Page 856 of 991 FirstFirst ... 356756806846854855856857858866906956 ... LastLast
Results 8,551 to 8,560 of 9908

Thread: ★█ Janapriya Nayakan DILEEP's ★█ Official Thread ❒ ★

  1. #8551

    Default


    enm cinema varunnathinu munpum kanchana mala chechy yude bp moideen trust nu builiding undayrunnilla..glad that the movie helped dileep notice the plight of kanchanamala chechy and bp moideen trust....actually,the producers of enm cud have done this gesture

  2. Sponsored Links ::::::::::::::::::::Remove adverts
  3. #8552
    FK Citizen Maryadaraman's Avatar
    Join Date
    Jan 2015
    Location
    Dubai/Tripunithura
    Posts
    5,972

    Default

    Quote Originally Posted by varun nair View Post
    enm cinema varunnathinu munpum kanchana mala chechy yude bp moideen trust nu builiding undayrunnilla..glad that the movie helped dileep notice the plight of kanchanamala chechy and bp moideen trust....actually,the producers of enm cud have done this gesture
    Good job by Dileepettan! He didnt watched the movie but saw an article in mathruboomi suppliment on the same..But we cannot blame vimal and other makers of ENM. I heard that there is a case filed on court for some financial issues and the makers couldnt help the trust now. Any way Vimal thanked Dileepettan for the help!!

  4. #8553
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    ബി.പി മൊയ്തീന്* സേവാകേന്ദ്രം തറക്കല്ലിടല്* നവംബര്* 15 ന്

    മാതൃഭൂമി വാരാന്ത്യപ്പതിപ്പിലെ 'എന്ന് നിങ്ങളുടെ കാഞ്ചനമാല' എന്ന വാര്*ത്ത കണ്ടാണ് ബി.പി മൊയ്തീന്* സേവാമന്ദിരത്തിന് കൈത്താങ്ങായി ദിലീപ് വന്നത്








    കോഴിക്കോട്: മുക്കത്തെ ബി.പി മൊയ്തീന്* സേവാ കേന്ദ്രം പുതുക്കിപ്പണിയുന്നതിന്റെ തറക്കല്ലിടല്* നവംബര്* 15 ന് വിപുലമായ ചടങ്ങുകളോടെ നടത്തുമെന്ന് നടന്* ദിലീപ് അറിയിച്ചു. ഇന്ന് കാഞ്ചനമാലയെ കാണാന്* മുക്കത്ത് എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മന്ദിരത്തിന്റെ പ്ലാനും മറ്റ് വിശദാംശങ്ങളും പിന്നീട് ചര്*ച്ച ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു. വൈകുന്നേരം നാലുമണിയോടെയാണ് ദിലീപ് മുക്കത്തെത്തിയത്.
    മാതൃഭൂമി വാരാന്ത്യപ്പതിപ്പിലെ 'എന്ന് നിങ്ങളുടെ കാഞ്ചനമാല' എന്ന വാര്*ത്ത കണ്ടാണ് ബി.പി മൊയ്തീന്* സേവാമന്ദിരത്തിന് കൈത്താങ്ങായി ദിലീപ് വന്നത്.
    തിയേറ്ററുകളില്* തകര്*ത്തോടുന്ന 'എന്ന് നിന്റെ മൊയ്തീന്*' സിനിമയിലെ യഥാര്*ഥനായിക കാഞ്ചനമാല മുക്കത്ത് നടത്തുന്ന സേവന പ്രവര്*ത്തനങ്ങളാണ് ദിലീപിനെ ഈ തീരുമാനത്തിലെത്തിച്ചത്. മുക്കത്തെ സാംസ്*കാരിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന മൊയ്തീന്റെ മരണശേഷം ബി.പി. മൊയ്തീന്* സേവാകേന്ദ്രത്തിലൂടെ കാഞ്ചനമാല ജീവിച്ചത് സ്ത്രീകള്*ക്കും അശരണര്*ക്കും വേണ്ടിയായിരുന്നു. നാലുവര്*ഷംമുമ്പ് ആസ്ഥാനമായിരുന്ന കെട്ടിടം നഷ്ടപ്പെട്ടതോടെ ഇവിടെ പെണ്*കുട്ടികള്*ക്കായി നടത്തിയിരുന്ന പല കോഴ്*സുകള്*ക്കും അംഗീകാരം പോയി. വിപുലമായുണ്ടായിരുന്ന വായനശാലയും ഒറ്റമുറിയിലേക്ക് മാറി.
    വാര്*ത്തയിലൂടെ സേവാമന്ദിറിന്റെ ഇന്നത്തെ അവസ്ഥ കണ്ട ദിലീപ് കാഞ്ചനമാലയെ നേരിട്ടു വിളിച്ച് തന്റെ സന്നദ്ധത അറിയിക്കുകയായിരുന്നു.

  5. Likes Mayavi 369 liked this post
  6. #8554

  7. #8555

  8. #8556

  9. Likes Mayavi 369 liked this post
  10. #8557
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Dileepetta kalakki

    Nalla vyakthwitham

  11. #8558
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default


  12. #8559

    Default

    Quote Originally Posted by Arya View Post





    !!!
    MARACANA- WEMBLEY -LUSAIL

  13. #8560
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,581

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •