മൊബൈല്‍* ഫോണ്‍* ചാര്*ജ്* ചെയ്യുന്ന ബാഗ്*
ഒഴിച്ചുകൂടാന്‍* പറ്റാത്ത ഒരു വസ്*തുവായിമാറിയിരിക്കുകയാണ്* മൊബൈല്‍* ഫോണുകള്‍*. നിത്യജീവിതത്തില്‍* ഒട്ടേറെ കാര്യങ്ങള്‍* നിറവേറ്റുന്നതിന്* മൊബൈല്‍* ഫോണ്‍* നല്*കുന്ന സേവനം വളരെ വിലയുള്ളതുമാണ്*. എന്നാല്‍* എന്തെല്ലാം സേവനങ്ങളുണ്ടെങ്കിലും മൊബൈലില്‍* ചാര്*ജില്ലെങ്കില്* പിന്നെ ഒരു പ്രയോജനവുമില്ല. അതിനാല്‍* കമ്പനികള്‍* ദീര്*ഘനേരം ചാര്*ജ്* നല്*കുന്ന ഹാന്റ്* സെറ്റുകള്‍*ക്ക്* കൂടുതല്‍* പ്രാധാന്യം നല്*കുന്നതിനോടൊപ്പംതന്നെ ചാര്*ജിംഗിനും പുതിയ മാര്‍*ഗങ്ങള്‍* നിര്*ദ്ദേശിക്കാറുണ്ട്*. അത്തരിത്തിലൊരു പുതിയ കണ്ടുപിടിത്തമാണ്* ഡന്മാര്*ക്കിലെ അലക്*സാഡ്ര ഇന്‍*സിറ്റിറ്റിയൂട്ട്* സ്വിസ്* വിദഗ്*ധന്റെ സഹായത്തോടെ നടത്തിയിരിക്കുന്നത്*. ഒരു ഹാന്‍*ഡ്* ബാഗ്* ഉപയോഗിച്ച്* സൂര്യപ്രകാശത്തില്‍*നിന്നും മൊബൈല്‍* ചാര്*ജ്* ചെയ്യുന്ന വിദ്യ. സൂര്യപ്രകാശത്തില്‍*നിന്നും എജര്*ജി ആഗിരണം ചെയ്യാന്‍* കഴിവുള്ള വിധത്തിലാണ്* ബാഗ്* തയാറാക്കിയിരിക്കുന്നത്*. ഇങ്ങനെ ആഗിരണം ചെയ്യുന്ന എനര്*ജി ബാഗില്‍* നിന്ന്* മൊബൈല്‍* സെറ്റിലെത്തിക്കുകയാണ്* ചെയ്യുന്നത്*. ദിനംപ്രതിയുള്ള യാത്രകളിലും ദീര്*ഘദൂരയാത്രകളിലും ഇത്* പ്രയോജനപ്പെടുത്താം. മൊബൈല്‍* ഉപയോഗിച്ചുകഴിയുമ്പോള്‍* ബാഗില്‍* വയ്*ക്കേണ്ട ആവശ്യമേയുള്ള താനെ ചാര്*ജായിക്കൊള്ളും.