SRK's Next With Atlee .. Official Announcement Soon...
Sent from my ZUK Z1 using Tapatalk
Just sitting at home, drawing 50-60 crores.
SRK's Next With Atlee .. Official Announcement Soon...
Sent from my ZUK Z1 using Tapatalk
ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാന്* ചിത്രമായിരുന്നു സീറോ. എന്നാല്‍* വേണ്ടത്ര സ്വീകാര്യത കിട്ടാതെ ചിത്രം ബോക്*സ് ഓഫീസില്‍* വന്‍*പരാജയമായിരുന്നു. സീറോയുടെ പരാജയം തന്നെ ഏറെ ഉലച്ചെന്നും അതിനാല്‍* ഉടനൊന്നും സിനിമ ചെയ്യാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും നേരത്തെ ഷാരൂഖ് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍* ആരാധകര്‍*ക്ക് പ്രതീക്ഷ നല്*കി അടുത്ത വര്*ഷം തന്റെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് ഷാരൂഖ് തന്റെ പിറന്നാള്‍* ദിനത്തില്‍* പറഞ്ഞിരുന്നു. ഇതിനിടെ ഒരു ചിത്രം സോഷ്യല്‍* മീഡിയയില്‍* പുതിയ ചര്*ച്ചകള്*ക്ക് വഴി തുറന്നിരിക്കുകയാണ്.
തമിഴിലെ ഹിറ്റ് സംവിധായകന്* വെട്രിമാരനൊപ്പം ഷാരൂഖ് നില്*ക്കുന്ന ചിത്രമാണ് സോഷ്യല്‍* മീഡിയയില്‍* ചര്*ച്ചയ്ക്ക് വിഷയമായിരിക്കുന്നത്. ഷാരൂഖിന്റെ തിരിച്ചു വരവ് വെട്രിമാരന്* ചിത്രത്തിലൂടെ ആയിരിക്കുമെന്ന രീതിയാണ് ചര്*ച്ചകള്* പുരോഗമിക്കുന്നത്. എന്നാല്‍* ഇക്കാര്യത്തില്‍* ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. എന്നിരുന്നാലും ആരാധകര്‍* ഏറെ പ്രതീക്ഷയിലാണ്.
അതേസമയം, വെട്രിമാരന്* ഷാരൂഖിനെ കണ്ടതിന് പിന്നില്‍* മറ്റൊന്നുമില്ലെന്നും സൗഹൃദം പുതുക്കല്‍* മാത്രമേയുള്ളൂ എന്നും റിപ്പോര്*ട്ടുകളുണ്ട്. ധനുഷ് നായകനായി എത്തിയ വിജയചിത്രം അസുരനാണ് വെട്രിമാരന്റെ ഏറ്റവും പുതിയ ചിത്രം.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
?അവസാനമിറങ്ങിയ ചില ചിത്രങ്ങള്‍* പൊട്ടി, അതുകൊണ്ടാണിത്ര വിനയം?; സമൂഹമാധ്യമങ്ങളില്‍* വൈറലായി ഷാരൂഖ് ഖാന്*റെ കൗണ്ടര്‍*
[COLOR=var(--colorDarkGray)]?സീറോ?യുടെ പരാജയം തന്നെ ഏറെ ഉലച്ചെന്നും അതിനാല്‍* ഉടനൊന്നും സിനിമ ചെയ്യാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും നേരത്തെ തന്നെ ഷാരൂഖ് തുറന്നു പറഞ്ഞിരുന്നു[/COLOR]
[COLOR=var(--gray)]ബോളിവുഡ് സൂപ്പര്‍* താരം ഷാരൂഖാന്* പറഞ്ഞ ഒരു കൌണ്ടറാണിപ്പോള്* സമൂഹ മാധ്യമങ്ങളില്‍* വൈറലായിരിക്കുന്നത്. ആമസോണ്‍* പ്രൈം സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. വേദിയില്‍* ഷാരൂഖ് ഖാനു പുറമെ സോയ അക്തറും ആമസോണ്‍* മേധാവി ജെഫ് ബേസോസും ഇരിക്കുന്നു. ഇവരെ താന്‍* സ്റ്റേജിന് പിന്നില്‍* വച്ച് കണ്ടുമുട്ടിയിരുന്നുവെന്നും ഇവര്‍* വളരെ അധികം വിനയമുള്ളവരാണെന്നും ബേസോസ് പറഞ്ഞു.[/COLOR]
[COLOR=var(--gray)]ഇതിന് ഷാരൂഖ് ഖാന്* പറഞ്ഞ മറുപടിയാണിപ്പോള്‍* സമൂഹമാധ്യമങ്ങളില്‍* വൈറലായിരിക്കുന്നത്. ?എന്‍*റെ അവസാനമിറങ്ങിയ ചിത്രങ്ങള്‍* ചിലത് പരാജയമായത് കൊണ്ടാണ് ഇത്ര വിനയം?എന്നായിരുന്നു ഷാരൂഖിന്*റെ മറുപടി. ഇത് കേട്ടതോടെ കുടിക്കാനായി വെള്ളമെടുത്ത ബേസോസ് ചിരിയടക്കാനും വെള്ളമിറക്കാനുമാകാതെ കുഴങ്ങി. പരിപാടിയുടെ വീഡിയോ ജെഫ് ബേസോസ് തന്നെയാണ് ഇപ്പോള്‍* ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.
[COLOR=var(--gray)]ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാന്* ചിത്രം 'സീറോ'യ്ക്ക് വേണ്ടത്ര സ്വീകാര്യത കിട്ടിയിരുന്നില്ല. ചിത്രം ബോക്സ് ഓഫീസില്‍* വന്‍*പരാജയമായിരുന്നു. ?സീറോ?യുടെ പരാജയം തന്നെ ഏറെ ഉലച്ചെന്നും അതിനാല്‍* ഉടനൊന്നും സിനിമ ചെയ്യാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും നേരത്തെ തന്നെ ഷാരൂഖ് തുറന്നു പറഞ്ഞിരുന്നു.[/COLOR]Lots of fun on stage with @iamsrk and Zoya Akhtar. pic.twitter.com/wdZ2tEsySX
? Jeff Bezos (@JeffBezos) January 17, 2020
[/COLOR]
Shah Rukh Khan Birthday Special Mashup 2020
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........