Page 452 of 883 FirstFirst ... 352402442450451452453454462502552 ... LastLast
Results 4,511 to 4,520 of 8830

Thread: ▀▄▀╚♥♥KUNCHACKO BOBAN♥♥╝▀▄▀ OFFICiAL THREAD ▀▄▀

  1. #4511
    FK Visitor kbonlykb's Avatar
    Join Date
    Jun 2012
    Posts
    470

    Default


    ee movie bb aakatte ennu njan prathikkunnu.....bb aakum theercha.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4512

    Default

    BY
    FILMGLITZ

    KUNCHAKO BOBAN And UNNI MUKUNDHAN To Team Up With Deepan

    Deepan is busy with the work of his next, yet to be titled movie with Kunchacko Bobban and Unni Mukudan in the lead. Sasi Iyankara is producing the movie under the banner of Sree Uthratathi Films. Screenplay and dialogues were penned by A.K. Sajan.

    Deepan had a film with Prithviraj recently, the movie Hero, which had just average rating in all the reviews. There were criticisms even on his directional capabilities. Now, lets see what is he going to do with Unni Mukundan and Boban Kunchacko.

  4. Likes VIJAYASURYA liked this post
  5. #4513
    FK Citizen kcsugeesh's Avatar
    Join Date
    Nov 2010
    Location
    calicut
    Posts
    5,780

    Default

    Quote Originally Posted by ITV View Post
    ഗോഡ് ഫോര്* സെയില്* ഭക്തിപ്രസ്ഥാനം


    വിസ്മയിപ്പിക്കുന്ന മനുഷ്യമനസ്സിന്റെ മായാജാലങ്ങളിലൂടെയാണ് ബാബു ജനാര്*ദനന്* തിരക്കഥയും സംവിധാനവും നിര്*വഹിക്കുന്ന ഗോഡ് ഫോര്* സെയില്*-ഭക്തിപ്രസ്ഥാനം എന്ന ചിത്രം സഞ്ചരിക്കുന്നത്. ബോംബെ മാര്*ച്ച് 12നു ശേഷം ബാബു ജനാര്*ദനന്* ഒരുക്കുന്ന ചിത്രത്തില്* കുഞ്ചാക്കോ ബോബനാണ് നായകന്*. അനുമോള്*, ജ്യോതികൃഷ്ണ എന്നിവരാണ് ചിത്രത്തിലെ നായികമാര്*. ഗ്രീന്* അഡ്വര്*ടൈസിങ്ങിന്റെ ബാനറില്* സലിം പി.ടി. നിര്*മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വടക്കാഞ്ചേരിയിലെ എരുപ്പെട്ടിയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. ചിത്രം സമ്മാനിക്കുന്ന പുതുമകളെക്കുറിച്ച് സംവിധായകന്* ബാബു ജനാര്*ദനന്* സംസാരിക്കുന്നു.

    ''ഒരു കാലത്ത് നിരവധി കപട സന്ന്യാസിമാരെ കേരളത്തില്* നിന്ന് പിടിച്ചിരുന്നു. അതില്* കൂടുതലും മനോരോഗികളായിരുന്നു എന്നതാണ് രസം. അതില്* പിടിക്കപ്പെട്ട ഒരാളുടെ ജീവിതകഥ നാര്*ക്കോ അനാലിസിസ് ടെസ്റ്റിലൂടെ പുറത്തുകൊണ്ടുവരുന്നതാണ് ഈ ചിത്രം.
    ഇത്തരം ദിവ്യന്മാരുടെ പഴയ കാലഘട്ടത്തെക്കുറിച്ച് ആര്*ക്കും അറിയില്ല. പലരും ജീവിതത്തിലെ മാനസിക വിഭ്രാന്തിയില്* നിന്നാണ് സ്വാമിമാരായി മാറുന്നത്. അത്തരത്തില്* നടത്തിയ അന്വേഷണമാണ് ഈ സബ്ജക്ടില്* എത്തിയത്.

    ചിത്രത്തില്* കുഞ്ചാക്കോ ബോബന്* അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച്?

    ഒരു പ്രത്യേക അവസ്ഥയിലേക്ക് ജീവിതം മാറിപ്പോകുന്ന ഒരു കഥാപാത്രമാണിത്. എല്ലാ വിശ്വാസവും തകരുമ്പോള്* എത്തുന്ന ചില വിശ്വാസങ്ങള്*. അയാള്* ബാബറി മസ്ജിദ് രാമജന്മഭൂമി പ്രശ്*നത്തില്* കര്*സേവയ്ക്ക് പോയ ആര്*. എസ്. എസ്സുകാരനായിരുന്നു. പിന്നീട് ലോ കോളേജില്* പഠിക്കാന്* എത്തിയപ്പോള്* സ്പാര്*ക്കുള്ള മാര്*ക്*സിസ്റ്റുകാരനായി... പിന്നീട് സമ്പന്നനായ മാര്*ക്*സിസ്റ്റുകാരനായി. അതിനുശേഷം എല്ലാറ്റിലും വിരക്തിയുള്ള മദ്യപാനിയായി... പിന്നീട് കരിസ്മാറ്റിക് ധ്യാനകേന്ദ്രത്തിലെ അനുഭവസാക്ഷ്യക്കാരനായി... വീണ്ടും സ്വാമിയായി... അങ്ങനെ പോകുന്ന ജീവിതത്തിലെ രസങ്ങളാണിവിടെ...

    ചാക്കോച്ചനില്* എങ്ങനെ അത്തരം ഒരു കഥാപാത്രത്തിന്റെ സാധ്യത കണ്ടു?

    ചാക്കോച്ചന്റെ ഈ രണ്ടാംവരവിന് മുന്*പാണ് ഈ കഥാപാത്രത്തെക്കുറിച്ച് ഞാന്* പറയുന്നത്. ചാക്കോച്ചന്റെ ഈ മാര്*ക്കറ്റിനെ ആശ്രയിച്ചുകൊണ്ട് ഉണ്ടാക്കിയ ചിത്രമല്ല ഇത്. മുന്*വിധിയില്ലാത്ത താരമാണ് ചാക്കോച്ചന്*. അത് ഈ കഥാപാത്രത്തിന് ഗുണം ചെയ്യും. ആ താരത്തിന്റെ പൊട്ടന്*ഷ്യന്* ഈ ചിത്രം തെളിയിക്കുമെന്ന് ഉറപ്പാണ്. നിരവധി സാമൂഹിക പ്രശ്*നങ്ങള്* ചര്*ച്ചചെയ്യുന്ന ചിത്രമാണിത്.

    തിരക്കഥാകൃത്തില്* നിന്നും സംവിധായകനിലേക്കുള്ള മാറ്റത്തെ എങ്ങനെ കാണുന്നു?

    ഞാന്* വര്*ക്ക് ചെയ്ത എല്ലാ ചിത്രങ്ങളുടെ സെറ്റിലും ഞാന്* ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സിനിമയുടെ ചിത്രീകരണത്തിലെ സാങ്കേതിക വശങ്ങള്* എനിക്ക് അപരിചിതമായിരുന്നില്ല. തിരക്കഥപോലെ സംവിധാനവും ഞാന്* ആസ്വദിക്കുകയാണ്. സംവിധാനം ഭാരിച്ച അധ്വാനമാണ്. പക്ഷേ, എഴുത്തിന്റെ അത്രയും സ്*ട്രെയിന്* ഇല്ല. കാരണം ഇവിടെ ചെയ്യേണ്ട ജോലി ഷെയര്* ചെയ്യാന്* കഴിവുറ്റ നിരവധി ടെക്*നീഷ്യന്മാരുണ്ട്.

    ചിത്രത്തിന്റെ മ്യൂസിക്കല്* സൈഡ്?
    ചിത്രത്തില്* അഞ്ച് പാട്ടുകളുണ്ട്. റഫീഖ് അഹമ്മദ്, ശരത്ചന്ദ്രവര്*മ, പ്രദീപ്, ഫ്രാന്*സിസ് താണിക്കല്* എന്നിവരുടെ ഗാനങ്ങള്*ക്ക് അഫ്*സല്* യൂസഫ് ആണ് സംഗീതം. പി. ജയചന്ദ്രന്*, കണ്ണൂര്* ഷെരീഫ്, ജയ് വിജയന്*, സുധീഷ്, മൃദുല വാര്യര്*, സന്നിധാനന്ദന്* എന്നിവരാണ് ചിത്രത്തിലെ ഗായകര്*.

    'ഗോഡ് ഫോര്* സെയില്*' - എങ്ങനെ ഈ ടൈറ്റിലില്* എത്തി?

    എല്ലാ ആരാധനാലയങ്ങളും ഒരു തരത്തിലല്ലെങ്കില്* മറ്റൊരു തരത്തില്* പരസ്യം ചെയ്യുന്ന കാലമാണിത്. ഇനി ഓഫറിന്റെ കാലമായിരിക്കും. അത്തരം സാമൂഹിക വിമര്*ശനത്തിന്റെ ബ്ലാക്ക് ഹ്യൂമര്* ചിത്രത്തിന് ഉണ്ട്.

    സുരാജ് വെഞ്ഞാറമ്മൂടിന്റെ ചുവട് മാറ്റം

    ചുവടുമാറ്റത്തിനൊരുങ്ങുന്ന സുരാജ് വെഞ്ഞാറമ്മൂട് തികച്ചും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ചിത്രത്തില്* ചാക്കോച്ചന്റെ അച്ഛനായും ചേട്ടനായും സുരാജ് എത്തുന്നു. അയ്യപ്പന്* നായര്*, ഭാസ്*കരന്* നായര്* എന്നീ കഥാപാത്രങ്ങളെയാണ് സുരാജ് അവതരിപ്പിക്കുന്നത്. നാട്ടിലെ തയ്യല്*ക്കാരനായിരുന്നു അയ്യപ്പന്* നായര്*.

    അയ്യപ്പന്* നായരുടെ വീട്ടിനടുത്ത് ഒരു സിദ്ധന്* വരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് അയ്യപ്പന്* നായര്* തൂങ്ങി മരിച്ചു കിടക്കുന്നതാണ് ലോകം കണ്ടത്.ചിത്രത്തില്* ഹ്യൂമറിനും ഹെവി ഇമോഷനും ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണിത്.

    സിനുവിന്റെ വേറിട്ട കാഴ്ചകള്*

    ജയരാജിന്റെ സിനിമകളിലൂടെ സിനിമാരംഗത്ത് എത്തിയ ഛായാഗ്രാഹകനാണ് സിനു മുരുക്കുംപുഴ. ജയരാജിന്റെ പരീക്ഷണ ചിത്രങ്ങളായ പകര്*ന്നാട്ടം, ദ ട്രെയിന്*, നായിക എന്നീ ചിത്രങ്ങള്*ക്ക് ഛായാഗ്രഹണം നിര്*വഹിച്ച ക്യാമറാമാനാണ് സിനു. സിനു മുരുക്കുംപുഴ- സിനു സിദ്ധാര്*ത്ഥ് എന്ന പേരിലാണ് ഇനി അറിയപ്പെടുന്നത്. ഗോഡ് ഫോര്* സെയില്* കാനോണ്* 5-ഡി ക്യാമറയിലാണ് ചിത്രീകരിക്കുന്നത്.

    ചിത്രത്തിന്റെ അണിയറയില്*

    തിരക്കഥ-സംവിധാനം ബാബു ജനാര്*ദനന്*, നിര്*മ്മാണം-സലിം പി.ടി., ബാനര്*-ഗ്രീന്* അഡൈ്വര്*ടൈസിങ്ങ്, ക്യാമറാമാന്*-സിനു സിദ്ധാര്*ത്ഥ്, മ്യൂസിക്-അഫ്*സല്* യൂസഫ്, ആര്*ട്ട്-സന്തോഷ് രാമന്*, കോസ്റ്റ്യൂമര്*-അരുണ്* മനോഹര്*, മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂര്*, എഡിറ്റിംഗ്-സോബിന്* കെ. സോമന്*, സൗണ്ട് എഞ്ചിനിയര്*-രങ്കനാഥ് രവി, ചീഫ് അസ്സോ. ഡയറക്ടര്*-അരുണ്* ഗോപി, പ്രൊ. കണ്*ട്രോളര്*-ഇക്ബാല്* പാനായിക്കുളം, പ്രൊ. എക്*സിക്യൂട്ടീവ്-രഞ്ജിത്ത് വെളത്തൂര്*, ഷാഫി ചെമ്മാട്, ഗാനരചന-വയലാര്* ശരത്ചന്ദ്രവര്*മ, റഫീഖ് അഹമ്മദ്, ഫ്രാന്*സിസ് താണിക്കല്*, പ്രദീപ്, പി.ആര്*.ഒ.-എ.എസ്. ദിനേശ്, കോറിയോഗ്രഫി-വിജയ് പ്രശാന്ത്, സിറ്റി ഡ്രീംസ്, ഡിസൈനര്*-ശ്രീജിത്ത് ഓള്*ഡ് മംഗ്*സ്, സ്റ്റില്*-പോള്* ബത്തേരി, എക്*സി. പ്രൊഡ്യൂസര്*-അജി ജോണ്*, ഫിനാന്*സ് അഡൈ്വസര്*-ഫിറോസ് തൗഫീഖ്, അസി. ഡയറക്*ടേഴ്*സ്-ഷാജന്* കല്ലായി, പാര്*ത്ഥന്*, ഫ്രാന്*സിസ് താണിക്കല്*, ബാലു, മിറാഷ്.

    ചിത്രത്തിലെ താരങ്ങള്*

    കുഞ്ചാക്കോ ബോബന്*, സുരാജ് വെഞ്ഞാറമ്മൂട്, തിലകന്*, ടിനി ടോം, കൊച്ചു പ്രേമന്*, മാള അരവിന്ദന്*, സുധീര്* കരമന, രാജീവ് പിള്ള, ദിനേശ്, തൗഫീഖ് കലാലയം, മാസ്റ്റര്* സിനാന്* സലീം, അനുമോള്*, ജ്യോതികൃഷ്ണ, കലാരഞ്ജിനി, ലക്ഷ്മിപ്രിയ, ശ്രീദേവി, ബേബി സനാ സലിം.


  6. #4514
    FK Citizen kcsugeesh's Avatar
    Join Date
    Nov 2010
    Location
    calicut
    Posts
    5,780

    Default

    Quote Originally Posted by Littlesuperstar View Post
    BY
    FILMGLITZ

    KUNCHAKO BOBAN And UNNI MUKUNDHAN To Team Up With Deepan

    Deepan is busy with the work of his next, yet to be titled movie with Kunchacko Bobban and Unni Mukudan in the lead. Sasi Iyankara is producing the movie under the banner of Sree Uthratathi Films. Screenplay and dialogues were penned by A.K. Sajan.

    Deepan had a film with Prithviraj recently, the movie Hero, which had just average rating in all the reviews. There were criticisms even on his directional capabilities. Now, lets see what is he going to do with Unni Mukundan and Boban Kunchacko.
    ak saajan aano script

  7. #4515
    FK Citizen kcsugeesh's Avatar
    Join Date
    Nov 2010
    Location
    calicut
    Posts
    5,780

    Default


  8. #4516
    FK Citizen kcsugeesh's Avatar
    Join Date
    Nov 2010
    Location
    calicut
    Posts
    5,780

    Default


  9. Likes VIJAYASURYA liked this post
  10. #4517
    FK Citizen kcsugeesh's Avatar
    Join Date
    Nov 2010
    Location
    calicut
    Posts
    5,780

    Default

    Spanish Masala DVD out now

  11. #4518
    FK Citizen Jo Johnson's Avatar
    Join Date
    Sep 2009
    Posts
    45,652

    Default

    Ordinary Big Blockbuster aayi...Mallusinghum megahitilekanu...ini varunnathu Bhakthiprsathanavum Shafi movieyum....ithil shafi movie sure shot aanu...ithinidayil varunna God For Sale Bhakthiprasthanam koodi hit aayal Chackochanu nira nirayayi hits kitukayum superstardomthil ethukayum cheyyum...Lets hope for the best!Dileepinu shesham malayalathil oru superstar koodi undavatte!

  12. #4519

    Default

    Quote Originally Posted by Jo Johnson View Post
    Ordinary Big Blockbuster aayi...Mallusinghum megahitilekanu...ini varunnathu Bhakthiprsathanavum Shafi movieyum....ithil shafi movie sure shot aanu...ithinidayil varunna God For Sale Bhakthiprasthanam koodi hit aayal Chackochanu nira nirayayi hits kitukayum superstardomthil ethukayum cheyyum...Lets hope for the best!Dileepinu shesham malayalathil oru superstar koodi undavatte!
    apppom prithvi superstar alle :P
    Maybe it's not always about trying to fix something broken. Maybe it's about starting over and creating something better

  13. #4520

    Default

    Quote Originally Posted by maryland View Post
    പൃഥ്വിരാജും കുഞ്ചാക്കോയും ലാല്* ജോസിന്റെ കൂടെ

    `ന്യൂ ജനറേഷന്* ഹീറോ' ഫഹദ്* ഫാസിലിനെ അവതരിപ്പിച്ച്* അടുത്തിടെ `ഡയമണ്ട്* നെക്*ലൈസ്*' മലയാള സിനിമയ്*ക്കു സമ്മാനിച്ച ലാല്* ജോസ്* അടുത്ത ചിത്രത്തില്* മലയാളത്തില്* ഇപ്പോള്* പ്രധാനതാരങ്ങളായ പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും ഒരുമിച്ചു ചേര്*ക്കുന്നു. ഒരു നായകനെയും മൂന്ന്* നായികമാരെയും ഒരുമിച്ച്* ചേര്*ത്ത്* ദുബായില്* ഷുട്ട്* ചെയ്*ത ഡയമണ്ട്* നെക്*ലൈസ്* മികച്ച അഭിപ്രായം നേടി ആവറേഞ്ച്* കളക്*ഷനോടെ പ്രദര്*ശനം തുടരുകയാണ്*. അതോടൊപ്പം ലാല്* ജോസ്* അടുത്ത പ്രോജക്*ടിലേക്ക്* നീങ്ങുന്നു. കുഞ്ചാക്കോയും പൃഥ്വിരാജും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്* സഞ്*ജയ്*-ബോബി ടീം ആണ്* തിരക്കഥയൊരുക്കുന്നത്*. നായികമാരായി റീമാ കല്ലിങ്കലും രമ്യാ നമ്പീശനും അഭിനയിക്കും. പ്രകാശ്* മൂവീ ടോണിന്റെ ബാനറില്* പ്രേം പ്രകാശ്* ചിത്രം നിര്*മ്മിക്കുന്നു. ഇപ്പോള്* പുറത്തെത്തിയിരിക്കുന്ന റിപ്പോര്*ട്ടുകള്* പ്രകാരം പൃഥ്വിരാജ്* ഒരു ഡോക്*ടറുടെ വേഷത്തിലാണ്* എത്തുന്നുമെന്നറിയുന്നത്*. അതേസമയം കുഞ്ചാക്കോ ചെയ്യുന്ന വേഷം സസ്*പെന്*സാന്*. ഡയമണ്ട്* നെക്*ലൈസിലും നായകന്* ഡോക്*ടര്* കഥാപാത്രമായിരുന്നു. ലാല്*ജോസിനുവേണ്ടി ആദ്യമായാണ്* സഞ്*ജയ്*-ബോബി ടീം ഒരുമിക്കുന്നത്*. ചിത്രത്തെപ്പറ്റിയുള്ള കൂടുതല്* വിവരങ്ങള്* വരുംദിവസങ്ങളില്* അറിയാം. തിരുവനന്തപുരം, പീരുമേട്*, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരിക്കാന്* ഉദ്ദേശിക്കുന്ന ചിത്രം ഈ വര്*ഷംതന്നെ പൂര്*ത്തിയാക്കും.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •