Page 502 of 991 FirstFirst ... 2402452492500501502503504512552602 ... LastLast
Results 5,011 to 5,020 of 9908

Thread: ★█ Janapriya Nayakan DILEEP's ★█ Official Thread ❒ ★

  1. #5011
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default


    ദിലീപ് മായാമോഹിനി; കൂടെ ലക്ഷ്മിയും മൈഥിലിയും


    ജനപ്രിയനായകന്* ദിലീപിനെ നായകനാക്കി ജോസ് തോമസ് ഒരുക്കുന്ന ചിത്രത്തിന് മായാമോഹിനിയെന്ന് പേരിട്ടു. സിനിമയുടെ പേര് സൂചിപ്പിയ്ക്കുമ്പോലെ ആരെയും മോഹിപ്പിയ്ക്കുന്ന ഒരു സ്ത്രീയുടെ വേഷമാണ് ദിലീപ് ഈ ചിത്രത്തില്* അവതരിപ്പിയ്ക്കുന്നത്.

    ചാന്തുപൊട്ടു പോലുള്ള സിനിമകളില്* അഭിനയിക്കാന്* ചങ്കൂറ്റം കാണിച്ച നടന്* ഒരു മുഴുനീള സ്ത്രീ വേഷമാണ് മായാമോഹിനിയില്* അവതരിപ്പിയ്്ക്കുന്നത്.

    വര്*ഷങ്ങള്*ക്ക് മുമ്പ് ദിലീപിനെ നായകനാക്കി ഉദയപുരംസുല്*ത്താന്* ഒരുക്കിയ കൂട്ടുകെട്ട് തന്നെയാണ് ഈ സിനിമയുടെ അണിയറയിലുമുള്ളത്. മോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്തുക്കളായ സിബി-ഉദയന്* ടീമിന്റെ തിരക്കഥയില്* ജോസ് തോമസ് ഒരുക്കുന്ന ചിത്രത്തില്* വന്*താരനിരയാണ് അണിനിരക്കുന്നത്.

    ലക്ഷ്മി റായി, മൈഥിലി എന്നിവര്* നായികരമാരാവുന്ന ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്* ബിജു മേനോന്*, മാമുക്കോയ, സ്ഫടികം ജോര്*ജ്ജ് ശരത് ബാബു എ്*നിവരാണ്. കളര്*ഫാക്ടറിയുടെ ബാനറില്* നിര്*മിയ്ക്കുന്ന മായാമോഹിനി 2012ന്റെ മധ്യത്തോടെ മാത്രമേ തിയറ്ററുകളിലെത്തൂവെന്നാണ് സൂചന.

    അതേസമയം ഷൂട്ടിങ് പൂര്*ത്തിയായതും അവസാനഘട്ടത്തിലെത്തിയതുമായി ഒരുപിടി ചിത്രങ്ങള്* ദിലീപ് ചിത്രങ്ങള്* ഈ മാസം മുതല്* തിയറ്ററുകളിലെത്തും.

    ലാല്*ജോസ് സംവിധാനം ചെയ്ത സ്പാനിഷ് മസാല, ഡിസംബര്* 23നാണ് ചാര്*ട്ട് ചെയ്തിരിയ്ക്കുന്നത്. ഇതിന് ശേം വെള്ളരിപ്രാവിന്റെ ചങ്ങാതി, മിസ്റ്റര്* മരുമകന്* എന്നീ സിനിമകളുടെ ജോലികളും ഏതാണ്ട് പൂര്*ത്തിയായിക്കഴിഞ്ഞു.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5012
    Swabhava Nadan Kochikaran's Avatar
    Join Date
    Nov 2010
    Location
    KOCHI
    Posts
    15,382

    Default


    <script src='http://img88.imageshack.us/shareable/?i=dileepandmanju.jpg&p=tl' type='text/javascript'></script><noscript></noscript>

  4. Likes K K R, nryn, AnWaR liked this post
  5. #5013
    FK Lover NvN's Avatar
    Join Date
    Nov 2011
    Location
    Pathanamthitta/kollam
    Posts
    2,006

    Default

    Dileepettante eeyide erangiya bookinte perenthanu.aaranu publishers?

  6. #5014
    Young Superstar Saaradhi's Avatar
    Join Date
    Aug 2010
    Location
    Abu Dhabi / Changanacherry
    Posts
    19,605

    Default

    [ame=http://www.youtube.com/watch?v=DYOsfEAVOY8]Dileep Says about Cinema Industry & Santhosh Pandit - YouTube[/ame]
    Instagram.com/vvipink

  7. #5015

    Default

    inganeyum onnu sambavicho.

    Quote Originally Posted by NvN View Post
    Dileepettante eeyide erangiya bookinte perenthanu.aaranu publishers?

  8. #5016
    FK Lover NvN's Avatar
    Join Date
    Nov 2011
    Location
    Pathanamthitta/kollam
    Posts
    2,006

    Default

    Quote Originally Posted by manojmenonv View Post
    inganeyum onnu sambavicho.
    ninne thalli kollan ivide aarumille

  9. #5017

    Default

    Quote Originally Posted by kkkamath View Post

    <script src='http://img88.imageshack.us/shareable/?i=dileepandmanju.jpg&p=tl' type='text/javascript'></script><noscript></noscript>
    adipoli..thanks kamath.....
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  10. #5018

  11. #5019

    Default

    Viji Thampi rakshapedumo.
    Everyone wants a Bhagat Singh to be born, but not in their house!

  12. #5020
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    Quote Originally Posted by ParamasivaM View Post
    sakudumbam syamala reloaded
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •