Sponsored Links ::::::::::::::::::::Remove adverts | |
ജനകീയമാനസീകാരോഗ്യ രംഗത്തെ ഗവേഷണ സ്ഥാപനമായ അയനിക യുടെ 2022 - 2023 വര്*ഷത്തെ VIP HAPPY Card ന് ചാക്കോച്ചന്* ലവേഴ്സ് & ഫ്രണ്ട്സ് അര്*ഹരായി. കോവിഡ് കാലത്തും തുടര്‍*ന്നിതുവരെയുമുള്ള കാലഘട്ടത്തിലെ സാമൂഹിക രംഗത്തെ പ്രവൃത്തനങ്ങളെ പരിഗണിച്ചാണ് ഈ ആദരം നല്*കുന്നത്.
പലപ്പോഴും അര്*ഹിക്കുന്ന പരിഗണനകള്‍* പോലും ഫാന്‍*സ് അസോസിയേഷന്* എന്ന കാരണത്താല്‍* തിരസ്സ്ക്കരിക്കപ്പെടുന്നിടത്ത്.. ഈ ആദരം ഞങ്ങളുടെ പ്രവൃത്തനങ്ങള്‍*ക്കുള്ള അംഗീകാരമാണ്.. ഈ ആദരം എല്ലാ ഫാന്‍*സ് അസോസിയേഷനുകള്‍*ക്കും സമര്*പ്പിക്കുന്നു.
ഫാന്‍*സ് അസോസിയേഷനുകള്‍*ക്ക് അര്*ഹമായ അംഗീകാരങ്ങളും പരിഗണനകളും ലഭിക്കാന്‍* ഈ അവസരം ഒരു നിമിത്തമാകട്ടേ...
അയനിക ഡയറക്ടറും ചലച്ചിത്രതാരവുമായ ശ്രീ ശരത് തേനുമൂലയില്* നിന്നും ചാക്കോച്ചന്* ലവേഴ്*സ് & ഫ്രണ്ട്സ് അംഗങ്ങള്‍* ഏറ്റുവാങ്ങുന്നു.
Kunchacko Boban
The peak of happiness and fanboying!!!!!
Receiving the Best Actor Award from “THE BEST ACTOR” himself.Dreams do come true when you give in your everything for that.And shaking a leg alongwith the Mega “M” himself for His song that was a life-changer for the Actor in me.
Thank you Anand TV awards,the wonderful crowd at Manchester UK and my friends from the film fraternity for making this a memorable one!!!
Last edited by Chackz FAN; 07-17-2023 at 12:56 PM.