Chackochan on selective Track
പറവയ്ക്ക് ശേഷം_ *സൗബിനും ചാക്കോച്ചനും ഒന്നിക്കുന്നു
വിജയ് സൂപ്പറിന് ശേഷം_ *ജിസ് ജോയും ചാക്കോച്ചനും ഒന്നിക്കുന്നു
ഗപ്പിക്കും അമ്പിളിക്കും ശേഷം_ *ജോൺ പോളും ചാക്കോച്ചനും ഒന്നിക്കുന്നു
ക്വീനിനു ശേഷം_ *ഡിജോ ജോസ് ആന്റണിയും ചാക്കോച്ചനും ഒന്നിക്കുന്നു
മിഥുൻ മാനുവേലും ചാക്കോച്ചനും* ഒരു ത്രില്ലറിനെയായി *ഒന്നിക്കുന്നു* (അഞ്ചാം പാതിരാ )
ഇപ്പോൾ ഇതാ മറ്റൊരു വാർത്ത കൂടി,
ചാർളിക്ക് ശേഷം_ *മാർട്ടിൻ പ്രക്കാട്ടും ചാക്കോച്ചനും ഒന്നിക്കുന്നു
സൂപ്പർ ഹിറ്റ്* സംവിധായകരുടെ നീണ്ട നിരയുമായി കിടിലൻ പ്രൊജെക്ടുകൾ ആണ് ചാക്കോച്ചന് വരാൻ ഇരിക്കുന്നത്. എല്ലാം നല്ലതായാൽ ചാക്കോച്ചന്റെ മാർക്കറ്റ് ഇങ്ങ് പോരും
_കൂടാതെ ഷഹീദ് ഖാദർ��, കമൽ കെ എം( പട )�� തുടങ്ങിയവരുടെ പ്രൊജെക്ടുകളും പ്രതീക്ഷ ഉണർത്തുന്നു
#PADA & #ANJAAMPATHIRAA - Coming Soon
*Wait for a Chackochan Blast