കോഴിക്കോട് പ്രവർത്തിക്കുന്ന 'ദേ പുട്ട് ' സ്ഥാപനത്തിൽ നിന്ന് പഴകിയ ചിക്കനും പഴകിയ ഐസ് ക്രീമും മറ്റു പഴകിയ സാധനങ്ങളുടെ കൂടെ ഫ്രീസറിൽ നിന്ന് കോഴിക്കോട് മുൻസിപ്പാലിറ്റി അധികൃതർ കണ്ടെടുത്തു... സ്ഥാപനത്തിന് എതിരെ നോട്ടീസ് പുറപ്പെടുവിച്ചു...
Health Department finds stale food and unhygienic conditions in Dileep's Dhe Puttu
https://www.thenewsminute.com/articl...e-puttu-102173