Page 1 of 88 1231151 ... LastLast
Results 1 to 10 of 878

Thread: Dileep's ╚••★Valayar Paramasivam★••╝‡★ Adi Sakke ★ Yes... He Is Back...!!!

  1. #1

    Default Dileep's ╚••★Valayar Paramasivam★••╝‡★ Adi Sakke ★ Yes... He Is Back...!!!


    FREINDS

    ANOTHER FILM IN PLANNING BY JOSHY

    "VALAYAR PARAMASHIVAM"









    CINEMAYEKAL KOODUTHAL FAMOUS AYA CHARACTER

    RUNWAYILE VALAYAR PARAMASIVAM ALIAS UNNI

    HE IS COMING BACK



    ORU PAD PERK RUNWAY ORU NALLA FILM ANU ENNU ABIPRAYAM

    VERE KURE PERK RUNWAY ISHTAPETTILLA

    ANYWAY, LETS HOPE THIS SEQUEL WILL BE A SUPER HIT



    I LIKED RUNWAY VERY MUCH, THATS WHY I AM OPENING A THREAD FOR ITS SECOND PART


    YOURS
    MAHI
    Last edited by Dileep Fan; 06-01-2012 at 11:31 AM.

  2. Likes KaSsRottaRaN liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen mahi's Avatar
    Join Date
    Oct 2008
    Location
    Dubai
    Posts
    11,910

    Default

    പരമശിവം ഫ്രം വാളയാര്*!



    അയാള്* ബുദ്ധികൊണ്ട് കളിക്കുന്നവനാണ്. എതിരാളികള്*ക്കുമേല്* എന്നും വിജയം നേടാന്* ആഗ്രഹിക്കുന്നവനാണ്. സ്പിരിറ്റു കള്ളക്കടത്തിലായാലും അതേ, നാലാം*കിട ഗൂണ്ടായിസത്തിലാണെങ്കിലും അതേ. വിജയം എന്നും അയാള്*ക്കൊപ്പമായിരിക്കണം. വാളയാര്* പരമശിവം വ്യത്യസ്തനാകുന്നത് അവിടെയാണ്. വീണ്ടും വരികയാണ്, പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്*, പരമശിവം ഫ്രം വാളയാര്*!

    റണ്**വേ എന്ന തന്*റെ മെഗാഹിറ്റ് ചിത്രത്തിന്*റെ രണ്ടാം ഭാഗം ഉടന്* ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മാസ്റ്റര്* ഡയറക്ടര്* ജോഷി. വാളയാര്* പരമശിവം എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജനപ്രിയനായകന്* ദിലീപ് തന്നെ. കോമഡിയും ആക്ഷനും കൂട്ടിക്കലര്*ത്തിയാണ് ജോഷി ‘വാളയാര്* പരമശിവം’ ഒരുക്കുന്നത്.

    2004ലാണ് റണ്**വേ റിലീസാകുന്നത്. ദിലീപിനെ നായകനാക്കി ഒരു ആക്ഷന്* ചിത്രം ഒരുക്കാന്* പോകുന്നു എന്നറിഞ്ഞ് പലരും ജോഷിയെ പിന്തിരിപ്പിക്കാന്* ശ്രമിച്ചു. ആത്മഹത്യാപരമായ തീരുമാനമായിരിക്കും അതെന്നൊക്കെയാണ് ജോഷിക്ക് ലഭിച്ച ഉപദേശങ്ങള്*. എന്നാല്* അതൊന്നും വകവയ്ക്കാതെ മുന്നോട്ടു പോയ ജോഷി റണ്**വേ മെഗാഹിറ്റാക്കി മാറ്റി.

    ഉദയകൃഷ്ണയും സിബി കെ തോമസും തന്നെയാണ് വാളയാര്* പരമശിവത്തിന്*റെയും തിരക്കഥ രചിക്കുന്നത്. സ്പിരിറ്റ് കള്ളക്കടത്തിന്*റെ പശ്ചാത്തലത്തില്* കഥപറയുന്ന ഈ സിനിമ ക്രിസ്ത്യന്* ബ്രദേഴ്സിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ്. കാവ്യാ മാധവനായിരുന്നു റണ്**വേയിലെ നായിക. വാളയാര്* പരമശിവത്തിലും കാവ്യ നായികയാകുമെന്നാണ് സൂചനകള്*.



    Last edited by BangaloreaN; 11-11-2019 at 10:37 AM.

    kadandha kaalam..marandhu povome
    karangal serthu..nadandhu povome

  5. #3
    FK Citizen mahi's Avatar
    Join Date
    Oct 2008
    Location
    Dubai
    Posts
    11,910

    Default



    Last edited by BangaloreaN; 11-11-2019 at 10:38 AM.

    kadandha kaalam..marandhu povome
    karangal serthu..nadandhu povome

  6. #4
    FK Citizen mahi's Avatar
    Join Date
    Oct 2008
    Location
    Dubai
    Posts
    11,910

    Default


    kadandha kaalam..marandhu povome
    karangal serthu..nadandhu povome

  7. #5
    FK Citizen AJAY's Avatar
    Join Date
    Apr 2008
    Location
    KOLLAM
    Posts
    9,148

    Default

    thanks mahi......

  8. #6

    Default

    lets hope this will give a break to dileep....

  9. #7
    FK Regular
    Join Date
    Aug 2008
    Location
    daivathinte swantham naadu.
    Posts
    810

    Default

    oru hit nte thudarchayaaya ithu kondenkilum dileep rakshapedatte..

    Pritvi super star aaya sthithikku oru action padam vaikaathe dileepum super hit aakkiye theeroo...
    ...............................................

  10. #8
    FK Jayettan LUTTAPPY's Avatar
    Join Date
    Jan 2009
    Location
    Kakkanad,Smart city
    Posts
    13,854

    Default

    thanxxxxxxxxxxx mahi

    all the best
    The One & Only Versatile Marvelous Acting
    SUPERSTAR JayaSurya!



  11. #9
    FK Citizen HighnesS's Avatar
    Join Date
    Nov 2008
    Location
    cochin
    Posts
    13,847

    Default

    All the best for the movie..........

  12. #10
    FK Regular Keeleri Achu's Avatar
    Join Date
    Jun 2009
    Location
    Kannur
    Posts
    887

    Default

    Runway was a nice action packed movie......not a mindless action flick and that 's why i liked it....
    NB:
    Nayikaye theerumanichittillallo...then titleil Kavyede peru enthina ittirikkunnat?
    Also that Dileep pic...with glass , better remove that...looks comic for me...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •