Sponsored Links ::::::::::::::::::::Remove adverts | |
Happy Birthday @ballu
Happy bday @ballu....
"Kochi kaanan porunnodi kochu penne
Ninakkishttamulla kaazhcakal njan kaatti tharaam"
മണ്ണാർക്കാട് ശാന്തിയുടെ വീട്ടിൽ രെഞ്ചൂസ് ബ്ലോക്ക്ഡ്
സൂര്യനായി തഴുകിയുറക്കമുണർത്തും ശാന്തിയെയാണ് രെഞ്ചൂസിനിഷ്ടം
അറിയില്ല രെഞ്ചൂസിന് ഏത് വാക്കിനാൽ ശാന്തിയെ വാഴ്ത്തുമെന്നറിയില്ല
എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം
അനുപമ സങ്കൽപമാണ് രെഞ്ചൂസിന് ശാന്തി
അണയാത്ത ദീപമാണ് ശാന്തി
കാണുന്ന ദേവിയാണ് ശാന്തി