thalle.. bobettan official thread !!
Sponsored Links ::::::::::::::::::::Remove adverts | |
GULUMAAL film festival kaaranam TVM Kripayil ninnum SL complex allenkil Sreekumar/Sreevisakhlottu maattaan sadhyatha undu
ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK
തിയേറ്ററുകളിലെ സൗകര്യങ്ങള്‍* മെച്ചപ്പെടുത്തണം - വി.കെ. പ്രകാശ്*
കൊച്ചി: കേരളത്തിലെ തിയേറ്ററുകളിലെ പ്രദര്*ശന സംവിധാനങ്ങള്‍* കൂടുതല്‍* നിലവാരമുള്ളതാക്കണമെന്ന് സംവിധായകന്* വി.കെ. പ്രകാശ്. യു.എഫ്.ഒ., ഡിജിറ്റല്‍* സംവിധാനങ്ങള്‍* തുടങ്ങിയവ സിനിമയ്ക്ക് കൂടുതല്‍* ലാഭമുണ്ടാക്കിത്തരുന്നതാണ്. സിനിമ കൂടുതല്‍* സാങ്കേതിക മിഴിവോടെ അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 'ഗുലുമാല്*' സിനിമയുടെ പ്രവര്*ത്തകരെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പത്രസമ്മേളനത്തില്‍*
സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ചാക്കോ ബോബന്*, ജയസൂര്യ, നടി മിത്ര കുര്യന്*, തിരക്കഥാകൃത്ത് വൈ.വി. രാജേഷ്, ഛായാഗ്രാഹിക ഫൗസിയ തുടങ്ങിയവര്‍* പങ്കെടുത്തു. താനും ജയസൂര്യയുമടങ്ങുന്ന ടീമിന്റെ നര്*മ മുഹൂര്*ത്തങ്ങള്* പ്രേക്ഷകര്‍* നിറമനസ്സോടെ സ്വീകരിച്ചതില്‍* സന്തോഷമുണ്ടെന്ന് കുഞ്ചാക്കോ ബോബന്* പറഞ്ഞു. കൂടുതല്‍* വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഇപ്പോള്‍* ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്*ത്തു.
ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK
ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK