View Poll Results: Which are your Top 5 Movies of 2013?

Voters
89. You may not vote on this poll
  • Drishyam

    64 71.91%
  • Memories

    51 57.30%
  • Amen

    35 39.33%
  • ABCD

    12 13.48%
  • Mumbai Police

    49 55.06%
  • Neram

    3 3.37%
  • Honey Bee

    5 5.62%
  • Shutter

    28 31.46%
  • Left Right Left

    34 38.20%
  • Celluloid

    27 30.34%
Multiple Choice Poll.
Page 323 of 323 FirstFirst ... 223273313321322323
Results 3,221 to 3,227 of 3227

Thread: Critic-ഓമനക്കുട്ടൻ-A New Adventure-Review Pg 323

  1. #3221

    Default

    'Adventures ഓഫ് ഓമനക്കുട്ടൻ'
    Q Cinemas - Full House!

    ഒന്നാലോചിച്ചാൽ 'Adventures ഓഫ് ഓമനക്കുട്ടൻ' ഇന്നത്തെ യുവതയുടെ കഥ തന്നെ ആണ്. പല പേരുകളിൽ പലരോടും നവ മാധ്യമങ്ങൾ വഴി ബന്ധം കണ്ടെത്തുന്നവരാകാം. അല്ലെങ്കിൽ സ്വയം അല്ലാത്ത ഒരു വ്യക്തിത്വം സോഷ്യൽ മീഡിയ വഴി മറ്റുള്ളവരെ കാണിക്കുന്നവരാകാം. 'ശരിക്കുള്ള ഞാൻ ആര്' എന്നുള്ള ഉത്തരം ഓമനക്കുട്ടൻ മാത്രം അല്ല ഇന്ന് തിരയുന്നത്.

    മേൽ പറഞ്ഞത് വായിച്ചു ഇത് ഒരു 'ബുജി' പടം ആണെന്ന് കരുതേണ്ട കാര്യമില്ല. ഓമനക്കുട്ടൻ ഒരു പരിധി വരെ ഒരു 'എന്റെർറ്റൈനെർ ' ആണ്. പക്ഷെ അതിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നുള്ളയിടത്താണ് ഈ സിനിമയുടെ ശരിയായ 'മെറിറ്റ്'.

    സാധാരണ പ്രേക്ഷകന് എന്ന നിലയിൽ, ആദ്യ പകുതി ശരാശരി നിലവാരം പുലർത്തിയെങ്കിലും, അവതരണത്തിലെ പുതുമയും കഥാഗതിയും കൗതുകം നിലനിർത്തി. രണ്ടാം പകുതി തീർച്ചയായും ഒരു 'ഒന്ന് ഒന്നര' പടി മുകളിൽ നിന്നു. ആസിഫ് അലി യുടെ ഇത് വരെയുള്ള കഥാപാത്രങ്ങളിൽ 'ഓമനക്കുട്ടൻ' ഓര്മിക്കാവുന്ന ഒന്നാണ്. ഭാവനയുടെ പല്ലവിയും കൊള്ളാം. ഷൈജു കുറുപ്പ്, സിദ്ദിഖ്, ഷാജോൺ, അജു വർഗീസ് എന്നിവർ നന്നായി.

    ബുദ്ധിസാമർഥ്യമുള്ള ഒരു സംവിധായകന്റെ സാന്നിധ്യം തരുന്ന ചിത്രം കൂടി ആണ് ഓമനക്കുട്ടൻ. ആദ്യ ചിത്രത്തിന് പ്രത്യേകത ഉള്ള ഒരു വ്യാഖ്യാനം നൽകാൻ ശ്രമിച്ച രോഹിത്തിന് അഭിനന്ദനങ്ങൾ. സമീർന്റെ തിരക്കഥ, ലിവിങ്*സ്റ്റൺ ന്റെ എഡിറ്റിംഗ്, അഖിൽ ന്റെ ക്യാമറ എന്നിവ നന്നായി. പരീക്ഷണ സ്വഭാവം നിറഞ്ഞ ഗാനങ്ങൾ പാളി എന്ന് പറയാതെ വയ്യ. അത് പോലെ തന്നെ ആണ് ചില കട്ട് ചെയ്തേ ഉള്ള ദീർഘമായ ഷോട്സ്.

    പതിവായി മലയാള സിനിമകൾ കാണുന്ന പ്രേക്ഷകന്* മനസ്സിൽ ഉണ്ടാക്കി എടുത്തിട്ടുള്ള മുൻവിധികളെ ഈ സിനിമ പലപ്പോഴും ചോദ്യം ചെയ്യുന്നു. ആകത്തുക നോക്കിയാൽ, തെല്ലു പുതുമയും പരീക്ഷണങ്ങളും ഇഷ്ടപെടുന്ന പ്രേക്ഷകർക്ക് നല്ലതു എന്ന് തോന്നുകയും മറ്റുള്ളവർക്ക് കണ്ടിരിക്കാവുന്ന ഒരു 'എന്റെർറ്റൈനെർ' ഉം ആണ് 'ഓമനക്കുട്ടൻ'.
    Last edited by critic; 05-24-2017 at 11:37 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3222
    FK Addict arunthomas's Avatar
    Join Date
    Feb 2009
    Location
    Ernakulam
    Posts
    1,054

    Default

    Thanks broo...;)

    Sent from my MotoG3 using Tapatalk

  4. #3223

    Default

    Thanks critic :)

  5. #3224
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    Thanks critic anna

    Sent from my iPhone using Tapatalk
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  6. #3225

    Default

    Thanks guys.

  7. #3226
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Quote Originally Posted by critic View Post
    'Adventures ഓഫ് ഓമനക്കുട്ടൻ'
    Q Cinemas - Full House!

    ഒന്നാലോചിച്ചാൽ 'Adventures ഓഫ് ഓമനക്കുട്ടൻ' ഇന്നത്തെ യുവതയുടെ കഥ തന്നെ ആണ്. പല പേരുകളിൽ പലരോടും നവ മാധ്യമങ്ങൾ വഴി ബന്ധം കണ്ടെത്തുന്നവരാകാം. അല്ലെങ്കിൽ സ്വയം അല്ലാത്ത ഒരു വ്യക്തിത്വം സോഷ്യൽ മീഡിയ വഴി മറ്റുള്ളവരെ കാണിക്കുന്നവരാകാം. 'ശരിക്കുള്ള ഞാൻ ആര്' എന്നുള്ള ഉത്തരം ഓമനക്കുട്ടൻ മാത്രം അല്ല ഇന്ന് തിരയുന്നത്.

    മേൽ പറഞ്ഞത് വായിച്ചു ഇത് ഒരു 'ബുജി' പടം ആണെന്ന് കരുതേണ്ട കാര്യമില്ല. ഓമനക്കുട്ടൻ ഒരു പരിധി വരെ ഒരു 'എന്റെർറ്റൈനെർ ' ആണ്. പക്ഷെ അതിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നുള്ളയിടത്താണ് ഈ സിനിമയുടെ ശരിയായ 'മെറിറ്റ്'.

    സാധാരണ പ്രേക്ഷകന് എന്ന നിലയിൽ, ആദ്യ പകുതി ശരാശരി നിലവാരം പുലർത്തിയെങ്കിലും, അവതരണത്തിലെ പുതുമയും കഥാഗതിയും കൗതുകം നിലനിർത്തി. രണ്ടാം പകുതി തീർച്ചയായും ഒരു 'ഒന്ന് ഒന്നര' പടി മുകളിൽ നിന്നു. ആസിഫ് അലി യുടെ ഇത് വരെയുള്ള കഥാപാത്രങ്ങളിൽ 'ഓമനക്കുട്ടൻ' ഓര്മിക്കാവുന്ന ഒന്നാണ്. ഭാവനയുടെ പല്ലവിയും കൊള്ളാം. ഷൈജു കുറുപ്പ്, സിദ്ദിഖ്, ഷാജോൺ, അജു വർഗീസ് എന്നിവർ നന്നായി.

    ബുദ്ധിസാമർഥ്യമുള്ള ഒരു സംവിധായകന്റെ സാന്നിധ്യം തരുന്ന ചിത്രം കൂടി ആണ് ഓമനക്കുട്ടൻ. ആദ്യ ചിത്രത്തിന് പ്രത്യേകത ഉള്ള ഒരു വ്യാഖ്യാനം നൽകാൻ ശ്രമിച്ച രോഹിത്തിന് അഭിനന്ദനങ്ങൾ. സമീർന്റെ തിരക്കഥ, ലിവിങ്*സ്റ്റൺ ന്റെ എഡിറ്റിംഗ്, അഖിൽ ന്റെ ക്യാമറ എന്നിവ നന്നായി. പരീക്ഷണ സ്വഭാവം നിറഞ്ഞ ഗാനങ്ങൾ പാളി എന്ന് പറയാതെ വയ്യ. അത് പോലെ തന്നെ ആണ് ചില കട്ട് ചെയ്തേ ഉള്ള ദീർഘമായ ഷോട്സ്.

    പതിവായി മലയാള സിനിമകൾ കാണുന്ന പ്രേക്ഷകന്* മനസ്സിൽ ഉണ്ടാക്കി എടുത്തിട്ടുള്ള മുൻവിധികളെ ഈ സിനിമ പലപ്പോഴും ചോദ്യം ചെയ്യുന്നു. ആകത്തുക നോക്കിയാൽ, തെല്ലു പുതുമയും പരീക്ഷണങ്ങളും ഇഷ്ടപെടുന്ന പ്രേക്ഷകർക്ക് നല്ലതു എന്ന് തോന്നുകയും മറ്റുള്ളവർക്ക് കണ്ടിരിക്കാവുന്ന ഒരു 'എന്റെർറ്റൈനെർ' ഉം ആണ് 'ഓമനക്കുട്ടൻ'.
    Thanks for the Review.........

  8. #3227

    Default

    Thanks Clubans bhai

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •