Congrats chackochan
നടൻ കുഞ്ചാക്കോ ബോബന് ആൺകുഞ്ഞ് ജനിച്ചു ജൂനിയർ കുഞ്ചാക്കോയ്ക്ക് ചാക്കോച്ചൻ ലവേഴ്സ് സാന്ത്വനം സ്കൂളിൽ സിസ്റ്റർ മാർക്കും കുട്ടികൾക്കുമൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു ചാക്കോച്ചൻ മറ്റുള്ളവർക്ക് തന്ന സ്നേഹത്തിനും നന്മയ്ക്കും ദൈവം തന്ന അനുഗ്രഹമാണെന്ന് സിസ്റ്റർ ലിൻഡ പറഞ്ഞു
Sponsored Links ::::::::::::::::::::Remove adverts | |
Kunchacko Boban
Thank you GOD for making this happen!!
....��HAPPY EASTER��.... Wishing everyone the Love and blessings of the Resurrected Lord��
Kunchacko Boban
..����Priya’s Baby shower....��
A blessed moment down the road towards Parenthood.��
Thank you Achumol for the immaculate arrangements filled with Fun & Love
Last edited by Chackz FAN; 04-22-2019 at 12:35 AM.
Kunchacko Boban
����When my sisters gave her a surprise��
Priya on her most blessed��Birthday ��
വലിയ ചിറകുള്ള പക്ഷികൾ, ടേക്ക് ഓഫ്* തുടങ്ങിയ ചിത്രങ്ങൾക്കും ചാക്കോച്ചൻ പ്രതിഫലം വാങ്ങിയില്ല നിർമാതാവിന് നഷ്ടം വന്നെന്നു മനസ്സിലായപ്പോൾ മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിന് വാങ്ങിയ പ്രതിഫലം തിരിച്ചു കൊടുത്തു
സിനിമയ്ക്ക് പുറത്തെയും താരങ്ങൾ