Page 832 of 883 FirstFirst ... 332732782822830831832833834842882 ... LastLast
Results 8,311 to 8,320 of 8824

Thread: ▀▄▀╚♥♥KUNCHACKO BOBAN♥♥╝▀▄▀ OFFICiAL THREAD ▀▄▀

  1. #8311

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #8312

    Default

    ഇനിയും തകർക്കപെടാത്ത ബോക്സ് ഓഫീസ് റെക്കോർഡുമായി കുഞ്ചാക്കോ ബോബൻ; അപൂർവ റെക്കോർഡ് പിറന്നിട്ടു 22 വർഷം..!

    മലയാള സിനിമയിലെ ഒട്ടു മിക്ക ബോക്സ് ഓഫീസ് റെക്കോർഡുകളും സൂപ്പർ താരങ്ങളുടെ പേരിലാണ്. എന്നാൽ ഒരു സൂപ്പർ താരത്തിനും ഇല്ലാത്ത, മറ്റൊരു യുവ താരത്തിനും മലയാളത്തിൽ അവകാശപ്പെടാൻ ഇല്ലാത്ത റെക്കോർഡിന് ഉടമയാണ് മലയാളികളുടെ പ്രീയപ്പെട്ട ചാക്കോച്ചൻ എന്ന കുഞ്ചാക്കോ ബോബൻ. മാത്രമല്ല കഴിഞ്ഞ 22 വർഷമായി ചാക്കോച്ചന്റെ പേരിൽ തന്നെയാണ് ഈ അപൂർവ റെക്കോർഡ് ഉള്ളതും. റെക്കോർഡ് മറ്റൊന്നുമല്ല, നായകനായി അരങ്ങേറിയ ആദ്യ ചിത്രം തന്നെ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആക്കി മാറ്റിയ ഒരേ ഒരു നടൻ ആണ് കുഞ്ചാക്കോ ബോബൻ. ഫാസിലിന്റെ സംവിധാനത്തിൽ 1997 ഇൽ ആണ് അനിയത്തിപ്രാവിലൂടെ കുഞ്ചാക്കോ ബോബൻ അരങ്ങേറ്റം കുറിച്ചത്.

    തീയേറ്ററുകളിൽ പതുക്കെ തുടങ്ങിയ ഈ ചിത്രം പിന്നീട് കത്തിക്കയറുകയായിരുന്നു. വമ്പൻ വിജയം നേടിയ ഈ ചിത്രം തകർത്തത് അതിനു മുൻപത്തെ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയിരുന്ന മണിച്ചിത്രത്താഴിന്റെ റെക്കോർഡ് ആണ്. ഫാസിൽ- മോഹൻലാൽ- ശോഭന കൂട്ടുകെട്ടിൽ ഒരുങ്ങിയ മണിച്ചിത്രത്താഴ് 1993 ഇൽ ആണ് റിലീസ് ചെയ്തത്. അതിനു ശേഷം ഒരുപാട് യുവ നടന്മാരും താര പുത്രന്മാരും മലയാള സിനിമയിൽ അരങ്ങേറി എങ്കിലും ആദ്യ ചിത്രത്തിലൂടെ തന്നെ ഇൻഡസ്ട്രി ഹിറ്റ് തന്റെ പേരിലാക്കിയ നടൻ എന്ന റെക്കോർഡ് കുഞ്ചാക്കോ ബോബന് തന്നെ ഇപ്പോഴും സ്വന്തം.
    Last edited by Chackz FAN; 03-09-2019 at 09:45 PM.

  4. #8313

    Default

    Quote Originally Posted by Chackz FAN View Post
    2019 UPCOMING PROJECTS

    Virus - Aashiq Abu Movie

    Shaheed Kader ( Chennaiyil Oru Naal ) - E4 Entertainment Big Budget Movie

    Jis Joy - Bobby & Sanjay - Magic frames Movie

    John Paul ( Guppy ) - Ashiq Usman Movie

    Soubin Shahir - Babu Shahir (Soubin's Father )
    Movie
    Dijo Jose Antony ( Queen ) Movie

  5. #8314

  6. #8315

  7. Likes Oruvan1 liked this post
  8. #8316

  9. #8317
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  10. Likes Chackz FAN liked this post
  11. #8318

    Default

    ഉദയയുടെ സൂര്യൻ മലയാളസിനിമയിൽ ഉദിച്ചിട്ട് ഇന്നേക്ക് 22 വർഷം

  12. #8319
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Quote Originally Posted by ALEXI View Post
    ee articleil chilla poruthakedukal undu.

    onnu fazilinu DDLJ manasilayilla ennu thonunnu the climax is clearly the girl's father giving away her hands to the hero saying that nobody can love her the way he(hero) does. so what does fazil mean when he says he wished the father had pro actively given her hands ??

    athu pole artcielil parayunnu hindi and telugu flops aayirunu ...reason being in the climax hero and heroine were in different rooms !!
    Hindi flop annu ...pakshe telugu version Nuvve Kavali ( Tarun-Richa Pallod-Daddy Cool heroine) was a huge block buster ....athu ah samayathe vamban hit ayirunu
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  13. Likes Chackz FAN liked this post
  14. #8320

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •