Page 42 of 45 FirstFirst ... 324041424344 ... LastLast
Results 411 to 420 of 443

Thread: G.A.D.G.E.T.S - you own or like to own

  1. #411
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default


    Oru Doubt.....

    Micro SDHC Class 4 support chyyunna oru device-il Class 10 SDHC card ittal athu work cheyyumo?

    Athayathu device specs-il parayunna DTS -il athu work cheyyumo?

    Aarkkenklium ariyamenkil...Please answer...

  2. #412

    Default

    popcorn hour

  3. #413
    FK Citizen KoLLaM ShA's Avatar
    Join Date
    Mar 2011
    Location
    ~KOLLAM~ Land Of CashewNuts
    Posts
    6,055

    Default


  4. Likes LaL Addictz liked this post
  5. #414

    Default

    digital camerasil kurachu nalla options paranje..

    price range b/w 5k-9k

  6. #415
    FK Citizen Nischal Kumar's Avatar
    Join Date
    Dec 2011
    Location
    Manalaranyam/venadu....
    Posts
    7,864

    Default

    S ithe rangil oru cam para.....

  7. #416
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    മൈക്രോമാക്*സ്* ടാബ്*ലെറ്റ്*- വില 6,499


    ആന്*ഡ്രോയിഡ്* 4.3 ഐസ്*ക്രീം സാന്*വിച്ച്* ഓപ്പറേറ്റിംഗ്* സിസ്*റ്റവുമായി മൈക്രോമാക്*സ്* വിലകുറഞ്ഞ ടാബ്*ലെറ്റ്* പുറത്തിറക്കി. 800 x 480 പിക്*സല്* റസലൂഷണ്* ഉള്ള 7 ഇഞ്ച്* മള്*ട്ടി ടച്ച്* കപ്പാസിറ്റീവ്* ടച്ച്*സ്*ക്രീന്*, 1.22 ജിഗാഹെഡ്*സ്* കോര്*ട്ടക്*സ്* എ8 പ്രോസസര്* എന്നിവയുള്ളതാണിത്*. ഇന്ത്യയിലെ ഏറ്റവും സ്ലിം ആയ ടാബ്*ലെറ്റാണിതെന്ന്* മൈക്രേമാക്*സ്* ഇന്*ഫോര്*മാറ്റിക്* ലിമിറ്റഡിന്റെ സിഇജ ദീപക്* പറഞ്ഞു. ടാറ്റാ ഫോട്ടോണ്* 3ജി ടോംഗിള്* ഉള്*പ്പെടുന്നതിനാല്* എല്ലായിപ്പോഴും കണക്*ഷന്* നല്*കുന്നതാണ്*. എച്ച്*ഡിഎംഐ, വൈ-ഫൈ ഇന്റര്*നെറ്റ്* കണക്*റ്റിവിറ്റിയും നല്*കുന്നു. 6499 രൂപ വിലയുള്ള മൈക്രോമാക്*സ്* ഫണ്*ബുക്കിന്* 0.3 മെഗാപിക്*സല്* വിജിഎ ഫ്രണ്ട്* ക്യാമറ, 512 എംപി റാം, 4ജിബി ഇന്റേണല്* മെമ്മറി, 32ജിബി എക്*സ്*റ്റേണല്* മെമ്മറി സപ്പോര്*ട്ട്*, 1080പി വീഡിയോ പ്ലേബാക്* സപ്പോര്*ട്ട്*, അഞ്ച്* മണിക്കൂര്* നല്*കുന്ന 2800എംഎഎച്ച്* ബാറ്ററി എന്നിവയുണ്ട്*. വളരെ ഭാരം കുറഞ്ഞ ഇത്* രണ്ട്* നിറങ്ങളില്* ലഭിക്കും. ഡിജിറ്റല്* എഡ്യൂക്കേഷന്* സപ്പോര്*ട്ട്* ചെയ്യുന്ന ഇത്* നിരവധി വിനോദഘടകങ്ങളും ഉള്*പ്പെടുത്തിയിട്ടുള്ളതാണ്*. ഇതില്* ബിഗ്* ഫ്*ളിക്*സ്*, ബോളിവുഡ്* ഹംഗാമ, എം ക്ലിപ്*സ്* എന്നിവയിലൂടെ 6000 ഗാനങ്ങളും 4000 വീഡിയോകളും സിനിമ കാണുന്നതിനുള്ള സംവിധാനം, ഗെയിംസ്*, സെഗാ ടിവി ആപ്ലിക്കേഷനിലൂടെ ലൈവ്* ടിവിയും ഉണ്ട്*. ടെക്*സ്* എഡിറ്റര്*, അഡോബ്* ഫ്*ളാഷ്*, പിഡിഎഫ്*, യൂട്യുബ്* എന്നിവയും ഉള്*പ്പെടുന്നുണ്ട്*. ഇന്ത്യയിലെ അന്*പത്* നഗരങ്ങളിലായി ഒരു ലക്ഷം ഔട്ട്*ലെറ്റുകള്* വഴി സെറ്റ്* ലഭിക്കും.

  8. #417

    Default

    Quote Originally Posted by Iker View Post
    digital camerasil kurachu nalla options paranje..

    price range b/w 5k-9k
    You can try panasonic lumix models or nikon coolpix models. Check out offers atebay.in and here for suggestions

  9. #418

    Default

    I have the following stuff:

    Denon AVR 1910
    HTPC with Xonar ST Essence
    Paradigm Titan V.6 Monitor Speakers
    Yahama sub
    Torvin Surrounds
    Pana 32" LCD
    LG Optimus 2x
    Xtreamer
    Dlink NAS
    Asus WiFi Router

  10. #419

    Default

    Quote Originally Posted by Iker View Post
    digital camerasil kurachu nalla options paranje..

    price range b/w 5k-9k
    Go for Nikon or Sony Cybershot..

  11. #420

    Default

    [ame=http://www.youtube.com/watch?v=0iGnpeCO6J0]Samsung launches smart TV at Rs 37700 in India[/ame]

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •