chakkochan thaneyaaa main hero ennu thonunu ethil jayane songil onum kanan elalao
Sponsored Links ::::::::::::::::::::Remove adverts | |
ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK
[ame]http://www.youtube.com/watch?v=XhV0yGckiX8[/ame]
ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK
High Quality Video
[ame=http://www.youtube.com/watch?v=jmcT6EzrW2Q]101 Weddings Malayalam Movie Song HD | Muthodu Mutham Vechu - YouTube[/ame]
ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK
3 ഡോട്*സ്; ജയില്‍*പുള്ളികളുടെ കഥയുമായി സുഗീത്*
28 Oct 2012
മൂന്നു ക്രിമിനലുകള്‍*. പ്രത്യേക ലക്ഷ്യമൊന്നുമില്ലാതിരുന്ന മൂവരും ജയില്‍*വാസകാലത്താണ് കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. വ്യക്തികളെന്ന നിലയില്‍* ജയിലിനുള്ളില്‍* ജീവിതം അവസാനിച്ചുവെന്ന് കരുതിയ മൂന്നു പേരും ഒന്നിച്ചതോടെ ജീവിതത്തിന് പുതിയ അര്*ഥങ്ങള്* അവര്‍* കണ്ടെത്തുന്നു. തമ്മില്‍* പരിചയമായതോടെ അവര്‍* പുതിയ സ്വപ്*നങ്ങള്‍* കണ്ടു. പ്രതീക്ഷകള്‍* മുളച്ചു. ഓര്*ഡിനറി എന്ന സൂപ്പര്‍* ഹിറ്റിന് ശേഷം സുഗീത് ഒരുക്കുന്ന പുതിയ ചിത്രമായ ത്രീ ഡോട്*സ് പരിചയപ്പെടുത്തുന്നത് മൂന്നു ക്രിമിനലുകളുടെ കഥയാണ്.
കുഞ്ചോക്കോ ബോബനും, ബിജു മേനോനും പ്രതാപ് പോത്തനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. റഹ്മാനും ചിത്രത്തില്‍* ഒരു പ്രധാന വേഷമുണ്ട്. സംവിധായകന്റെ തന്നെ കഥയ്ക്ക് രാജേഷ് രാഘവനാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. വിദ്യാസാഗര്‍* തന്നെയാണ് ഈണങ്ങള്‍* ഒരുക്കുന്നത്. ഡിസംബറില്‍*
ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK
ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK
ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK