Page 947 of 991 FirstFirst ... 447847897937945946947948949957 ... LastLast
Results 9,461 to 9,470 of 9908

Thread: ★█ Janapriya Nayakan DILEEP's ★█ Official Thread ❒ ★

  1. #9461
    FK Visitor Jus4fun's Avatar
    Join Date
    May 2018
    Location
    Kannur
    Posts
    168

    Default


    Ah best vicharana thudangumbolekum thread pootikettiyo?

  2. Sponsored Links ::::::::::::::::::::Remove adverts
  3. #9462
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Quote Originally Posted by Jus4fun View Post
    Actress attack case enna threadil alle ithu postande ,aa thread evide??
    Join Date: May 2018.
    Kollam.

  4. #9463
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default


  5. #9464
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    7,522

    Default

    Quote Originally Posted by BangaloreaN View Post
    Join Date: May 2018.
    Kollam.
    Annan thanneyaano ee Just4fun ...

  6. #9465
    Banned
    Join Date
    Jan 2014
    Location
    Dubai,UAE
    Posts
    1,128

    Default

    https://www.mediaonetv.in/entertainm...24/dileep-amma
    ദിലീപിനെ അമ്മയില്* തിരിച്ചെടുത്തു; പുറത്താക്കല്* സാങ്കേതികമായി നിലനില്*ക്കില്ലെന്ന് കണ്ടെത്തല്*


  7. #9466
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    ദിലീപ് അമ്മയില്* തിരിച്ചെത്തുമ്പോള്* ചര്*ച്ചയായി തിലകന്* മോഹന്*ലാലിന് അയച്ച കത്ത് By: ജിഷ കല്ലിങ്കല്* / മാതൃഭൂമി ന്യൂസ്*Published:27 Jun 2018, 10:40 am


    തിരുവനന്തപുരം: ക്രിമിനല്* കേസിലെ പ്രതിയെ കോടതി വിധി വരും മുമ്പെ തിരിച്ചെടുത്ത 'അമ്മ'യ്ക്ക് അതേ സംഘടനയില്* നിന്ന് മരിക്കും വരെ പുറത്താക്കപ്പെട്ട നടന്* തിലകന്* എഴുതിയ കത്ത് പുറത്ത്. അംഗങ്ങളുടെ അവകാശം ചവിട്ടി മെതിക്കുമ്പോള്* 'അമ്മ'യുടെ മൗനം അക്ഷന്തവ്യമായ തെറ്റെന്ന് 2010ല്* മോഹന്*ലാലിന് എഴുതിയ കത്തില്* തിലകന്* കുറ്റപ്പെടുത്തുന്നു. ജനാധിപത്യ മര്യാദകളുടെ ലംഘനം ന്യായീകരിക്കുന്ന സംഘടനയാണ് 'അമ്മ'യെന്ന് തിലകന്* കത്തില്* പറയുന്നു. ദിലീപിനോട് സംഘടന കാണിച്ച പരിഗണന അച്ഛന് ലഭിച്ചില്ല എന്ന് മകള്* സോണിയ തിലകന്* 'മാതൃഭൂമി ന്യൂസി'നോട് പറഞ്ഞു.
    അച്ചടക്ക പ്രശ്*നം ചൂണ്ടിക്കാട്ടിയാണ് ഒരു കേസിലും ഉള്*പ്പെടാത്ത തിലകനെ പുറത്താക്കിയതെങ്കില്* അമ്മ സംഘടനയിലെ തന്നെ അംഗത്തിനെതിരേ കുറ്റകൃത്യം നടത്തിയതിന്റെ പേരിലായിരുന്നു നടന്* ദിലീപിനെ പുറത്താക്കിയത്. എന്നാല്* വിധി വരും മുമ്പെയാണ് ഇതേ നടനെ സംഘടന തിരിച്ചെടുത്തിരിക്കുന്നത്. ഇരയ്*ക്കൊപ്പമെന്ന പ്രഖ്യാപിച്ച 'അമ്മ' വേട്ടക്കാരനൊപ്പമാണെന്ന് സമൂഹമൊന്നടങ്കം ആക്ഷേപിക്കുന്നതിനിടെയാണ് തിലകന്* വിഷയത്തില്* 'അമ്മ' പ്രതികരിച്ച രീതിയും തിലകനെഴുതിയ കത്തും ചര്*ച്ചയാവുന്നത്.


    മലയാള സിനിമയുടെ കോടാലിയാണ് സംഘടനയായ 'അമ്മ' എന്ന് തിലകന്* നടത്തിയ പ്രസ്താവനയാണ് അദ്ദേഹത്തിനെതിരേ കര്*ശന നടപടിയെടുക്കാന്* കാരണമായി അന്ന് ചൂണ്ടിക്കാട്ടിയത്. എട്ട് വര്*ഷം മുമ്പ് അന്നത്തെ ജനറല്* സെക്രട്ടറിയായിരുന്ന മോഹന്*ലാലിന് തിലകന്* എഴുതിയ കത്താണ് ഇപ്പോള്* ചര്*ച്ചയാവുന്നത്.
    അച്ചടക്ക സമിതിയില്* ഹാജരാകാതിരുന്ന തന്റെ വിശദീകരണം കേള്*ക്കാതെ തന്നെ ഏകപക്ഷീയമായി പുറത്താക്കിയത് തിലകന്* കത്തില്* ചൂണ്ടിക്കാണിക്കുന്നു.ദിലീപിന്റെ വിശദീകരണം കേട്ടില്ലെന്ന ന്യായം പറഞ്ഞ് ദിലീപിനെ തിരിച്ചെടുക്കുമ്പോള്* ആ പരിഗണന തന്റെ അച്ഛന് ലഭിച്ചില്ലെന്ന് തിലകന്റെ മകള്* സോണിയ കുറ്റപ്പെടുത്തുന്നു.
    തലസ്ഥാനത്തെ ഒരു വിഭാഗം സിനിമ രാജാക്കന്*മാരാണ് തന്നെ മാറ്റിനിര്*ത്തിയതിനു പിന്നില്*. ഗണേഷിന്റെ ഗുണ്ടകളില്* നിന്ന് ആക്രണവും വധഭീഷണിയും ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. സംഘടനയില്*നിന്ന് പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് താന്* അറിഞ്ഞത്. വിവാദ പരാമര്*ശങ്ങളെ തുടര്*ന്ന് മുമ്പ് കരാറിലേര്*പ്പെട്ടിരുന്ന ചിത്രങ്ങളില്* നിന്നുവരെ ഒഴിവാക്കി എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് 'അമ്മ'യ്*ക്കെതിരെ തിലകന്* ഉന്നയിച്ചത്. ഈ നഗ്നമായ നീതിലംഘനം നിലനില്*ക്കുമ്പോഴാണ് പ്രതിപ്പട്ടികയില്* ഉള്*പ്പെട്ട നടന്റെ കാര്യത്തില്* 'അമ്മ' മറ്റൊരു നയം പുലര്*ത്തുന്നത്.

  8. #9467
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    Quote Originally Posted by Jus4fun View Post
    Ah best vicharana thudangumbolekum thread pootikettiyo?
    Aa thread poottiyal ella discussionum ivide nadathum athra thanne

  9. #9468
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    കൊച്ചി: താരസംഘടനയായ അമ്മയില്*നിന്ന് നാല് നടിമാര്* രാജിവെച്ച സംഭവത്തില്* പ്രതികരിക്കാന്* തയ്യാറാകാതെ അമ്മയുടെ മുന്* പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്* അമ്മയുടെ പുതിയ ജനറല്*സെക്രട്ടറി ഇടവേള ബാബുവും തയ്യാറായില്ല.
    നടന്* ദിലീപിനെ സംഘടനയില്* തിരിച്ചെടുത്തതില്* പ്രതിഷേധിച്ച് ഭാവന, റിമ കല്ലിങ്കല്*, രമ്യാ നമ്പീശന്*, ഗീതു മോഹന്*ദാസ് എന്നിവര്* സംഘടനയില്*നിന്ന് രാജിവെച്ച സാഹചര്യത്തിലാണ് ഇവരുടെ പ്രതികരണം ആരാഞ്ഞത്.


    നടിയെ ആക്രമിച്ച കേസില്* പ്രതിയായതിനെ തുടര്*ന്ന് നടന്* ദിലീപിനെ അമ്മയില്*നിന്ന് പുറത്താക്കിയിരുന്നു. എന്നാല്*, കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ പുനഃസംഘടനാ യോഗത്തില്* വെച്ച് ദിലീപിനെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. തുടര്*ന്നാണ് നടിമാര്* രാജിവെച്ചത്.
    അവള്*ക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു എന്ന പ്രതികരണത്തോടെയാണ് നടിമാരുടെ രാജി. ഡബ്ല്യു.സി.സിയുടെ ഫെയ്*സ്ബുക്ക് പേജില്* പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രാജി തീരുമാനം അറിയിച്ചത്. അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവര്*ത്തകക്ക് നേരെ ഉണ്ടായ അതിക്രമത്തില്* അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് 'അമ്മ' സ്വീകരിച്ചതെന്നും കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാന്* തീരുമാനിക്കുക വഴി, തങ്ങള്* ആരുടെ പക്ഷത്താണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും കുറിപ്പില്* ചൂണ്ടിക്കാണിക്കുന്നു.

  10. #9469
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    July 4th

    17 YEARS OF Ee Parakkumthalika
    16 YEARS OF Meesa Madhavan
    15 YEARS OF CID moosa
    13 YEARS OF Pandipada

    pandipada mathram ithil avg bakki ellam big hits...
    .

  11. #9470
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,552

    Default

    B Unnikrishnan-Dileep project to start rolling soon ?



    If reports are to be believed, director B Unnikrishnan's next film, which Dileep has signed, will start rolling by July 20. This will be Dileep's next after Kammara Sambhavam. B Unnikrishnan's last film was Villain, starring Mohanlal.

    Apart from this, Dileep has two other projects lined up: Professor Dinkan, with director Ramachandra Babu; and Keshu Ee Veedinte Nadhan with director Nadirshah. Ramachandra Babu is a four-time Kerala State Award-winning cinematographer who had worked on Hariharan's Oru Vadakkan Veeragadha and M T Vasudevan Nair's Nirmalyam.

    Also, if everything goes well, Dileep will be once again collaborating with director Shafi, who has directed him in Two Countries and Kalyanaraman. While no announcements have been made on the first two, the Shafi film will most likely start rolling by next year.

    http://www.newindianexpress.com/ente...n-1837740.html

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •