Page 456 of 991 FirstFirst ... 356406446454455456457458466506556956 ... LastLast
Results 4,551 to 4,560 of 9908

Thread: ★█ Janapriya Nayakan DILEEP's ★█ Official Thread ❒ ★

  1. #4551
    FK Superstar Deewana's Avatar
    Join Date
    Apr 2011
    Location
    Calicut, Trivandrum
    Posts
    52,686

    Default


    Quote Originally Posted by maryland View Post
    athoru art film aayirunnille.
    athine mukyadhaara films-umaayi compare cheyyendathundo?
    Athu paranjittu karyamilalo..
    The Man Who Never Stops To Amaze Me - MAMMOOTTY !!!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4552
    FK Lover Idiyan Franco's Avatar
    Join Date
    May 2010
    Location
    Shelton,US
    Posts
    4,904

    Default

    Quote Originally Posted by SrK.AjMaL.369 View Post
    Athu paranjittu karyamilalo..
    art film hit ayal, ithu art film aanu, athu kondu hit aayi koottendathu undo ennu aarengilum chodikkumo

  4. #4553

    Default

    Quote Originally Posted by Idiyan Franco View Post
    art film ayalum entertainer ayalum flop is flop. Thread subtitle change cheyyanam

  5. #4554

    Default

    ദിലീപിന് പെണ്**വേഷം, ബിജുമേനോന്*റെ ഭാര്യ!

    ചൊവ്വ, 9 ഓഗസ്റ്റ് 2011( 20:23 IST )




    PRO

    ജനപ്രിയനായകന്* ദിലീപ് പെണ്*വേഷം കെട്ടുന്നു. ഗാനരംഗത്തോ ഏതെങ്കിലും ഒരു സീനിലോ അല്ല. ഒരു സിനിമയില്* പൂര്*ണമായും പെണ്**വേഷം കെട്ടാനാണ് ദിലീപ് ഒരുങ്ങുന്നത്. ജോസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപിന്*റെ പെണ്**വേഷം. ബിജുമേനോന്* അവതരിപ്പിക്കുന്ന കഥാപാത്രത്തിന്*റെ ഭാര്യയായാണ് ദിലീപ് ഈ സിനിമയില്* അഭിനയിക്കുന്നത്.

    സംഭവം ഇങ്ങനെയാണ് - ദിലീപും ബിജുമേനോനും ആത്മാര്*ത്ഥ സുഹൃത്തുക്കളായാണ് ഈ ചിത്രത്തില്* അഭിനയിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്* ദിലീപിന് ബിജുമേനോന്*റെ ഭാര്യയായി വേഷം കെട്ടേണ്ടിവരുന്നു. സിനിമയിലുടനീളം പിന്നീട് ദിലീപിന് ബിജുവിന്*റെ ഭാര്യാവേഷം തന്നെയാണ്.

    അവ്വൈ ഷണ്**മുഖി എന്ന സിനിമയില്* കമലഹാസന്* കാഴ്ചവച്ച വിസ്മയം ആവര്*ത്തിക്കാനാണ് ദിലീപ് ഒരുങ്ങുന്നത്. സൂപ്പര്*ഹിറ്റുകളുടെ സൃഷ്ടാക്കളായ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് ഈ സിനിമയുടെ രചന നിര്*വഹിക്കുന്നത്. സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല.

    സ്വ.ലേയ്ക്ക് ശേഷം കളര്* ഫാക്ടറിയുടെ ബാനറില്* പി സുകുമാറും മധു വാര്യരും ചേര്*ന്ന് നിര്*മ്മിക്കുന്ന ചിത്രമാണിത്. അടുത്ത വര്*ഷം ആദ്യം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്*ട്ടുകള്*. ഇതിനുമുപ് ജോസ് തോമസ് - ദിലീപ് - സിബി - ഉദയന്* ടീം ഒരുമിച്ചത് ഉദയപുരം സുല്*ത്താന്* എന്ന സിനിമയ്ക്കു വേണ്ടിയാണ്. ആ ചിത്രം സൂപ്പര്*ഹിറ്റായിരുന്നു.

    മൈ നെയിം ഈസ് അവറാച്ചന്* എന്നൊരു പ്രൊജക്ടാണ് ദിലീപിനുവേണ്ടി ജോസ് തോമസ് ആദ്യം ആലോചിച്ചത്. അവറാച്ചന്* എന്ന കഥാപാത്രവും ഒരു ആനയും തമ്മിലുള്ള രസകരമായ ബന്ധത്തിന്*റെ കഥയായിരുന്നു ഇത്. എന്നാല്* ചില സാങ്കേതിക കാരണങ്ങളാല്* ഈ പ്രൊജക്ട് മാറ്റിവച്ചിട്ടാണ് ദിലീപിനെ പെണ്**വേഷം കെട്ടിക്കാന്* ജോസ് തോമസ് ഒരുങ്ങുന്നത്.

  6. #4555
    Banned
    Join Date
    Mar 2011
    Posts
    4,458

    Default

    ithu art filmano atho comercial filmano mothathil confusion?????

  7. #4556
    FK Superstar Deewana's Avatar
    Join Date
    Apr 2011
    Location
    Calicut, Trivandrum
    Posts
    52,686

    Default

    Quote Originally Posted by Idiyan Franco View Post
    art film hit ayal, ithu art film aanu, athu kondu hit aayi koottendathu undo ennu aarengilum chodikkumo
    The Man Who Never Stops To Amaze Me - MAMMOOTTY !!!

  8. #4557
    FK Lover Idiyan Franco's Avatar
    Join Date
    May 2010
    Location
    Shelton,US
    Posts
    4,904

    Default

    Quote Originally Posted by MalluSingh View Post

    അവ്വൈ ഷണ്**മുഖി എന്ന സിനിമയില്* കമലഹാസന്* കാഴ്ചവച്ച വിസ്മയം ആവര്*ത്തിക്കാനാണ് ദിലീപ് ഒരുങ്ങുന്നത്.
    ..........

  9. #4558

    Default

    Quote Originally Posted by Idiyan Franco View Post
    ..........
    Penvesham ayathond Dilipannanu prethyekichu theyyareduppukal onnum vendallo alle!!!

  10. #4559
    FK Lover Idiyan Franco's Avatar
    Join Date
    May 2010
    Location
    Shelton,US
    Posts
    4,904

    Default

    Quote Originally Posted by MalluSingh View Post
    Penvesham ayathond Dilipannanu prethyekichu theyyareduppukal onnum vendallo alle!!!
    Dileep ayathu kondu penvesham kettendi varum. athu pole act cheyyendathayum varum.mattu actorsnu vesham kettendi varumo ennu ariyilla.act cheyyan pattilla ennu ariyam

  11. #4560

    Default

    Quote Originally Posted by Idiyan Franco View Post
    Dileep ayathu kondu penvesham kettendi varum. athu pole act cheyyendathayum varum.mattu actorsnu vesham kettendi varumo ennu ariyilla.act cheyyan pattilla ennu ariyam
    Dilipannanu pinne act cheyyenda avasyam illallo Jeevichal pore alle

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •