Page 321 of 321 FirstFirst ... 221271311319320321
Results 3,201 to 3,207 of 3207

Thread: Maniratnam's RAAVAN - Vikram+Abhishek+Aishwarya+Prithviraj in cinemas June 18...musi

  1. #3201
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,983

    Default

    Quote Originally Posted by jomyjose_p View Post
    thanx function.....
    bhai function alla saathan... S A A T H A N... saathan
    .

  2. #3202
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    Ravanan(Tamil) angane TVM Newil ninnum marunnu...nale avide Malarvadi..............

  3. #3203
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,983

    Default

    Chennai il ninnu Raavanan 4.94cr collect cheythu...
    Raavanan - behindwoods.com
    appo padam average hit ennokke parayam...
    .

  4. #3204
    offtopik വഷളന്* plk's Avatar
    Join Date
    Jan 2010
    Location
    San Francisco...
    Posts
    24,684

    Default

    raavanan budget ethrayayirinnu.........
    .............

  5. #3205
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    `രാവണന്*' പുസാന്* ഇന്റര്*നാഷണല്* ഫിലിം ഫെസ്*റ്റിവലില്*


    67 മത്* വെനീസ്* ഇന്റര്*നാഷണല്* ഫെസ്*റ്റിവലില്* പ്രദര്*ശിപ്പിച്ച്* അംഗീകാരം നേടിയ ഇന്ത്യയുടെ മികച്ച സംവിധായകന്* മണിരത്*നം അണിയിച്ചൊരുക്കിയ ദ്വിഭാഷാ ചിത്രം `രാവണന്*' സൗത്ത്* കൊറിയയില്* നടക്കുന്ന പുസാന്* ഇന്റര്*നാഷണല്* ഫെസ്*റ്റലില്*. ചിത്രത്തിന്റെ ഹിന്ദി, തമിഴ്* പതിപ്പുകള്* ഫെസ്*റ്റിവലില്* പ്രത്യേക വിഭാഗത്തില്* പ്രദര്*ശിപ്പിക്കുന്നതിനാണ്* എത്തിയത്*. ചിത്രത്തിന്റെ അണിയറ പ്രവര്*ത്തകരും താരങ്ങളുമായ മണിരത്*നം, സുഹാസിനി, വിക്രം, അഭിഷേക്* ബച്ചന്*, ഐശ്വര്യറായ്* എന്നിവര്* ഫെസ്*റ്റിവലില്* പങ്കെടുക്കുന്നുണ്ട്*.

  6. #3206
    FK Wizard kiran's Avatar
    Join Date
    Dec 2009
    Location
    TARDIS
    Posts
    54,115

    Default

    thanks maryland

  7. #3207
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by keralaforum View Post
    thanks maryland
    welcome!
    `രാവണ്*' ഏഷ്യാ പസഫിക്* അവാര്*ഡിന്*



    ഇന്ത്യന്* സിനിമയില്* ദൃശ്യവിസ്*മയം തീര്*ത്ത മണിരത്*നം ചിത്രം `രാവണ്*' നെത്തേടി ഏഷ്യാ പസഫിക്* സ്*ക്രീന്* അവാര്*ഡ്* എത്തുന്നു. ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ച സന്തോഷ്* ശിവനും മണികണ്*ഠനുമാണ്* അവാര്*ഡിനായി നോമിനേറ്റ്* ചെയ്യപ്പെട്ടിരിക്കുന്നത്*. രാവണിന്* സമ്മിശ്രപ്രതികരണമാണ്* ലഭിച്ചിരുന്നെങ്കിലും ഛായാഗ്രഹണത്തിലൂടെ ഇരുവരും ഒരേസമയം നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേരത്തെതന്നെ ഏറ്റുവാങ്ങിയിരുന്നു. ഡിസംബര്* 2 ന്* ഓസ്*ട്രേലിയയില്*വച്ച്* നടക്കുന്ന ചടങ്ങിലാണ്* അവാര്*ഡുകള്* കൈമാറുക. ഇന്ത്യയില്* നിന്നും അഞ്ച്* നോമിനേഷനുകളാണ്* ഉള്ളത്*. ഇതില്* മൂന്നെണ്ണം മറാത്ത സിനിമയില്* നിന്നാണ്*. അമിതാതഭ്* ബച്ചന്* കോര്*പ്പറേഷന്* നിര്*മ്മിച്ച മറാത്തി സിനിമയായ `വിഹാറി'നുവേണ്ടി ക്യാമറ ചലിപ്പിച്ച സുധീര്* പല്*സാന്* ആണ്* ഈ കാറ്റഗറിയില്* സന്തോഷ്* ശിവനുമായും മണികണ്*ഠനുമായും പ്രധാനമായും മത്*സരിക്കുന്നത്*. യുണെസ്*കോയുടെയും ഇന്റര്*നാഷണല്* ഫെഡറേഷന്* ഓഫ്* ഫിലിം പ്രൊഡ്യൂസേഴ്*സ്* അസോസിയേഷന്റെയും പങ്കാളിത്തത്തോടെ ഓസ്*ട്രേലിയയിലെ ക്യന്*സ്*ലാന്*ഡ്* ഗവണ്*മെന്റ്* ഏറ്റെടുത്ത്* നടത്തുന്നതാണ്* എ.പി.എസ്*.എ അവാര്*ഡ്*.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •