Page 552 of 556 FirstFirst ... 52452502542550551552553554 ... LastLast
Results 5,511 to 5,520 of 5556

Thread: ♛✪✪ Akshay Kumar :Official thread ✪✪♛

  1. #5511

    Default

    Respect, Rs 25 CRORE donation towards fighting Covid19.

    Ee Vijay 50Cr renumeration, Rajini 100Cr etc...etc... kuree thallu kelkaam. Not the guy's biggest fan, but he put money where the mouth is!

  2. #5512

  3. #5513
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    54- ന്*റെ ചെറുപ്പത്തില്* അക്ഷയ് കുമാര്*; പിന്നിൽ നാടൻ ഭക്ഷണവും ചിട്ടയായ ജീവിതശൈലിയും




    ബോളിവുഡിലെ ഏറ്റവും അച്ചടക്കമുള്ള നടന്മാരില്* ഒരാളാണ് 54- ന്*റെ ചെറുപ്പത്തില്* ഇന്നും ചുറുചുറുക്കോടെ അഭിനയം തുടരുന്ന അക്ഷയ് കുമാര്*. ഫിറ്റ്നസ് അക്ഷയ് കുമാറിനെ സംബന്ധിച്ചിടത്തോളം വെള്ളിത്തിരയില്* തിളങ്ങാനുള്ള അലങ്കാരമാല്ല മറിച്ച് ജീവിതശൈലിയുടെ ഭാഗമാണ്. കരാട്ടെയില്* ബ്ലാക്ക് ബെല്*റ്റ് നേടിയ അക്ഷയ് തന്*റെ ജീവിതത്തില്* തുടരുന്ന ചില ചിട്ടകളാണ് ആരെയും കൊതിപ്പിക്കുന്ന അദ്ദേഹത്തിന്റെ ഫിറ്റ്നസിന് പിന്നിലെ രഹസ്യം.
    ബോളിവുഡ് താരങ്ങള്* പലരും നിശാപാര്*ട്ടികളുടെ ആരാധകരായിരിക്കുമ്പോൾ ഇക്കാര്യത്തില്* അല്*പം വ്യത്യസ്തനാണ് അക്ഷയ്. ഇത്തരം പാര്*ട്ടികള്*ക്കു പുറത്ത് ജീവിതത്തെ ആസ്വദിക്കാനാണ് അക്ഷയ്ക്ക് കൂടുതല്* താത്പര്യം. രാത്രി 9 മണിയോട് അടുപ്പിച്ച് കൃത്യമായി ഉറങ്ങാന്* കിടക്കുന്ന അക്ഷയ് പിറ്റേന്ന് വെളുപ്പിനെ അഞ്ച് മണിക്ക് ഉണര്*ന്ന് വ്യായാമം ആരംഭിക്കും.
    ഫിറ്റ്നസിനും ടോണ്*ഡ് ശരീരത്തിനും വേണ്ടി പ്രോട്ടീന്* പൗഡറോ ഷേക്കോ ഒന്നും അക്ഷയ് അകത്താക്കാറില്ല. പാല്*, നെയ്യ്, തൈര്, ലസി എന്നിങ്ങനെ നാടന്* ഭക്ഷണവിഭവങ്ങളെയാണ് പ്രോട്ടീനു വേണ്ടി അക്ഷയ് ആശ്രയിക്കാറുള്ളത്. കരാട്ടെ പോലുള്ള ആയോധനകലകള്* പരിശീലിച്ച് ജീവിതം ചിട്ടപ്പെടുത്തിയ താരം വ്യായാമം ആരുടെ മുകളിലും അടിച്ചേല്*പ്പിക്കാന്* സാധിക്കില്ല എന്ന അഭിപ്രായക്കാരനാണ്. വ്യായാമം ചെയ്യുമ്പോൾ സന്തോഷവും പോസിറ്റിവിറ്റിയും തോന്നിയാല്* അതൊരു ഭാരമായി തോന്നില്ലെന്നും അക്ഷയ് പറയുന്നു.
    കരാട്ടെയ്ക്ക് പുറമേ കിക്ക് ബോക്സിങ്ങ്, യോഗ, നീന്തല്*, വെയ്റ്റ്ലിഫ്റ്റിങ്, പാര്*ക്കോര്* എന്നിവയെല്ലാം ഉള്*പ്പെടുന്നതാണ് അക്ഷയ് കുമാറിന്*റെ വര്*ക്ക് ഔട്ട്. ഫിറ്റ്നസിനു വേണ്ടി പ്രത്യേക ഭക്ഷണക്രമമൊന്നും ബോളിവുഡിലെ ഈ ഖിലാഡി പിന്തുടരാറില്ല. സസ്യാഹാരിയായ അക്ഷയ് വീട്ടിലുണ്ടാക്കുന്ന പരമ്പരാഗത ഇന്ത്യന്* വിഭവങ്ങള്* നിയന്ത്രിതമായ തോതില്* കഴിക്കാന്* ആഗ്രഹിക്കുന്നു. അമിതമായ എരിവും മുളകും വെളുത്തുള്ളിയും ഉള്ളിയും ഭക്ഷണത്തില്* നിന്ന് അകറ്റി നിര്*ത്താനും താരം ശ്രദ്ധിക്കുന്നു. നട്സും സീഡുകളും ഔഷധ സസ്യങ്ങളുമൊക്കെ ആഹാരത്തില്* ഉള്*പ്പെടുത്താനും അക്ഷയ് ഇഷ്ടപ്പെടുന്നു.


  4. #5514
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    Akshay Kumar becomes the highest taxpayer, receives certificate from Income Tax department



    Akshay Kumar is the highest taxpayer.

    Akshay Kumar has once again become the highest taxpayer from the entertainment industry. The Income Tax department has also given the actor a Samman Patra, an honour certificate. As per reports, Akshay Kumar has retained the title of the highest taxpayer for the past five years.

    AKSHAY KUMAR BECOMES TOP TAXPAYER

    Since Akshay Kumar is currently shooting in the UK, his team accepted the honour certificate from the Income Tax Department on his behalf. It is not a big surprise as the actor has consistently been among India’s biggest taxpayers over the previous five years. According to Pinkvilla, “He has the maximum number of films today, as well as ruling the endorsement world. It’s no surprise for him to feature in the highest taxpayer list of India.” The honorary certificate for Akshay Kumar has already gone viral on social media.



  5. #5515
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default

    producermaarude anthakan

  6. #5516
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default


    MAMMOOTTY AKKI VIJAY PRABHAS YASH

  7. #5517
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    #RakshaBandhan: HEARTWARMING.Rating:3 ½#AanandLRai gets it right this time… #AkshayKumar top notch. #RakshaBandhanReview













    MAMMOOTTY AKKI VIJAY PRABHAS YASH

  8. #5518
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default


    MAMMOOTTY AKKI VIJAY PRABHAS YASH

  9. #5519
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default


    MAMMOOTTY AKKI VIJAY PRABHAS YASH

  10. #5520

    Default

    Ithu Hitler remake ano?

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •