Page 460 of 470 FirstFirst ... 360410450458459460461462 ... LastLast
Results 4,591 to 4,600 of 4691

Thread: ♛✪♛ KING KHAN Shahrukh Khan official thread.. ♛✪♛

  1. #4591
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    watched AIB podcast. hilarious. super hilarious. really enjoyed it. the cheap thrills with the biscuit AD was the creme of the creme. chirichu chirichu vashakkedaayi. stop. go back. watch. stop. go back. watch. must have done it 5-6 times. interviews, TV shows, SRK does it the best. a great conversationist.
    you don't get bored. you wish it keeps going on hoping it never ends.
    Last edited by Perumthachan; 02-11-2017 at 10:14 AM.

  2. Likes AKKU1221 liked this post
  3. #4592
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #4593
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മലയാളി സര്*ക്കസ് ഉടമയായി ഷാരൂഖ്; പഴയ പരമ്പര പൊടി തട്ടിയെടുത്ത് ദൂരദര്*ശന്*

    അച്ഛനില്* നിന്ന് പൈതൃകമായി കിട്ടുന്ന സര്*ക്കസ് കമ്പനി മുന്നോട്ടു കൊണ്ടുപോകാന്* പാടുപെടുന്ന ശേഖരന്* എന്ന യുവാവിന്റെ കഥയാണ് പരമ്പര പറയുന്നത്.

    +







    ഷാരൂഖ് ഖാന്* ഇപ്പോള്* ബോളിവുഡ് അടവിക്കാഴുന്ന കിങ് ഖാനാണ്. എന്നാല്*, പതിറ്റാണ്ടുകള്*ക്ക് മുന്*പ് മറ്റൊരു ഷാരൂഖ് ഉണ്ടായിരുന്നു. ടെലിവിഷന്* പരമ്പരകളില്* സജീവമായിരുന്ന ഒരു പുതുക്കാരന്* പയ്യന്*. രാത്രിയില്* ദൂരദര്*ശന് മുന്നില്* ചടഞ്ഞിരുന്ന തലമുറയുടെ മനസ്സില്* ഇപ്പോഴുമുണ്ട് ഫൗജിയിലും സര്*ക്കസിലുമെല്ലാം തകര്*ത്തഭിനയിച്ച ആ പഴയ ഷാരൂഖ്.
    ഗൃഹുതുരത്വം തുളുമ്പുന്ന ആ കാലം പൊടിതട്ടിയെടുക്കുകയാണ് ദൂരദര്*ശന്*. ഷാരൂഖ് മലയാളിയായ ശേഖരന്* എന്ന സര്*ക്കസ് ഉടമയുടെ വേഷമിട്ട സര്*ക്കസ് എന്ന പരമ്പര പുന:സംപ്രേഷണം ചെയ്യാന്* ഒരുങ്ങുകയാണ് ദേശീയ ചാനല്*. ഫെബ്രുവരി പത്തൊന്*പത് മുതല്* പരമ്പര വീണ്ടും വരും. നിത്യവും രാത്രി എട്ട് മണി മുതലാണ് സംപ്രേഷണം. 1989ലാണ് ദൂരദര്*ശന്* ആദ്യമായി പരമ്പര സംപ്രേഷണം ചെയ്തു തുടങ്ങിയത്.
    അച്ഛനില്* നിന്ന് പൈതൃകമായി കിട്ടുന്ന സര്*ക്കസ് കമ്പനി മുന്നോട്ടു കൊണ്ടുപോകാന്* പാടുപെടുന്ന ശേഖരന്* എന്ന യുവാവിന്റെ കഥയാണ് പരമ്പര പറയുന്നത്. തുടക്കത്തില്* സര്*ക്കസിനോട് വലിയ മമത ഇല്ലായിരുന്ന ശേഖരന്* പിന്നീട് അതിനെ സ്*നേഹിച്ചു തുടങ്ങുന്നതാണ് പരമ്പരയുടെ ഇതിവൃത്തം.
    പില്*ക്കാലത്ത് സ്വദേശും മോഹന്*ജദാരോയും ജോധ അക്ബറും ലഗാനുമെല്ലാം സംവിധാനം ചെയ്ത അശുതോഷ് ഗോവാരിക്കറും പരമ്പരയില്* ഷാരൂഖിനൊപ്പം ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. വിക്കി എന്ന കഥാപാത്രത്തെയാണ് ഗോവാരിക്കര്* പരമ്പരയില്* അവതരിപ്പിച്ചത്.
    രേണുക ഷഹാനെ, മിത വസിഷ്ഠ്, അനില്* സരിന്*, സ്ലഖ സഹായ് എന്നിവരായിരുന്നു അസിസ് മിര്*സയും കുന്ദന്* ഷായും ചേര്*ന്ന് സംവിധാനം ചെയ്ത പരമ്പരയില്* മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
    ഇരുപത്തിയഞ്ച് മിനിറ്റ് ദൈര്*ഘ്യമുള്ള പരമ്പര ഒരു വര്*ഷം സംപ്രേഷണം ചെയ്ത് വലിയ ജനപ്രീതി ആര്*ജിച്ചിരുന്നു.

    തനിക്ക് സിനിമയ്ക്ക് പുറമെ ടെലിവിഷന്* പരമ്പരകളിലും അഭിനയിക്കാന്* താത്പര്യമുണ്ടെന്ന് ഷാരൂഖ് ഒരു അഭിമുഖത്തില്* പറഞ്ഞതിന് തൊട്ടു പിറകെയാണ് ദൂരദര്*ശന്* പഴയ പരമ്പരയുമായി വരുന്നത്. ചില കഥകള്* രണ്ട് മണിക്കൂര്* കൊണ്ട് പറയാനാവില്ല. അതിന് ഒരു പത്ത് മണിക്കൂറെങ്കിലും വേണം. അതുകൊണ്ട് ഞാന്* ചിലപ്പോള്* ടെലിവിഷന്* പരമ്പരയില്* തിരിച്ചെത്തും-ഒരു അഭിമുഖത്തില്* ഷാരൂഖ് പറഞ്ഞു.
    സൈനികരുടെ കഥ പറഞ്ഞ ഫൗജിയായിരുന്നു ഷാരൂഖിന്റെ മറ്റൊരു ശ്രദ്ധേയമായ ടെലിവിഷന്* പരമ്പര. ജനപ്രീതി നേടിയ ഫൗജിയാണ് സിനിമയിലേയ്ക്ക് ഷാരൂഖിന് വഴി തുറന്നതും.


    Doordarshan National @DDNational

    Good news for @iamsrk Fans -
    DON'T MISS @iamsrk's #Circus - Tv Series (1989) - From 19 Feb at 8 pm only on @DDNational
    12:59 PM - 13 Feb 2017

    • 1,070 1,070 Retweets
    • 1,320


  5. #4594
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #4595
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #4596
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #4597
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #4598
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #4599
    FK Visitor
    Join Date
    Jun 2008
    Posts
    106

    Default

    heard bhais next is with hirani..

  11. #4600
    FK Citizen Niyas Naz's Avatar
    Join Date
    Apr 2015
    Location
    ദേശിങ്ങനാട്
    Posts
    9,573

    Default

    SRK

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •