Page 53 of 442 FirstFirst ... 343515253545563103153 ... LastLast
Results 521 to 530 of 4416

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #521
    NANDIYILLATHAVAN Aromal's Avatar
    Join Date
    May 2008
    Location
    palakkad
    Posts
    30,471

    Default


    Attached Thumbnails Attached Thumbnails Screenshot-188.jpg  

  2. Sponsored Links ::::::::::::::::::::Remove adverts
  3. #522
    FK LegenD John Raj's Avatar
    Join Date
    Dec 2009
    Location
    Kunnamkulam - Thrissur
    Posts
    11,594

    Default

    ee thread ponthi vannappozha orma vanne....

    Angamaly K.S.R.T.C Current station master ente thotta veettile chettan aaanu... aaarkku enthaavashyam avide undenkilum parayaaan madikkanda...

  4. #523
    NANDIYILLATHAVAN Aromal's Avatar
    Join Date
    May 2008
    Location
    palakkad
    Posts
    30,471

    Default

    കളമശ്ശേരി എച്ച് എം ടി ജംഗ്ഷനില്* സ്വകാര്യ ബസ്സ് കെ എസ് ആര്* ടി സി സൂപ്പര്* ഫാസ്റ്റ് ബസ്സിലിടിച്ച് 3 പേര്* മരിച്ചു. മരിച്ചവര്* മൂന്നുപേരും പ്രൈവറ്റ് ബസ്സിലെ യാത്രക്കാരാണ്*. 34 പേര്*ക്ക് പരിക്കേറ്റു. ഇവരില്* ചിലരുടെ നില അതീവ ഗുരുതരമാണ്*.




    സ്വകാര്യ ബസ്സിന്റെ അമിത വേഗതയാണ്* അപകടത്തിനു കാരണമെന്ന് എറണാകുളം സോണല്* ഓഫീസര്* ശ്രീ ശശി കെ എസ് ആര്* ടി സി ബ്ലോഗിനോടു പറഞ്ഞു. കളമശ്ശേരി എസ്*.ബി.ടി ജീവനക്കാരന്* അംബുജാക്ഷന്*, കളമശ്ശേരി സ്വദേശികളായ പള്ളിപ്പറമ്പില്* വീട്ടില്* രവി, ബാലചന്ദ്രന്* എന്നിവരാണ്* മരിച്ചത്*. ബാലചന്ദ്രന്* ആശുപത്രിയില്* വച്ചാണ് മരിച്ചത്. പരുക്കേറ്റവരെ കളമശ്ശേരിയിലെ മെഡിക്കല്* കോളജ് ആശുപത്രിയില്* പ്രവേശിപ്പിച്ചു.
    സൂപ്പര്* ഫാസ്റ്റ് ബസ്സിലെ ഡ്രൈവര്* എം.ജി രവികുമാര്*, കണ്ടക്ടര്* സതീശന്* എന്നിവര്* സാരമായ പരിക്കുകളോടെ ആശുപത്രിയില്* പ്രവേശിപ്പിച്ചിരിക്കുകയാണ്*.രാവിലെ 7.45 നായിരുന്നു അപകടം. തിരുവല്ലയില്* നിന്നും തൃശ്ശൂര്*ക്കു പോകുകയായിരുന്ന സൂപ്പര്* ഫാസ്റ്റ് ബസ്സും ആലുവായില്* നിന്ന് വരുകയായിരുന്ന പ്രൈവറ്റ് ബസ്സുമാണ്* അപകടത്തില്* പെട്ടത്.
    രാവിലെയായതു കൊണ്ട് റോഡില്* സിഗ്നല്* ലൈറ്റ് പ്രവര്*ത്തിക്കുന്നുണ്ടായിരുന്നില്ല. ഹൈവേയില്* കൂടി വേഗതയില്* നീങ്ങിയിരുന്ന സൂപ്പര്* ഫാസ്റ്റ് ബസ്സിലേക്ക് അമിത വേഗതയില്* ചെറിയ റോഡില്* നിന്നു കയറി വന്ന പ്രൈവറ്റ് ബസ്സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്* ഇരു ബസ്സുകളും അല്*പ ദൂരം തെന്നിനീങ്ങി മറ്റൊരു കാറിനിട്ടിടിക്കുകയും ചെയ്തു.
    സ്വകാര്യ ബസ്സിലെ യാത്രക്കാര്* റോഡിലേക്ക് തെറിച്ചു വീണതാണ്* പരിക്കേറ്റവരുടെ എണ്ണം കൂടുവാന്* കാരണമായത്. സ്വകാര്യ ബസ്സിന്റെ അമിത വേഗതയാണ്* അപകടത്തിന്* കാരണമെന്ന് ദൃക്സാക്ഷികള്* പറയുന്നു.

  5. #524
    NANDIYILLATHAVAN Aromal's Avatar
    Join Date
    May 2008
    Location
    palakkad
    Posts
    30,471

    Default

    [ame=http://www.youtube.com/watch?v=5ttkfWrjOuE&feature=player_embedded]YouTube - Kalamasserry: 3 killed, 50 injured in road accident[/ame]

  6. #525
    FK LegenD John Raj's Avatar
    Join Date
    Dec 2009
    Location
    Kunnamkulam - Thrissur
    Posts
    11,594

    Default

    ksrtc blog nodu zonal officer okke parayo?

    thanks maash 4 d updates

  7. #526
    NANDIYILLATHAVAN Aromal's Avatar
    Join Date
    May 2008
    Location
    palakkad
    Posts
    30,471

    Default

    Buses to Palakkad is available from Ukkadam bus stand in every 5 minutes from 05.30 to 21.45

    Time Schedule From Coimbatore

    Departure Type Destination Via
    03.30 FP Palakkad Walayar
    04.00 SF Thiruvananthapuram TSR,EKM,ALP
    04.45 Exp Ernakulam Mannuthi
    05.00 FP Palakkad Walayar
    05.30 FP Ernakulam TSR
    06.00 SF Kottarakkara TSR,MVPA,KTM
    06.45 SF Thiruvananthapuram TSR,EKM,ALP
    07.50 FP Palakkad Walayar
    08.00 SF Kottarakkara TSR,MVPA,KTM
    09.00 SF Thiruvananthapuram TSR,EKM,ALP
    09.30 FP Palakkad Walayar
    09.45 FP Thrissur Chittoor
    10.00 FP Guruvayoor PLKD, Pattambi
    10.00 FP Kozhikkode Anakkatti
    10.20 FP Palakkad Walayar
    10.30 FP Palakkad Walayar 1
    0.40 FP Thrissur PLKD
    10.50 FP Palakkad Walayar
    11.00 FP Palakkad Walayar
    11.25 FP Palakkad Walayar
    11.30 FP Palakkad Walayar
    11.30 Exp Ernakulam Mannuthi
    12.00 SF Kottarakkara TSR,MVPA,KTM
    13.00 Exp Thiruvananthapuram TSR,EKM,ALP
    13.40 FP Kozhikkode Palakkad
    14.00 SF Alappuzha TSR,EKM
    14.30 SF Cherthala TSR,EKM
    14.30 SF Thamarassery Anakkatti
    15.00 SF Thiruvananthapuram TSR,EKM,ALP
    15.00 FP Ponnani PLKD
    15.20 FP Ponnani PLKD
    15.30 Exp Kottayam TSR,MVPA
    15.45 FP Tirur PLKD
    16.00 FP Kothamangalam PLK,TSR
    16.30 SF Thiruvananthapuram TSR,EKM,ALP
    16.40 FP Kozhikkode PLKD
    17.15 FP Thrissur Chittoor
    17.15 FP Vazhikkadavu PLKD
    17.30 Exp Ernakulam Mannuthi
    17.40 FP Mannarkadu PLKD
    18.30 SF Kottayam TSR,MVPA
    18.40 FP Thrissur PLKD
    20.00 SF Erattupetta PLKD,TSR
    20.45 SF Pathanamthitta TSR,MVPA,KTM
    21.00 SF Thiruvananthapuram TSR,EKM,ALP
    21.00 Exp Sulthan Bathery Ooty
    22.00 SF Kottarakkara TSR,KTM,TVLA
    22.30 Exp Thiruvananthapuram TSR,EKM,ALP
    Last edited by Aromal; 05-04-2011 at 11:13 PM.

  8. #527
    FK LegenD John Raj's Avatar
    Join Date
    Dec 2009
    Location
    Kunnamkulam - Thrissur
    Posts
    11,594

    Default

    @maash CBE timing kure okke page 1 il und

  9. #528
    NANDIYILLATHAVAN Aromal's Avatar
    Join Date
    May 2008
    Location
    palakkad
    Posts
    30,471

    Default


  10. #529
    FK Raja noonu's Avatar
    Join Date
    Oct 2009
    Location
    prague,queen of European city
    Posts
    18,009

    Default

    Source :manorama
    Attached Thumbnails Attached Thumbnails photo001-main.jpg  

    Justice delayed is Justice denied

  11. Likes SUDHI, breakingviews liked this post
  12. #530
    NANDIYILLATHAVAN Aromal's Avatar
    Join Date
    May 2008
    Location
    palakkad
    Posts
    30,471

    Default


  13. Likes ClubAns, breakingviews liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •