Page 362 of 470 FirstFirst ... 262312352360361362363364372412462 ... LastLast
Results 3,611 to 3,620 of 4691

Thread: ♛✪♛ KING KHAN Shahrukh Khan official thread.. ♛✪♛

  1. #3611

    Default

    ayyyeeeeeeee sallu kelavan loook aayallo... thadichu kozuthirikkunnnu..injection nte power poyennnu thonnunnu
    MAMMOOKKA

  2. #3612
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    Quote Originally Posted by malabari View Post
    ayyyeeeeeeee sallu kelavan loook aayallo... Thadichu kozuthirikkunnnu..injection nte power poyennnu thonnunnu
    sallu asukhavum parikkumaayi kurachu restilayirunnu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  3. #3613
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #3614

    Default

    Thanks kkr for the stills.. meesha ullathaanu nallathennu thonnunnu ippol.. age athra thonnilla ippo...



  5. #3615
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    [h=1]ഉറക്കമില്ലാതെ ഷാരൂഖ്; ആരോഗ്യം അവതാളത്തില്* ആണെന്ന് ഡോക്ടര്*മാര്*[/h]
    Decrease Font SizeIncrease Font SizeText SizePrint This PageSend by Email
    തന്റെ ഡോക്ടര്*മാരുടെ താക്കീത് അവഗണിച്ചു കൊണ്ട് ബോളിവുഡ് കിംഗ്* ഖാന്* ഉറക്കമില്ലാതെ ആത്മാര്*ത്ഥമായി ജോലിയില്* മുഴുകുന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്ക പരത്തുന്നതായി റിപ്പോര്*ട്ട്. മകന്* ജനിച്ചതും ചെന്നൈ എക്സ്പ്രസ്സിന്റെ റിലീസ് അടുത്തതും താരത്തിനു ഉറക്കമില്ലാത്ത രാത്രികള്* ആണ് സമ്മാനിക്കുന്നത്. ദിവസം 10 മണിക്കൂര്* ഉറങ്ങണം എന്ന് കര്*ശന നിര്*ദ്ദേശം ഡോക്ടര്*മാര്* ഷാരൂഖിന് നല്*കിയിട്ടുണ്ട്. ഇന്നലെ തോളിലെ വേദന സുഖപ്പെടൂ എന്നാണ് ഡോക്ടര്*മാരുടെ പക്ഷം. എന്നാല്* 10 മണിക്കൂര്* പോയിട്ട് ദിവസം 4 മണിക്കൂര്* ഉറങ്ങുന്നത് തന്നെ ഭാഗ്യം ആണെന്നാണ് ഷാരൂഖ്* കരുതുന്നത്.കഴിഞ്ഞയാഴ്ച ദീപികയുമൊത്ത് ഒരു ഗാനം ഷൂട്ട്* ചെയ്യാന്* രണ്ടു ദിവസം തുടര്*ച്ചയായി 18 മണിക്കൂര്* വീതമാണ് ഷാരൂഖിന് വേണ്ടി വന്നത്. അതിനു ഒരു പരസ്യം ഷൂട്ട്* ചെയ്തതാവട്ടെ 24 മണിക്കൂര്* വെച്ചും ആണ്. ചെന്നൈ എക്സ്പ്രെസ്സിനു വേണ്ടി ഡബ്ബ് ചെയ്യുന്നത് രാവിലെ 3 മണി വരെ ഒരേ ഇരുപ്പിരുന്നിട്ടാണ്. അത് കഴിഞ്ഞു വീട്ടില്* എത്തുന്നതാവട്ടെ 4 മണിക്കും. ശേഷം വീണ്ടും 8 മണിക്ക് ഉണര്*ന്ന് വീണ്ടും അടുത്ത ഷൂട്ടിങ്ങിന് വേണ്ടി പോകുന്നു. അതിനിടക്ക് വീട്ടില്* വെച്ച് അതിഥികളെ കാണുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്* ഉറക്കം ഷാരൂഖിന് അന്യമാണെന്ന് അര്*ഥം.ആളുകള്* കൂടുന്ന സ്ഥലം ഒഴിവാക്കാന്* ഷാരൂഖിനോട് ഡോക്ടര്*മാര്* പറഞ്ഞിട്ടുണ്ട്. എന്നാലതൊന്നും ഷാരൂഖ്* വകവെയ്ക്കുന്നില്ല എന്നാണ് ഡോക്ടര്*മാരുടെ പരാതി. ചെന്നൈ എക്സ്പ്രസ്സിന്റെ പ്രോമോഷനല്* ടൂറിനു വേണ്ടി ഒരു ദിവസം രണ്ടു സിറ്റികളിലെക്കാണ് ഷാരൂഖ്* സഞ്ചരിക്കുന്നത്. കൂടാതെ ഒരു ചിത്രത്തെ അടിസ്ഥാനമാക്കി വീഡിയോ ഗെയിം ഇറക്കാനും പുള്ളിക്ക് പദ്ധതിയുണ്ട്. ആ ഗെയിമിന്റെ ലോഞ്ചിനു ഷാരൂഖിന്റെ വക ലൈവ് ആക്ഷനും പദ്ധതിയിലുണ്ട്. ഇങ്ങനെ ഒക്കെ ആകുമ്പോള്* കിംഗ്* ഖാന്റെ ആരോഗ്യം അവതാളത്തിലാണ് എന്നാണ് ഡോക്ടര്*മാരുടെ പക്ഷം. എങ്ങിനെയെങ്കിലും കിംഗ്* ഖാനെ തങ്ങളുടെ വരുതിയില്* കൊണ്ട് വരാനുള്ള ശ്രമത്തിലാണ് ഡോക്ടര്*മാരും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും.

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #3616
    FK Citizen Frankenstein's Avatar
    Join Date
    Jul 2010
    Location
    ലോകമേ തറവാട് !
    Posts
    24,629

    Default

    THE SRK - VIJAY BATTLE CONTINUES

    In an industry where everyone wants their films to do good business at the box office, it is all but rare for two big films to take on each other at the turnstiles. While this applies for every industry regional and Bollywood alike, cross-cultural clashes are more or less common. Interestingly, Shah Rukh Khan and Vijay have both faced the line of fire with their releases on the same day. Here is a list.

    2007 - That year's Diwali saw SRK's Om Shanti Om taking on Vijay's Azhagiya Tamil Magan (albeit only in the Chennai release centre in Tamil Nadu). Om Shanti Om launched Deepika Padukone on her dream debut and created box office records.

    2011 - Velayudham and Ra.One became an odd couple at the box office. While Vijay's Velayudham garnered enough profits, Ra.One earned criticism for its portrayal of Tamils in poor light.

    2012 - Thuppakki and Jab Tak Hai Jaan released for 2012 Diwali. The action thriller Thuppakki became an instant smash hit. Jab Tak Hain Jaan marked the final film of Yash Chopra.

    2013 - This year's Eid will be a cracker what with Vijay's Thalaivaa and SRK's much awaited Chennai Express releasing on the same day. Chennai Express has already received flak for Deepika's Tamil accent in the trailers and it will be interesting to see how Rohit Shetty will pass muster.





  7. #3617
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default




  8. #3618
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #3619
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default

    Quote Originally Posted by wayanadan View Post
    ???????????????????????????????????? !!

  10. #3620
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    Quote Originally Posted by K K R View Post
    ???????????????????????????????????? !!
    athu makanullla upadeshamaaaa
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •