Page 420 of 442 FirstFirst ... 320370410418419420421422430 ... LastLast
Results 4,191 to 4,200 of 4416

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #4191
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,936

    Default





    ഈരാറ്റുപേട്ടയിൽ നിന്നും തിടനാട് പൈക വഴി കോട്ടയത്തിന് ആരംഭിച്ച കെ എസ് ആർ ടി സി ബസ്

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4192
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ നിർദേശം; കെഎസ്ആർടിസി പ്രതിസന്ധിയിൽ


    കൊച്ചി ∙ ബാങ്ക് കൺസോർഷ്യത്തിനുള്ള തിരിച്ചടവു കുടിശിക അടയ്ക്കുന്നത് ഉടൻ പുനരാരംഭിക്കണമെന്ന റിസർവ് ബാങ്ക് നിർദേശം കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കുന്നു. പ്രതിമാസം 80 കോടി രൂപ കെഎസ്ആർടിസി തിരിച്ചടയ്ക്കാനുണ്ട്. കോവിഡിനു മുൻപു പ്രതിദിനം 6.5 കോടിക്കടുത്തു വരുമാനം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ 2.5 കോടി രൂപ മാത്രമാണു ലഭിക്കുന്നത്. ഇതിൽ 93 ലക്ഷം രൂപ പ്രതിദിനം ബാങ്കുകളുടെ തിരിച്ചടവിനു നൽകിയാൽ ഇന്ധന ചെലവിനുള്ളതു മാത്രമേ മിച്ചമുണ്ടാകൂ. സ്െപയർ പാർട്ടുകൾ വാങ്ങാൻ പോലും പണമില്ലാത്ത സ്ഥിതിയാകും.
    ബസുകൾ പകുതിയും കട്ടപ്പുറത്താണ്. സർക്കാർ പാക്കേജ് കൊണ്ടു ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകാമെങ്കിലും കടബാധ്യത തീർക്കാൻ മാർഗമില്ല. സ്പെയർ പാർട്ടുകൾ വാങ്ങാതെ കൂടുതൽ ബസുകൾ നിരത്തിലിറക്കാൻ കഴിയില്ല. വലിയ അറ്റകുറ്റപ്പണി നടത്തേണ്ട ബസുകൾ തൊടാതെ വച്ചിരിക്കയാണ്. ചില്ലറ പണികൾ നടത്തിയാൽ റോഡിലിറക്കാവുന്ന ബസുകളെങ്കിലും നന്നാക്കണമെങ്കിൽ പണം വേണം.
    കെയുആർടിസി എസി ലോ ഫ്ലോർ ബസുകൾ എക്സ്പ്രസാക്കാൻ പദ്ധതി തയാറാണെങ്കിലും അവയുടെ അറ്റകുറ്റപ്പണിക്കുള്ള പണം വേറെ കണ്ടെത്തണം. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കെഎസ്ആർടിസിയെ കരകയറ്റാനുള്ള ശ്രമങ്ങൾ വീണ്ടും പരാജയപ്പെടും. ബാങ്ക് കൺസോർഷ്യത്തിന്റെ വായ്പ വ്യവസ്ഥകൾ പ്രകാരം ഇനി കടമെടുക്കാൻ കഴിയില്ലെന്നതും കോർപറേഷനു വെല്ലുവിളിയാണ്.


  4. Likes wayanadan liked this post
  5. #4193
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,936

    Default




    04/1/2021 മുതൽ പുനരാരംഭിക്കുന്നു.....

    വൈറ്റില ഹബ്ബ് - വടശ്ശേരിക്കര - സീതത്തോട് FP
    രാവിലെ 6:05ന് വൈറ്റില ഹബ്ബിൽ നിന്നും പാലാ , എരുമേലി , വടശ്ശേരിക്കര വഴി സീതത്തോട്ടിലേക്കുള്ള ഫാസ്റ്റ് പാസഞ്ചർ സർവ്വീസ്.

    വൈറ്റില ഹബ്ബ് - പാലാ - സീതത്തോട് (FP)

    via; തൃപ്പൂണിത്തുറ - നടക്കാവ് - മുളന്തുരുത്തി - ആരക്കുന്നം - പിറവം - അഞ്ചൽപ്പെട്ടി - കൂത്താട്ടുകുളം - രാമപുരം - പാലാ - പൊൻകുന്നം - കാഞ്ഞിരപ്പള്ളി - എരുമേലി - റാന്നി - വടശ്ശേരിക്കര - മണിയാർ - ചിറ്റാർ

    ■ 06:05 AM : വൈറ്റില ഹബ്ബ്
    ■ 06:45 AM : പിറവം
    ■ 07:50 AM : പാലാ
    ■ 08:20 AM : പൊൻകുന്നം
    ■ 08:40 AM : കാഞ്ഞിരപ്പളളി
    ■ 09:00 AM : എരുമേലി
    ■ 09:20 AM : റാന്നി
    ■ 10:10 AM : വടശ്ശേരിക്കര
    ■ 10:20 AM : മണിയാര്*
    ■ 10:30 AM : ചിറ്റാര്*
    ■ 10:50 AM : സീതത്തോട്

    ■ 12:30 PM : സീതത്തോട്
    ■ 12:45 PM : ചിറ്റാര്*
    ■ 01:00 PM : മണിയാര്*
    ■ 01:15 PM : വടശ്ശേരിക്കര
    ■ 01:40 PM : റാന്നി
    ■ 02:05 PM : എരുമേലി
    ■ 02:30 PM : കാഞ്ഞിരപ്പളളി
    ■ 03:20 PM : പാലാ
    ■ 04:30 PM : പിറവം
    ■ 05:30 PM : വൈറ്റില ഹബ്ബ്
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #4194
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,936

    Default



    7.40,12.20,15.00,16.40 from KSRTC stand

    8.10,12.50,15.20,17.10 from municipal stand

    7.10,8.10,12.50,17.10 from malakkappara.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #4195
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,936

    Default



    250 രൂപ ടിക്കറ്റെടുത്താൽ മൂന്നാർ പഴയ ksrtc സ്റ്റാൻഡിൽ നിന്ന് രാവിലെ ഒന്*പതു മണിക്ക് എടുക്കുന്ന ബസ് നേരെ ടോപ് സ്റ്റേഷനിലേക്ക്. പിന്നീട് കുണ്ടള, എക്കോപോയിന്റ്, മാട്ടുപ്പട്ടി, ഹണീ ട്രീയൊക്കെ കണ്ട് വൈകിട്ട് നാലു മണിയോടെ മടക്കം. വിനോദസഞ്ചാരികള്*ക്ക് ​ഗംഭീര പുതുവര്*ഷ സമ്മാനവുമായി എത്തുകയാണ് കെഎസ്*ആര്*ടിസി. കുറഞ്ഞ ചെലവില്* സഞ്ചാരികളെ മൂന്നാര്* ചുറ്റിക്കാണിക്കുന്ന സര്*വീസിനാണ് തുടക്കമിടുന്നത്.

    ജനുവരി ഒന്നുമുതലാണ് ഈ സര്*വീസ്. 50 പേര്*ക്ക് യാത്ര ചെയ്യാവുന്നതാണ് ബസ്.ടോപ് സ്റ്റേഷനിൽ എത്തിയാൽ ഒരുമണിക്കൂര്* തങ്ങാം. തുടര്*ന്ന്, ബസ്, കുണ്ടള, എക്കോപോയിന്റ്, മാട്ടുപ്പട്ടി, ഹണീ ട്രീ എന്നിവിടങ്ങളിലും ബോട്ടിങ്* നടത്തുന്നതിനും നിര്*ത്തിയിടും. നാലുമണിയോടെ തിരിച്ച്* ഡിപ്പോയില്*.

    വിനോദസഞ്ചാരികള്* രാവിലെ ഡിപ്പോയിലെത്തി ടിക്കറ്റെടുക്കണം. രാജമല, മറയൂര്*, കാന്തല്ലൂര്* ഭാഗത്തേക്ക് മറ്റൊരു ബസ് സര്*വീസും ഉടന്* ആരംഭിക്കും. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്*ക്ക് സ്ലീപ്പര്* കോച്ചില്* നൂറുരൂപ മുടക്കി താമസിക്കുന്നതിനുള്ള പദ്ധതി വിജയമായതിനെത്തുടര്*ന്നാണ് കെഎസ്*ആര്*ടിസി പുതിയ പദ്ധതി നടപ്പാക്കുന്നത്.



    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #4196
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,936

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #4197
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കെ.എസ്.ആർ.ടി.സി; അഞ്ചുവർഷത്തേക്ക്* നിയമനനിരോധനം




    അധികമുള്ളത് 7090 ജീവനക്കാർ 662 ഷെഡ്യൂളുകൾ കുറയ്ക്കും















    പ്രതീകാത്മക ചിത്രം |







    തിരുവനന്തപുരം: കെ.എസ്.ആർ.ടി.യിൽ 7090 ജീവനക്കാർ അധികമുള്ളതിനാൽ അഞ്ചുവർഷത്തേക്ക്* നിയമനനിരോധനം ഏർപ്പെടുത്തുന്നു. 28,114 ജീവനക്കാരുള്ളിടത്ത് 21,024 പേർ മതിയാകും. ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ക്രമീകരിക്കാൻ പുതിയ നിയമനങ്ങൾ നിർത്തിവെക്കും. മെക്കാനിക്ക് (2483), ഡ്രൈവർ (2435) കണ്ടക്ടർ (1826) തസ്തികകളാണ് കുറയുന്നത്.
    കിഫ്ബി വഴി ലഭിക്കുന്ന ബസുകൾ ഓടിക്കുന്നതിനായി രൂപവത്*കരിക്കുന്ന സിഫ്റ്റിന്റെ ജനനവും കെ.എസ്.ആർ.ടി.സിക്ക് നഷ്ടമാണ്. പുതിയ കമ്പനിയിലേക്ക് കെ.എസ്.ആർ.ടി.സിയിൽനിന്നും 350-ഉം കെ.യു.ആർ.ടി.സിയിൽനിന്നും 221 ബസുകളും മാറ്റും. കെ.എസ്.ആർ.ടി.സിയുടെ നിലവിലുള്ള 4791 ഷെഡ്യൂളുകൾ 4129 ആയി കുറയും. ഇതനുസരിച്ചാണ് കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുള്ളത്.
    നിലവിലുള്ള മുഴുവൻ ജീവനക്കാരെയും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകാൻ കഴിയില്ലെന്ന് സർക്കാരിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. നിർബന്ധിത വിരമിക്കലും പരിഗണിക്കുന്നുണ്ട്. അതിനായി 200 കോടി രൂപ സർക്കാരിൽനിന്ന്* സഹായധനം തേടി. വർക്ക്*ഷോപ്പുകളിൽ അധികമുള്ള ജീവനക്കാരെ സിഫ്റ്റിന്റെ ബസുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനുവേണ്ടി നിയോഗിക്കും. ഇതിന് സിഫ്റ്റിൽനിന്ന്* വാടക ഈടാക്കും. ശാരീരിക അവശതകളുള്ള മെക്കാനിക്കൽ ജീവനക്കാരെ ഓഫീസ് ജോലികളിലേക്ക് മാറ്റും.
    പുതിയ ബസുകൾ സിഫ്റ്റിന് സ്വന്തം

    സ്വതന്ത്രചുമതലയുള്ള സിഫ്റ്റ് എന്ന പുതിയ കമ്പനിയിലേക്ക് കെ.എസ്.ആർ.ടി.സിയുടെയും കെ.യു.ആർ.ടി.സിയുടെയും ആസ്തികൾ കൈമാറുന്നുണ്ട്. കെ.എസ്.ആർ.ടി.സിക്ക് ബജറ്റിൽ അനുവദിച്ച 50 കോടി രൂപയ്ക്ക് വാങ്ങുന്ന 100 ഡീസൽ ബസുകളും സിഫ്റ്റിന് സ്വന്തമാണ്. പുറമേ ഉപയോഗത്തിലുള്ള 29 സ്കാനിയ, വോൾവോ ബസുകളും വാടയ്ക്ക് എടുത്ത ഒമ്പതുവീതം സ്*കാനിയ, വൈദ്യുതിബസുകളും കൈമാറും. കെ.യു.ആർ.ടി.സിയുടെ 190 ജന്റം ബസുകളും ഇതിനൊപ്പം സിഫ്റ്റിന് ലഭിക്കും. ഇതിനുപുറമേ കിഫ്ബി വായ്പയിൽ വാങ്ങുന്ന 310 സി.എൻ.ജി, 50 ഇലക്*ട്രിക്* ബസുകളും സിഫ്റ്റിലുണ്ടാകും. ഫലത്തിൽ ലാഭകരമായ റൂട്ടുകളെല്ലാം സിഫ്റ്റിലേക്ക് എത്തും. മുമ്പ് പിരിച്ചുവിട്ട താത്കാലിക ജീവനക്കാരിൽ നിശ്ചിത സർവീസ് ഉള്ളവരെ സിഫ്റ്റിലേക്ക് നിയമിക്കും.


  10. #4198
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കെ.എസ്.ആര്*.ടി.സി താത്കാലിക ജീവനക്കാര്* വഴിയാധാരമാകില്ല; തൊഴിലൊരുക്കി പുതിയ കമ്പനി





    കിഫ്ബി ധനസഹായത്തോടെ വാങ്ങുന്ന സി.എന്*.ജി., എല്*.എന്*.ജി., ഇലക്ട്രിക് ബസുകള്* ഓടിക്കുന്നതിനുവേണ്ടിയാണ് പ്രത്യേക കമ്പനി രൂപവത്കരിക്കുന്നത്.













    പ്രതീകാത്മക ചിത്രം |







    കെ.എസ്.ആര്*.ടി.സിയില്*നിന്ന് ഒഴിവാക്കപ്പെട്ട താത്കാലിക ജീവനക്കാര്*ക്ക് പുനര്*നിയമനത്തിന് വഴിയൊരുങ്ങുന്നു. കോര്*പ്പറേഷന്റെ ഉപകമ്പനിയായി രൂപവത്കരിക്കുന്ന സിഫ്റ്റിലേക്കായിരിക്കും നിയമനം നല്*കുക. പത്തുവര്*ഷത്തിലധികം പ്രവര്*ത്തിപരിചയമുള്ള താത്കാലിക ജീവനക്കാരുടെ മുന്*ഗണനപ്പട്ടികയില്*നിന്ന്, പരമാവധി 2500 പേര്*ക്കാകും നിയമനം.
    കിഫ്ബി ധനസഹായത്തോടെ വാങ്ങുന്ന സി.എന്*.ജി., എല്*.എന്*.ജി., ഇലക്ട്രിക് ബസുകള്* ഓടിക്കുന്നതിനുവേണ്ടിയാണ് പ്രത്യേക കമ്പനി രൂപവത്കരിക്കുന്നത്. കെ.എസ്.ആര്*.ടി.സിയില്*നിന്നും വ്യത്യസ്ഥമായ സേവന വേനത വ്യവസ്ഥകളാകും സിഫ്റ്റില്* ഉണ്ടാകുക.
    അതേസമയം പുതിയ കമ്പനിയുടെ അസ്തിത്വം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. കെ.എസ്.ആര്*.ടി.സിയുടെ ആസ്തികള്* പുതിയ കമ്പനിക്ക് കൈമാറുന്നതിനെ ഭൂരിഭാഗം തൊഴിലാളി സംഘടനകളും എതിര്*ക്കുന്നുണ്ട്. പുതിയ ബസുകളുടെ നടത്തിപ്പിന് ബദല്* സംവിധാനം ഏര്*പ്പെടുത്തുന്നതിനോട് വിയോജിപ്പില്ല. എന്നാല്* നിലവിലെ ബസുകള്* പുതിയ കമ്പനിയിലേക്ക് മാറ്റുന്നത് മാതൃസ്ഥാപനത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്*.
    കഴിഞ്ഞ നാലര വര്*ഷത്തിനിടെ 110 ബസുകള്* മാത്രമാണ് വാങ്ങിയത്. കാലപ്പഴക്കത്തില്* പിന്*വലിക്കുന്നതിന് പകരം ബസുകള്* വരുന്നില്ല. ഐ.എന്*.ടി.യു.സി., ഡ്രൈവേഴ്സ് യൂണിയന്*, ബി.എം.എസ്., എ.ഐ.ടി.യു.സി. എന്നീ സംഘടനകള്* ഈ നീക്കത്തിനെതിരേ രംഗത്തിറങ്ങി. അതേസമയം കമ്പനി രൂപവത്കരണം സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് സര്*ക്കാര്* അറിയിച്ചു.
    ശുപാര്*ശ സമര്*പിക്കാന്* മാനേജ്മെന്*ിനോട് നിര്*ദേശിച്ചിട്ടുണ്ട്. പ്രാഥമിക നിര്*ദേശങ്ങളില്* മാനേജ്മെന്റും തൊഴിലാളി സംഘടനകളുമായി ഏഴിന് ചര്*ച്ച നടക്കും. സ്വതന്ത്ര ചുമതലയില്ലാത്ത ഉപകമ്പനിയാകും സിഫ്റ്റ് എന്നും സ്റ്റേറ്റ് ട്രാന്*സ്പോര്*ട്ട് അണ്ടര്*ടേക്കിങ് (എസ്.ടി.യു.) പദവി നല്*കില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.


  11. #4199
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Sarikkum super experience aanu ithu.......... Highly recommended

    Quote Originally Posted by wayanadan View Post


    7.40,12.20,15.00,16.40 from KSRTC stand

    8.10,12.50,15.20,17.10 from municipal stand

    7.10,8.10,12.50,17.10 from malakkappara.

  12. #4200
    FK Lover Sree Tcr's Avatar
    Join Date
    May 2018
    Location
    Thrissur
    Posts
    3,487

    Default

    Quote Originally Posted by frincekjoseph View Post
    Sarikkum super experience aanu ithu.......... Highly recommended
    Njan Last week poyirunnu... 7:50 morning frm chalakudy ksrtc stand return 5:10 from Malakkapara...

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •