Page 1 of 21 12311 ... LastLast
Results 1 to 10 of 210

Thread: Megahit Writer Renjan Pramodinte Vanavaasam

  1. #1
    FK Lover Nishpakshan's Avatar
    Join Date
    Jan 2010
    Location
    Lulu Village [U.A.E]
    Posts
    2,241

    Default Megahit Writer Renjan Pramodinte Vanavaasam


    മമ്മൂട്ടിക്കും ലാലിനും രഞ്ജനെ വേണ്ട!












    രഞ്ജന്* പ്രമോദ് എന്ന തിരക്കഥാകൃത്തിനെയും സംവിധായകനെയും പ്രേക്ഷകര്*ക്ക് ഒരിക്കലും മറക്കാനാവില്ല, സിനിമക്കാര്*ക്ക് ഓര്*മ്മയില്ലെങ്കിലും. അച്ചുവിന്*റെ അമ്മ, മനസ്സിനക്കരെ, രണ്ടാം ഭാവം, മീശമാധവന്*, നരന്* തുടങ്ങിയ സിനിമകള്* എഴുതിയ രഞ്ജനെ മറക്കുന്നതെങ്ങനെ. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ‘ഫോട്ടോഗ്രാഫര്*’ എന്ന ചിത്രം പരാജയമായിരുന്നെങ്കിലും ഒരു നല്ല ചിത്രമായി ഏവരും അതിനെ അംഗീകരിക്കുന്നുണ്ട്.

    എന്നാല്* ഫോട്ടോഗ്രാഫറിന്*റെ പരാജയത്തോടെ രഞ്ജന്* പ്രമോദ് സിനിമയില്* നിന്ന് അപ്രത്യക്ഷനായി. ഇടയ്ക്ക് മമ്മൂട്ടിയെയും മോഹന്*ലാലിനെയും വച്ച് ഓരോ പ്രൊജക്ടുകള്* രഞ്ജന്* സംവിധാനം ചെയ്യുന്നതായി കേട്ടിരുന്നെങ്കിലും അതു സംഭവിച്ചില്ല. താന്* വെറുതെയിരിക്കുകയായിരുന്നില്ലെന്നും രണ്ടു പ്രൊജക്ടുകള്* പ്ലാന്* ചെയ്തെങ്കിലും അവ എന്തൊക്കെയോ കാരണങ്ങളാല്* നടക്കാതെ പോയെന്നും രഞ്ജന്* ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്* പറയുന്നു.

    “ഞാന്* ഒരു സ്ക്രിപ്ട് പൂര്*ത്തിയാക്കി മോഹന്*ലാലിനെ വായിച്ചു കേള്*പ്പിച്ചതാണ്. മമ്മൂട്ടിയെ വച്ച് ഒരു സിനിമയ്ക്കായും മൂവ് ചെയ്തിരുന്നു. എന്നാല്* സിനിമയ്ക്കാവശ്യമായ ബിസിനസ് പ്രൊപ്പോസിഷനുകള്*ക്ക് ആവശ്യമുള്ള ആളാണെങ്കില്* മാത്രമേ നമ്മളെ ഉള്*പ്പെടുത്താന്* കഴിയൂ. അങ്ങനെ ബിസിനസ് പ്രൊപ്പോസിഷനുകളില്* ഉള്*പ്പെടുത്താന്* കഴിയാത്ത രീതിയിലാണോ ഞാന്* ഉള്ളതെന്ന് അറിയില്ല. പക്ഷേ, ഈ രണ്ടു സിനിമകളും നടന്നില്ല” - രഞ്ജന്* വ്യക്തമാക്കുന്നു.

    “കുറച്ചുമാസം മുമ്പാണ് ഞാനും ജോണ്* പോളും ചേര്*ന്ന് മോഹന്*ലാലിന് വേണ്ടി തിരക്കഥ പൂര്*ത്തിയാക്കിയത്. ഏതാണ്ട് ആ*റു മാസത്തോളം ഊണും ഉറക്കവും ഉപേക്ഷിച്ച്, തലപുകച്ച് ഇരിക്കേണ്ടി വന്നിട്ടുണ്ട്. വര്*ണചിത്രയ്ക്കാണോ ആ സ്ക്രിപ്ട് എഴുതിയതെന്ന് എനിക്ക് അറിയാത്ത കാര്യമാണ്. എന്തായാലും തിരക്കഥ വായിച്ചു നോക്കി വളരെ ആവേശപൂര്*വ്വം മോഹന്*ലാല്* അംഗീകരിച്ചു. എന്നാല്* ചിത്രം നടന്നില്ല” - രഞ്ജന്* പ്രമോദ് പറയുന്നു.

    “തിരക്കഥയെഴുത്തിനെ ആധാരമെഴുത്തുപോലെ കാണുന്ന സിനിമക്കാരുണ്ട്. പറഞ്ഞ ദിവസങ്ങള്*ക്കുള്ളില്* അവരവരുടെ നിര്*ദ്ദേശങ്ങള്*ക്കനുസരിച്ച് എഴുതാന്* ആവശ്യപ്പെടും. എനിക്ക് അതിന് കഴിയില്ല” -രഞ്ജന്* അഭിമുഖത്തില്* തന്*റെ നിലപാട്* വ്യക്തമാക്കി.


    Photographer enna ottachithram kondu malayala cinema lokathinu nashtamaya prathibhadhanan:Renjan Pramod

    Addehathinte Vanavaasathinu kaaranakkaaran aaraanu...???

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Modanmarkku Innu Ratriyila Supper Aayallo !!!!!

  4. #3

    Default

    Nishpakshan pinnem thread thudangi....[-o<
    Sagarinu pani aayi...

  5. #4

    Default

    Quote Originally Posted by Bheeman Reghu View Post
    Modanmarkku Innu Ratriyila Supper Aayallo !!!!!

  6. #5
    FK Citizen nmaks's Avatar
    Join Date
    Dec 2009
    Location
    T.V.M/U.A.E
    Posts
    11,123

    Default

    ha ha ha ha ha ha

    good machane goodddddddddd

  7. #6

  8. #7

    Default

    innu raathriyil ithu poottum.. Chilappol athinu munpum

  9. #8
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    angerku thirakadha thanneya suit cheyyunnathu...ariyam padillatha panikku poyallulla anubhavam kittiyallo.....athinu vachu nokumbol e vanavasam anu nallathu....enthina iniyum malayalathil koothara padangalude list kootunnathu.........?

  10. #9

    Default

    Ithinte avasyamundo ?


    Inganeyoru thread ???????????

  11. #10

    Default

    Quote Originally Posted by anishniranam View Post
    Ithinte avasyamundo ?


    Inganeyoru thread ???????????

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •