Page 75 of 79 FirstFirst ... 25657374757677 ... LastLast
Results 741 to 750 of 790

Thread: Velicham Kanatha Malayalam Chithrangal

  1. #741
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,811

    Default

    enthayalum 2-3 padam koodi kazhiyumbo ariyam... enthakum ennu....
    Quote Originally Posted by Saathan View Post
    cheruppam alle... time kodu... ellavarum prithvi ne polle akanam ennillallo
    Quote Originally Posted by ballu View Post
    It's about choosing the right projects.
    As I said in some other thread they are not able to connect to characters with local flavor... DQ thudakathil kooduthalum nri/urban roles cheythapo chilaru enkilum kaliyaki(not over looking second show) .. But that was a right thing to do at that point. Ethu eppo startingil thanne avarude real self aayi related allatha role cheyumpo ...athu avarude negative side purathu kondu varan maatre uthaku...
    Sent from my S9 Plus using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #742
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,097

    Default

    ചോദ്യം (1990)

    കെഎസ് രവികുമാറിന്റെ ആദ്യ സിനിമയായിരുന്നു പുരിയാത പുതിര്*. തമിഴില്* മികച്ച വിജയം നേടിയ ചിത്രം ചോദ്യം എന്ന പേരില്* മലയാളത്തില്* റീമേക്ക് ചെയ്യാന്* ജിഎസ് വിജയന്* തീരുമാനിച്ചു. റഹ്മാനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കൂടെവിടെ എന്ന ചിത്രത്തിന് ശേഷം റഹ്മാന്റെ കരിയറിലെ മികച്ച ചിത്രമായിരിക്കും ചോദ്യം എന്ന് പലരും പറഞ്ഞു. രൂപിണി നായികയായെത്തിയ ചിത്രത്തില്* ക്യാപ്റ്റന്* രാജുവും അശോകനും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തമിഴില്* ശരത്ത്കുമാര്* അവതരിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമാണ് മോഹന്*ലാലിന് നല്*കിയത്. എന്നാല്* ഷൂട്ടിങ് പുരോഗമിക്കവെ ലാലിന്റെ വേഷത്തിന് പ്രധാന്യം കുറഞ്ഞ് പോയി എന്ന് മനസ്സിലാക്കുകയും സിനിമ ഉപേക്ഷിക്കുകയുമായിരുന്നു.

  4. #743
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,097

    Default

    ബ്രഹ്മദത്തന്* (1993)

    കമല്* ഹസന്* നായകനായ സൂരസംഹരാം എന്ന ചിത്രത്തില്* നിന്ന് പ്രചോദനം ഉള്*ക്കൊണ്ടുകൊണ്ടാണ് അനില്* മോഹന്*ലാലിനെ നായകനാക്കി ബ്രഹ്മദത്തന്* എന്ന ചിത്രം പദ്ധതിയിട്ടത്. ലാലിനെ നായകനാക്കി നേരത്തെ അനില്* സംവിധാനം ചെയ്ത അടിവേരുകള്*, ദൗത്യം എന്നീ ചിത്രങ്ങള്* മികച്ച വിജയം നേടിയിരുന്ന പശ്ചാത്തലത്തിലാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുന്നത്. എന്നാല്* ചിത്രീകരണം പകുതിയിലെത്തിയപ്പോള്* തിരക്കഥയില്* ചില അസ്വാരസ്യങ്ങള്* അനുഭവപ്പെടുകയും സിനിമ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് സുരേഷ് ഗോപിയെ നായകനാക്കി ഐവി ശശി ഈ സിനിമ സംവിധാനം ചെയ്തുവെങ്കിലും പരാജയപ്പെട്ടു.

  5. #744
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,097

    Default

    Mazhaneerthullikal, also spelled Mazhaneer Thullikal (English: Raindrops) is an upcoming Malayalam revenge-drama film directed by V. K. Prakash, starring Meera Jasmine, Narain, Ajmal Ameer, and Mythili in the lead roles. The film is based on the novel, Shraddha Shesham, penned by the Kozhikode District collector, K. V. Mohan Kumar. The filming was completed in July 2013.

  6. #745
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default

    Quote Originally Posted by ABE View Post
    ബ്രഹ്മദത്തന്* (1993)

    കമല്* ഹസന്* നായകനായ സൂരസംഹരാം എന്ന ചിത്രത്തില്* നിന്ന് പ്രചോദനം ഉള്*ക്കൊണ്ടുകൊണ്ടാണ് അനില്* മോഹന്*ലാലിനെ നായകനാക്കി ബ്രഹ്മദത്തന്* എന്ന ചിത്രം പദ്ധതിയിട്ടത്. ലാലിനെ നായകനാക്കി നേരത്തെ അനില്* സംവിധാനം ചെയ്ത അടിവേരുകള്*, ദൗത്യം എന്നീ ചിത്രങ്ങള്* മികച്ച വിജയം നേടിയിരുന്ന പശ്ചാത്തലത്തിലാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുന്നത്. എന്നാല്* ചിത്രീകരണം പകുതിയിലെത്തിയപ്പോള്* തിരക്കഥയില്* ചില അസ്വാരസ്യങ്ങള്* അനുഭവപ്പെടുകയും സിനിമ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് സുരേഷ് ഗോപിയെ നായകനാക്കി ഐവി ശശി ഈ സിനിമ സംവിധാനം ചെയ്തുവെങ്കിലും പരാജയപ്പെട്ടു.

  7. #746

    Suresh gopi movie name entha...

    Sent from my S9 Plus using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  8. #747
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default

    Quote Originally Posted by sankar1992 View Post
    Suresh gopi movie name entha...

    Sent from my S9 Plus using Tapatalk
    The City.......

  9. #748
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default

  10. Likes Perumthachan liked this post
  11. #749
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by ALEXI View Post
    The City.......
    എനിക്കിതും City Police എന്ന സിനിമയും തമ്മിൽ എപ്പോഴും തെറ്റും. City Police അന്നെങ്കിൽ ഏതോ hollywood സിനിമയിൽ നിന്ന് inspired ആണ്. ആ hollywood സിനിമ പണ്ട് കണ്ടിട്ടുണ്ട്. പക്ഷെ പിന്നെ കുറെ തപ്പിയിട്ടും ഏതാണെന്ന് കിട്ടിയില്ല.

  12. #750
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,752

    Default

    Janmam Suresh gopi Nayanthara movie directed by Joshy

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •