Sponsored Links ::::::::::::::::::::Remove adverts | |
ആദ്യം സുഹൃത്തുക്കൾ, പിന്നീട് പ്രണയം; കാത്തിരുന്ന് വിവാഹം; 'ഭാവനാ' ജീവിതം സ്വന്തം ലേഖകൻ JANUARY 22, 2...
Read more at: https://www.manoramanews.com/news/en...DHIM9ctiJyqa6c
ബെൻസിന്റെ ആഡംബര കാർ സ്വന്തമാക്കി നടി ഭാവന
മെഴ്സിഡീസ് ബെൻസ് സി–ക്ലാസ് സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടി ഭാവന. ഭാവനയും ഭർത്താവ് നവീനും ബെംഗളൂരുവിലെ ബെൻസ് ഡീലർഷിപ്പായ അക്ഷയ മോട്ടോഴ്സിൽ നിന്നാണ് കാർ സ്വന്തമാക്കിയത്. മെഴ്സിഡീസ് ആരാധികയാണ് താനെന്നും പുതിയ ബെൻസ് സ്വന്തമാക്കിയതിൽ സന്തോഷമുണ്ടെന്നും ഷോറൂം പുറത്തുവിട്ട വിഡിയോയിലൂടെ താരം പറയുന്നത്.
സി ക്ലാസിന്റെ ഏതു എൻജിൻ വകഭേദമാണ് താരം സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല.