Page 469 of 470 FirstFirst ... 369419459467468469470 LastLast
Results 4,681 to 4,690 of 4691

Thread: ♛✪♛ KING KHAN Shahrukh Khan official thread.. ♛✪♛

  1. #4681
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    ഇത്രയും സ്*നേഹിക്കപ്പെടുന്ന മറ്റൊരു നടനുണ്ടോ?......




    നിങ്ങള്* ഒരിക്കലും യാത്ര മതിയാക്കി മടങ്ങരുത്. മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്, ഒരിക്കലും പിന്നോട്ട് പോകരുത്*. എപ്പോഴും തുടങ്ങി വെച്ചത് പൂര്*ത്തിയാക...

    Read more at: https://www.mathrubhumi.com/movies-m...2ywHuPC3jqX1GI
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. #4682
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  3. #4683

    Default

    Happy Birthday King

  4. #4684
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Happy Birthday King Khan !

  5. #4685

    Default

    Happy Birthday King

    Innu DUNKI teaser undo?

  6. #4686
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by cinema aaradhakan View Post
    Happy Birthday King

    Innu DUNKI teaser undo?
    undennu parayunnu...twitteril okke trending aanu..so mostly teaser undavum

  7. #4687

    Default

    Happy birthday King khan

  8. #4688
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    21,962

    Default

    Happy birthday, King!
    The greatest star this country has ever produced.
    Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay

  9. #4689
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    പ്രിയ ഷാരൂഖ്, താങ്കളെപ്പോലെ സ്*നേഹിക്കപ്പെടുന്ന മറ്റൊരു നടനുണ്ടോ?| Happy Birthday SRK




    ഷാരൂഖ് ഖാൻ, ദിൽദേ, ദേവ്ദാസ് എന്നീ ചിത്രങ്ങളിൽ ഷാരൂഖ് ഖാൻ

    ഷാരൂഖ് ഖാന് പിറന്നാള്* ആശംസകള്*


    'നിങ്ങള്* ഒരിക്കലും യാത്ര മതിയാക്കി മടങ്ങരുത്. മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്, ഒരിക്കലും പിന്നോട്ട് പോകരുത്. എപ്പോഴും തുടങ്ങി വെച്ചത് പൂര്*ത്തിയാക്കാന്* ശ്രമിക്കുക. ഒരു 57 വയസുകാരന്റെ ഉപദേശമായി കണ്ടാല്* മതി'- പഠാന്റെ വിജയത്തിന് ശേഷം ഷാരൂഖ് ഖാന്* സാമൂഹിക മാധ്യമങ്ങളില്* കുറിച്ചത് ഇങ്ങനെയായിരുന്നു.

    2019 ഡിസംബര്* 21, ഷാരൂഖ് ഖാന്* നായകനായ സീറോ എന്ന ചിത്രം പ്രദര്*ശനത്തിനെത്തുന്നു. ആനന്ദ് എല്* റായി സംവിധാനം ചെയ്ത് അനുഷ്*ക ശര്*മ, കത്രീന കൈഫ്, ആര്* മാധവന്*, അഭയ് ഡിയോള്* തുടങ്ങി ഒരു വലിയതാരനിരയെത്തിയ ചിത്രം നിര്*മിച്ചത് ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്ചീല്ലീസ് എന്റര്*ടൈന്*മെന്റും കളര്* യെല്ലോ പ്രൊഡക്ഷനും ചേര്*ന്നായിരുന്നു. ഉയരം കുറവുള്ള ഒരാളുടെ കഥാപാത്രത്തെയാണ് ചിത്രത്തില്* ഷാരൂഖ് അവതരിപ്പിച്ചത്. വലിയ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ ചിത്രത്തെ പക്ഷേ പ്രേക്ഷകരും നിരൂപകരുമെല്ലാം കൈവിട്ടു. അത് ഷാരൂഖ് ഖാനില്* കടുത്ത നിരാശയാണുണ്ടാക്കിയത്. സിനിമയുടെ പരാജയം ഷാരൂഖ് ഖാനെ മാനസികമായി തളര്*ത്തി. അന്ന് ഒരു അഭിമുഖത്തില്* ഷാരൂഖ് പറഞ്ഞത് ഇങ്ങനെയായിരുന്നു.

    ഇനി ഇപ്പോള്* സിനിമകളൊന്നും ചെയ്യുന്നില്ല. സിനിമകള്* കാണാനും സ്*ക്രിപ്റ്റുകള്* കേള്*ക്കാനും പുസ്തകങ്ങള്* വായിക്കാനും സമയം കണ്ടെത്തണം. കുടുംബത്തോടൊപ്പം കൂടുതല്* സമയം ചെലവഴിക്കാന്* ആഗ്രഹിക്കുകയാണ്. പുതിയൊരു സിനിമയ്ക്കായി കരാര്* ഒപ്പു വെയ്*ക്കേണ്ടതായിരുന്നുവെന്നും എന്നാല്* അതു ചെയ്യുന്നില്ല.ഇനി എന്റെ മനസ് എന്നോട് പറയട്ടെ.. അപ്പോഴേ സിനിമ ചെയ്യുന്നുള്ളൂ. ഇപ്പോള്* എനിക്കത് തോന്നുന്നില്ല. ഒരുപാടു കഥകള്* കേള്*ക്കുന്നുണ്ട്. ദിവസത്തില്* 15-20 കഥകള്* കേള്*ക്കും. 2-3 എണ്ണം ഇഷ്ടപ്പെടും. ഏതു ചെയ്യണമെന്നു പോലും തീരുമാനിച്ചിട്ടില്ല.

    മൂന്ന് പതിറ്റാണ്ടുകളായി എല്ലാ വര്*ഷവും ഷാരൂഖ് ഖാന്* നായകനായ ഒരു സിനിമയെങ്കിലും തിയേറ്ററില്* എത്താതിരുന്നിട്ടില്ല. എന്നാല്* സീറോയുടെ പരാജയത്തെ തുടര്*ന്ന് ഷാരൂഖ് അഭിനയത്തില്* നിന്ന് ഒരു ഇടവേളയെടുത്തു. മറ്റുതാരങ്ങളുടെ സിനിമകളിലും പരസ്യചിത്രങ്ങളിലും മാത്രമാണ് പിന്നീട് ഷാരൂഖ് മുഖം കാണിച്ചത്. നാല് വര്*ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ചിത്രം പഠാന്* തിയേറ്ററുകളിലെത്തി. ആ മടങ്ങി വരവ് ഇന്ത്യന്* ബോക്*സ് ഓഫീസില്* കൊടുങ്കാറ്റായി. ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രം മാസങ്ങള്*ക്ക് ശേഷം തിയേറ്ററുകളില്* പ്രദര്*ശനം അവസാനിക്കുമ്പോള്* നേടിയത് 1050 കോടി. അറ്റ്*ലി സംവിധാനം ചെയ്ത ജവാന്* എന്ന ചിത്രമാണ് ഷാരൂഖ് ഖാന്റേതായി പിന്നീട് തിയേറ്ററുകളിലെത്തിയത്. നയന്*താര, വിജയ്*സേതുപതി, ദീപിക പദുക്കോണ്*, പ്രിയാമണി, സാന്യ മാല്*ഹോത്ര എന്നിവര്* വേഷമിട്ട ചിത്രവും ബോക്*സ് ഓഫീസില്* കോളിളക്കം സൃഷ്ടിച്ചു. പഠാന്റെ റെ്*ക്കോഡുകള്* തകര്*ത്തായിരുന്നു ജവാന്റെ കുതിപ്പ്. സെപ്തംബര്* 7 ന് റിലീസ് ചെയ്ത ജാവന്* ഇതുവരെ നേടിയത് 1146 കോടിയോളം.

    കായിക താരമാകാന്* സ്വപ്നം കണ്ട യുവാവ് അഭിനേതാവായ കഥ

    1965 നവംബര്* 2 ന് ഡല്*ഹിയിലായിരുന്നു ഷാരൂഖിന്റെ ജനനം. ബ്രിട്ടീഷ് ഇന്ത്യയിലെ പെഷവാറിലെ (ഇന്നത്തെ പാകിസ്താന്*) സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഷാരൂഖിന്റെ പിതാവായ താജ് മുഹമ്മദ് ഖാന്*. മാതാവ് ലത്തീഫ് ഫാത്തിമ, സുഭാഷ് ചന്ദ്ര ബോസിന്റെ കാലഘട്ടത്തില്* ഇന്ത്യന്* നാഷണല്* ആര്*മിയില്* മേജര്* ജനറല്* ആയിരുന്ന ഷാനവാസ് ഖാന്റെ ദത്ത് പുത്രിയായിരുന്നു ലത്തീഫ് . വിഭജനത്തിന് ശേഷം താജ് മുഹമ്മദ് ഖാന്* ഇന്ത്യയിലേക്ക് ചേക്കേറി. 1959 ലാണ് ലത്തീഫയെ ജീവിതസഖിയാക്കുന്നത്. ഡല്*ഹിയിലെ രാജേന്ദ്രനഗറിലെ സെന്റ് കൊളംബിയ സ്*കൂളിലായിരുന്നു ഷാരൂഖ് ഖാന്* സ്*കൂള്* പഠനം പൂര്*ത്തിയാക്കിയത്. വിദ്യാര്*ഥിയായിരുന്ന കാലത്തെല്ലാം പഠനത്തിലും ഫുട്ബോള്*, ഹോക്കി തുടങ്ങിയ കായിക ഇനങ്ങളിലും മികവ് പുലര്*ത്തിയ ഷാരൂഖിന് ഒട്ടേറെ ബഹുമതികള്* സ്*കൂളില്* നിന്ന് ലഭിച്ചു. സ്പോര്*ട്സില്* തിളങ്ങണമെന്നായിരുന്നു ഷാരൂഖിന്റെ ആഗ്രഹം. പക്ഷേ തോളെല്ലിനേറ്റ പരിക്കിനെ തുടര്*ന്ന് അദ്ദേഹത്തിന് ഈ സ്വപ്നവുമായി മുന്നോട്ട് പോകാന്* സാധിക്കാത്ത സാഹചര്യം വന്നു. സിനിമയോട് കടുത്ത താല്*പര്യമുണ്ടായിരുന്നു ഷാരൂഖ് ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചന്*, ദിലീപ് കുമാര്*, തുടങ്ങിയവരുടെ ശബ്ദം അനുകരിക്കുമായിരുന്നു. അമൃത സിംഗായിരുന്നു (ചലച്ചിത്രനടി) ഷാരൂഖിന്റെ ബാല്യകാല സുഹൃത്തുക്കളിലൊരാള്*. കൂട്ടുകാരെ രസിപ്പിക്കാന്* അമൃതയ്ക്കൊപ്പം തമാശയായി അഭിനയിക്കുന്നതായിരുന്നു ഷാരൂഖാന്റെ ഏറ്റവും വലിയ വിനോദങ്ങളിലൊന്ന്.

    1985-1988 കാലഘട്ടത്തില്* ഹന്*സ്രാജ് കോളേജില്* നിന്ന് ഷാരൂഖ് സാമ്പത്തിക ശാസ്ത്രത്തില്* ബിരുദം പൂര്*ത്തിയാക്കി. പിന്നീട് ഡല്*ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ കോളേജില്* നിന്ന് മാസ് കമ്മ്യൂണിക്കേഷനില്* ബിരുദാനന്തര ബിരുദം പൂര്*ത്തിയാക്കി. കോളേജ് കാലഘട്ടം മുഴുവന്* ഷാരൂഖ് തിയേറ്റര്* ഗ്രൂപ്പുകളില്* സജീവമായി. സിനിമയില്* അവസരം നോക്കി തുടങ്ങിയ കാലത്താണ് നാഷ്ണല്* സ്*കൂള്* ഓഫ് ഡ്രാമയില്* ചേര്*ന്ന് പഠിക്കുന്നത്.

    1981 ല്* അര്*ബുദത്തെ തുടര്*ന്ന് ഷാരൂഖിന്റെ പിതാവ് മരിക്കുന്നു. 1991 അമ്മയും. മാതാപിതാക്കളുടെ മരണത്തോടെ ഷാരൂഖിന്റെ സഹോദരി ഷഹനാസ് വിഷാദത്തിലേക്ക് കൂപ്പുകുത്തി. സഹോദരിയെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു. ഇപ്പോഴും ഷാരൂഖിന്റെ മുംബൈയിലെ വസതിയിലാണ് ഷഹനാസ് താമസിക്കുന്നത്.

    1988 ല്* ഫൗജി എന്ന ടെലിവിഷന്* സീരിയലിലൂടെയാണ് ഷാരൂഖ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സര്*ക്കസ് എന്ന സീരിയലാണ് ഷാരൂഖിനെ ശ്രദ്ധേയനാക്കുന്നത്. ഇത് സിനിമയിലേക്ക് വഴിതുറക്കുകായിരുന്നു. 1992 ല്* ദീവാന എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ദിവ്യാ ഭാരതി, ഋഷി കപൂര്* എന്നിവര്* പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്* സഹനടന്റെ വേഷമാണ് ഷാരൂഖിന് ലഭിച്ചത്. 1993 ല്* പുറത്തിറങ്ങിയ ബാസിഗര്*, ഡര്* എന്നീ ചിത്രങ്ങളിലെ വില്ലന്* വേഷങ്ങളാണ് ഷാരൂഖിന്റെ കരിയറില്* വഴിത്തിരിവാകുന്നത്. അതിന് ശേഷം അത്ഭുതകമായിരുന്നു ഷാരൂഖിന്റെ വളര്*ച്ച. സല്*മാന്* ഖാന്*, ആമീര്* ഖാന്* തുടങ്ങിയവരെപ്പോലെ സിനിമാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നില്ല ഷാരൂഖ്. എന്നാല്* ഖാന്* മാര്*ക്കിടയില്* ഷാരൂഖിന്റെ പേര് പ്രതിഷ്ഠിക്കപ്പെട്ടത് വളരെ പെട്ടന്നായിരുന്നു.

    ഗൗരി ജീവിതത്തിലേക്ക് വരുമ്പോള്*




    സിനിമയിലെത്തുന്നതിന് മുന്*പ് 1991 ലാണ് ഷാരൂഖ് ഗൗരിയെ ജീവിത സഖിയാക്കുന്നത്. പതിനെട്ടാമത്തെ വയസ്സിലാണ് ഷാരൂഖ് ഗൗരിയെ ആദ്യമായി കാണുന്നത്. ഗൗരിക്ക് അന്ന് 14 വയസ്സ് മാത്രമായിരുന്നു പ്രായം. വ്യത്യസ്ത മതവിഭാഗങ്ങളില്*പ്പെട്ടവരായതിനാല്* ഗൗരിയുടെ വീട്ടിലെ എതിര്*പ്പുകളെ മറികടന്ന് ഒരുപാട് പ്രതിസന്ധികള്* തരണം ചെയ്താണ് വിവാഹം നടത്തിയെടുത്തത്. വിവാഹം കഴിക്കുന്ന കാലത്ത് താനൊരു ദരിദ്രനായിരുന്നുവെന്നും സാമ്പത്തികമായി താരതമ്യേന മെച്ചപ്പെട്ട കുടുംബത്തില്* ജനിച്ച ഗൗരി തന്റെ കഴിവില്* മറ്റാരേക്കാളും വിശ്വാസം അര്*പ്പിച്ചതുകൊണ്ടാണ് വിവാഹം നടന്നതെന്നും ഷാരൂഖ് പറഞ്ഞിട്ടുണ്ട്. ആര്യന്*, സുഹാന, അബ്രാം എന്നിവരാണ് ഷാരൂഖിന്റെയും ഗൗരിയുടെയും മക്കള്*.

    പ്രണയനായകനിലേക്ക്...

    വില്ലന്* വേഷങ്ങളില്* നിന്ന് പ്രണയനായകനിലേക്കും ആക്ഷന്* ഹീറോ കഥാപാത്രങ്ങളിലേക്കും പിന്നീട് ചേക്കേറിയ ഷാരൂഖ് ബോളിവുഡ് സിനിമയിലെ മുന്*നിരനായകന്*മാരുടെ നിരയിലെത്തി. ഇപ്പോള്* ജീവിച്ചിരിക്കുന്ന താരങ്ങളില്* ഷാരൂഖിനോളം റൊമാന്റിക് പരിവേഷമുള്ള മറ്റൊരു നടനുണ്ടോ എന്നത് സംശയമാണ്. കരണ്* അര്*ജുന്*, ദില്*വാലേ ദുല്*ഹനിയാ ലേ ജായേഗേ, ദില്*ത്തോ പാഗല്*ഹേ, ദില്*സേ, പര്*ദേശ്, കഭി ഖുശി കഭി ഖം, ഫിര്*ഭി ദില്*ഹേ ഹിന്ദുസ്ഥാനി, ദേവദാസ്, സ്വദേശ്, വീര്*സാര, ചക്തേ ഇന്ത്യ, ഡോണ്*, മൈ നെയിം ഈസ് ഖാന്*, ഓം ശാന്തി ഓം, രബ്നേ ബനാദി ജോഡി, ചെന്നൈ എക്സ്പ്രസ് എന്നിങ്ങനെ പോകുന്നു ഷാരൂഖിന്റെ ഹിറ്റുകള്*. 2000 ല്* കമല്*ഹാസന്* സംവിധാനം ചെയ്ത പ്രധാനവേഷത്തിലെത്തിയ ഹേ റാം എന്ന തമിഴ്ചിത്രത്തിലും ഷാരൂഖ് വേഷമിട്ടു.




    അന്താരാഷ്ട്ര തലത്തില്*

    പുരസ്*കാരങ്ങളുടെ കണക്കെടുക്കുമ്പോള്* ഷാരൂഖാന്റെ അക്കൗണ്ടില്* ദേശീയ പുരസ്*കാരങ്ങളില്ല. ഫിലിം ഫെയര്*, പ്രൊഡ്യൂസേഴ്സ് ഗില്*ഡ്, സ്*ക്രീന്* അവാര്*ഡ്സ് തുടങ്ങി ഒട്ടേറെ പുരസ്*കാരങ്ങള്* ഷാരൂഖ് ഖാനെ തേടിയെത്തിയിട്ടുണ്ട്. 2005 ല്* രാജ്യം ഷാരൂഖിനെ പദ്മശ്രീ നല്*കി ആദരിച്ചു. 2014 ല്* ഫ്രഞ്ച് സര്*ക്കാര്* ലീജിയന്* ഓഫ് ഓണര്* നല്*കി . ബ്രിട്ടണിലെ യൂണിവേഴ്സിറ്റി ഓഫ് ബെഡ്ഫോര്*ഡ്ഷൈയറില്* നിന്ന് 2009 ലും 2019 ല്* യൂണിവേഴ്സിറ്റി ലോ, ലണ്ടനില്* നിന്ന് ഓണററി ഡോക്ടറേറ്റും ഷാരൂഖിന് സമ്മാനിച്ചു. വിദേശ യൂണിവേഴ്*സിറ്റികള്* അടക്കമുള്ള അന്താരാഷ്ട്ര വേദികളില്* അതിഥിയായി ഷാരൂഖ് എത്തുമ്പോള്* അദ്ദേഹത്തിന്റെ വാക്കുകള്* കേള്*ക്കാന്* ജനങ്ങള്* ആവേശത്തോടെയെത്തുന്നത് വര്*ഷങ്ങളായുള്ള കാഴ്ചയാണ്.അന്താരാഷ്ട്ര തലത്തിലാണെങ്കിലും ദേശീയതലത്തിലാണെങ്കിലും പ്രായഭേദമന്യേ ഇത്രയേറെ ആരാധകരുള്ള സ്നേഹിക്കപ്പെടുന്ന മറ്റൊരു ഇന്ത്യന്* താരമുണ്ടോ എന്ന് സംശയമാണ്.

    വിവാദങ്ങള്*

    ആര്യന്* ഖാന്റെ അറസ്റ്റ്




    കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഷാരൂഖിന്റെ മകന്* ആര്യന്* ഖാനെ ആഡംബര കപ്പലിലെ പാര്*ട്ടിയില്* നിന്ന് ലഹരി ഉപയോഗിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. 2021 ഒക്ടോബര്* രണ്ടിനാണ് സംഭവം. എന്*.സി.ബി. സോണല്* ഡയറക്ടറായിരുന്ന സമീര്* വാംഖഡെയ്*ക്കെതിരേ ഇതിനുപിന്നാലെ പലവിധ ആരോപണങ്ങളും ഉയര്*ന്നു. ആര്യന്* ഖാനെ കേസില്* കുടുക്കി പണം തട്ടിയെടുക്കാനുള്ള നീക്കം നടന്നതായും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. കേസില്* അറസ്റ്റിലായി ജയിലില്* പോകേണ്ടിവന്ന ആര്യന്* ഖാന്, ആഴ്ചകള്*ക്ക് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

    പിന്നീട് ആര്യന്* ഖാനെതിരേ തെളിവില്ലെന്ന് എന്*.സി.ബി കണ്ടെത്തി. അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായോ ലഹരിമരുന്ന് കടത്തിന്റെ ഗൂഢാലോചനയിലോ ആര്യന്* ഖാന് ബന്ധമുണ്ടെന്നതിന് യാതൊരു തെളിവും ഇല്ലെന്നാണ് എന്*.സി.ബി.യുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, ആഡംബര കപ്പലില്* എന്*.സി.ബി. സംഘം നടത്തിയ റെയ്ഡില്* വ്യാപക ക്രമക്കേടുകള്* നടന്നതായും റിപ്പോര്*ട്ട് ചെയ്തിരുന്നു.

    അസഹിഷ്ണുത പരാമര്*ശം

    രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ച് ഷാരൂഖ് ഖാന്* നടത്തിയ പരാമര്*ശം വലിയ വിവാദമായിരുന്നു. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ ഷാരൂഖ് വിമര്*ശനങ്ങളും വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടതോടെ നിലപാട് മാറ്റി. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് പിന്നീട് അദ്ദേഹം പറഞ്ഞത്. തന്റെ വാക്കുകള്* വളച്ചൊടിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

  10. #4690
    FK Lover rajees's Avatar
    Join Date
    Jun 2008
    Location
    kannur
    Posts
    2,470

    Default

    King khan next movie?

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •