Page 874 of 883 FirstFirst ... 374774824864872873874875876 ... LastLast
Results 8,731 to 8,740 of 8830

Thread: ▀▄▀╚♥♥KUNCHACKO BOBAN♥♥╝▀▄▀ OFFICiAL THREAD ▀▄▀

  1. #8731

    Default


    Kunchacko Boban
    Winding up a most memorable,cherishable and eventful year in my life….!

    25 years of limitless love from you all..
    Ramping up my two production houses with two movies winning both critical and commercial acceptance World over…..
    Characters and Movies which were entirely different from each other in every manner…..
    Re-inventing and Re-igniting the ACTOR one me…..
    And hoping to make 2023 much more eventful for all of us!!!
    @kunchackobobanproductions #udayapictures
    Thanking some dear friends @maheshnarayan_official @shebinbacker @Santhoshkuruvilla @Ratheesh_balakrishnan_poduval for making some dreams come true
    @priyaakunchacko

  2. Sponsored Links ::::::::::::::::::::Remove adverts
  3. #8732

  4. #8733

    Default

    CCL Kerala strikers is back
    Captain KUNCHACKO BOBAN
    Stay tuned for New Team list

    Last edited by Chackz FAN; 01-17-2023 at 02:54 PM.

  5. #8734

    Default

    Kunchacko Boban
    ……….Passing on the Legacy…….

    UDAYA PICTURES
    &
    KUNCHACKO BOBAN PRODUCTIONS.
    The saga will continue with some exciting movies in 2023.
    Announcements to follow.

    Handling the Bell & Howell,
    Filmosonic Macro 8,
    from my Inheritance…
    which I once detested…
    but now is my Everything

  6. #8735

    Default



    Indian film institute ന്റെ Top Critics Survey വഴി തിരഞ്ഞെടുത്ത 2022 ലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടൻ - Kunchacko Boban!

    ഭരദ്വാജ് രംഗൻ അടക്കമുള്ള ഇന്ത്യയിലെ ഏറ്റവും
    മികച്ച 6 Critics ന്റെ അടുത്ത് നടത്തിയ IFI യുടെ Survey ലാണ് മികച്ച നടനായി ചാക്കോച്ചൻ
    തിരഞ്ഞെടുക്കപ്പെട്ടത്.. രണ്ടാം സ്ഥാനത്ത് ഉള്ളത് റിഷഭ് ഷെട്ടിയാണ്..

    മികച്ച നടിമാർ ആയി തിരഞ്ഞെടുത്തത് ആലിയ ഭട്ടിനേയും സായി പല്ലവിയെയും..

    അത് പോലെ ഇന്ത്യയിലെ മികച്ച 10 സിനിമകളിൽ 2 എണ്ണം ചാക്കോച്ചൻ പടങ്ങളും, അതിൽ ഒരെണ്ണം സ്വയം Produce ചെയ്തതും..

    Great Achievement Chackochaa, More to Come..
    Last edited by Chackz FAN; 01-17-2023 at 03:02 PM.

  7. #8736

    Default

    Kunchacko Boban
    Well…This comes as a huge surprise and am like blown away seeing this!!

    @ariyippu_movie and @padathemovie among the top 10 movies in India and yours sincerely @kunchacks as the Best Actor of 2022.
    Selected by an elite panel of the Top Critics in the industry now in a survey conducted by IFI @INDIAN.film.institute
    Am humbled and fired up
    Thanks @baradwajrangan @INDIAN.film.institute #mkraghvendra #swapanmullick #murtazaalikhan #christopherdalton #utpaldatta

  8. #8737

    Default

    Celebrity Cricket League with 8 Film Industries is back



    Celebrity Cricket League (CCL) is one of the most popular sportainment events in the country which brings several actors from different film industries together.
    After 3 years of break, the cricket league is now back with celebrities from 8 film industries participating in the tournament, which includes Hindi, Tamil, Kannada, Telugu, Malayalam, Bhojpuri, Bengali, and Punjabi. It will begin on 18th February and conclude on 19th March, providing a 5 week entertainment for the viewers.
    Pare Biscuits has signed up as the Title Sponsor of the League, which has Salman Khan as the Brand Ambassador of the Mumbai Team, Mohan Lal as the mentor for the Kerala Team, Venkatesh as the mentor for the Telugu Team, Boney Kapoor as the Owner of Bengal Team and Sohail Khan as the Owner of Mumbai Team.
    Following are the Captains of the Teams: Karnataka Bulldozers – Kiccha Sudeep, Bhojpur Dubanges – Manoj Tiwari, Telugu Warriors – Akhil Akkineni, Kerala Strikers – Kunchacko Boban and Chennai Rhinos – Aarya.


    Last edited by Chackz FAN; 01-29-2023 at 03:37 PM.

  9. #8738

  10. #8739

    Default

    കുഞ്ചാക്കോ ബോബന്* കേരള സ്ട്രൈക്കേഴ്സ് ക്യാപ്റ്റന്*; കേരളം Vs ബോളിവുഡ് മത്സരം കാര്യവട്ടത്ത്
    സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 18 ന്




    രാജ്യത്തെ സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്*റെ (സിസിഎല്*) പുതിയ സീസണിന് ഫെബ്രുവരി 4 ന് ആരംഭം. ഈ ദിവസം മുംബൈയില്* കര്*ട്ടന്* റെയ്സറോടെ ആരംഭിക്കുന്ന സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 18 ന് ആണ്. മുഖം മിനുക്കിയെത്തുന്ന കേരള സ്ട്രൈക്കേഴ്സ് ടീം ആണ് മലയാളികളെ സംബന്ധിച്ച് താല്*പര്യമുയര്*ത്തുന്ന ഘടകം. താരങ്ങളുടെ മറ്റൊരു ക്ലബ്ബ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബുമായി (സി 3) ചേര്*ന്നാണ് കേരള സ്ട്രൈക്കേഴ്സ് ഇത്തവണ പോരിന് ഇറങ്ങുക. സി 3 കേരള സ്ട്രൈക്കേഴ്സ് എന്നാവും ടീമിന്*റെ പേര്.
    കുഞ്ചാക്കോ ബോബന്* നായകനായി 20 അംഗ ടീമിനെയും തീരുമാനിച്ചിട്ടുണ്ട്. ടീം ഉടമകളില്* ഒരാളായ മോഹന്*ലാല്* നോണ്* പ്ലേയിംഗ് ക്യാപ്റ്റനായി തുടരുന്ന ടീമില്* ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദന്*, അര്*ജുന്* നന്ദകുമാര്*, ഇന്ദ്രജിത്ത് സുകുമാരന്*, സിദ്ധാര്*ഥ് മേനോന്*, മണിക്കുട്ടന്*, വിജയ് യേശുദാസ്, ഷഫീഖ് റഹ്*മാന്*, വിവേക് ഗോപന്*, സൈജു കുറുപ്പ്, വിനു മോഹന്*, നിഖില്* കെ മേനോന്*, പ്രജോദ് കലാഭവന്*, ആന്*റണി വര്*ഗീസ്, ജീന്* പോള്* ലാല്*, സഞ്ജു ശിവറാം, സിജു വില്*സണ്*, പ്രശാന്ത് അലക്സാണ്ടര്* എന്നിവരാണ് ഉള്ളത്. ടൂര്*ണമെന്*റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പ് ഫെബ്രുവരി 6 ന് ആരംഭിക്കുമെന്ന് സി 3 ഔദ്യോഗിക വക്താവ് നിഖില്* കെ മേനോന്* ഏഷ്യാനെറ്റ് ന്യൂസ് ഓണ്*ലൈനിനോട് പറഞ്ഞു.
    കാര്യവട്ടം ഗ്രീന്*ഫീല്*ഡ് സ്റ്റേഡിയത്തില്* നടക്കുന്ന രണ്ട് മത്സരങ്ങളില്* ഒന്നില്* കേരള സ്ട്രൈക്കേഴ്സ് ബോളിവുഡ് താരങ്ങളുടെ ക്ലബ്ബ് ആയ മുംബൈ ഹീറോസിനെ നേരിടും. സല്*മാന്* ഖാന്* ആണ് മുംബൈ ഹീറോസിന്*റെ നോണ്* പ്ലേയിംസ് ക്യാപ്റ്റന്*. കര്*ണാടകയും പഞ്ചാബുമായുള്ള മത്സരമാണ് രണ്ടാമത്തെ മത്സരമായി കാര്യവട്ടത്ത് നിലവിലെ ഷെഡ്യൂളില്* ഉള്ളതെന്നും പകരം കര്*ണാടകം, തമിഴ്നാട് മത്സരം ഇവിടെ നടത്തണമെന്ന് തങ്ങള്* ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിഖില്* പറയുന്നു. താരങ്ങളുടെ ഡേറ്റ് ക്ലാഷ് ഒരു പ്രശ്നമാണ്. അത് കളിയെ ബാധിക്കാതിരിക്കാനാണ് ഇക്കുറി 20 പ്ലെയേഴ്സിന്റെ ലിസ്റ്റ് നല്*കിയത്, നിഖില്* പറയുന്നു. കുഞ്ചാക്കോ ബോബന്*റെ ക്യാപ്റ്റന്*സി ഉള്*പ്പെടെ പുതുമകളുമായി എത്തുന്ന ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്*.

  11. #8740

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •