Page 422 of 443 FirstFirst ... 322372412420421422423424432 ... LastLast
Results 4,211 to 4,220 of 4426

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #4211
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default


    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4212
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default



    പത്തനാപുരംമാനന്തവാടി#SFP

    14:10 പത്തനാപുരം 3:15 മാനന്തവാടി
    9:40 മാനന്തവാടി 22:40 പത്തനാപുരം

    വഴി
    കൂടൽ
    കോന്നി
    പത്തനംതിട്
    കോഴഞ്ചേരി
    തിരുവല്ല
    ചങ്ങനാശ്ശേരി
    കോട്ടയം
    ഏറ്റുമാനൂർ
    കൂത്താട്ടുകുളം
    മൂവാറ്റുപുഴ
    പെരുമ്പാവൂർ
    അങ്കമാലി
    ചാലക്കുടി
    പുതുക്കാട്

    തൃശൂർ
    കുന്നംകുളം
    ഇടപ്പാൾ
    കുറ്റിപ്പുറം
    വളാഞ്ചേരി
    കോട്ടക്കൽ
    യൂണിവേഴ്സിറ്റി
    രാമനാട്ടുകര
    കോഴിക്കോട്
    കുന്ദമംഗലം
    കൊടുവള്ളി
    താമരശ്ശേരി
    അടിവാരം
    ലക്കിടി
    വൈത്തിരി
    കല്പറ്റ
    പനമരം
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #4213
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #4214
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default




    ''തിരുവനന്തപുരം - മാനന്തവാടി"
    മൾട്ടി ആക്സിൽ എസി ബസ് സർവീസ് ആരംഭിച്ചു.

    തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് 18:01 ന് പുറപ്പെട്ട് ടെക്നോപാർക്ക്
    (18:30) കോട്ടയം, കോഴിക്കോട്, വഴി 4:20 ന് മാനന്തവാടി എത്തി അവിടെ നിന്ന് 20:00 മണിക്ക് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നു. ഓൺലൈനായി ടിക്കറ്റുകൾ റിസർവ്വ് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്

    കൂടുതൽ വിവരങ്ങൾക്ക്:

    കെ.എസ്.ആർ.ടി.സി മാനന്തവാടി
    Phone:04935 240640, 04935 240240
    emali: mnd@kerala.gov.in

    www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #4215
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default




    കെഎസ്ആർടിസിയുടെ ഷോപ്പ് ഓൺ വീൽ പദ്ധതിയിൽ മിൽമയ്ക്കായി ബസ് രൂപമാറ്റം വരുത്തുന്നതിന്റെ മാതൃക.

  7. Likes wayanadan liked this post
  8. #4216
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #4217
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    കേരളത്തിനകത്തെ ഏറ്റവും ദൂരമോടുന്ന സൂപ്പര്* ഫാസ്റ്റ് ബസ്; സഞ്ചരിക്കുന്നത് 1247 കിലോമീറ്റര്*






    പ്രതീകാത്മ ചിത്രം|
    മുള്ളേരിയ: ഉക്കിനടുക്ക മെഡിക്കല്* കോളേജിന് സമീപം നിര്*ത്തിയിട്ട സൂപ്പര്* ഫാസ്റ്റ് കേരള ആര്*.ടി.സി. ബസിന്റെ ഗ്ലാസ് ജീവനക്കാര്* വൃത്തിയാക്കി. ഉച്ചയ്ക്ക് ഒരുമണി. കേരളത്തിനകത്ത് ഏറ്റവും ദൂരം ഓടുന്ന സൂപ്പര്* ഫാസ്റ്റ് ബസ് അതിന്റെ ഓട്ടത്തിന് തയ്യാറെടുക്കുകയാണ്. 1247 കിലോമീറ്ററാണ് പെര്*ള-കുമളി-പെര്*ള കെ.എസ്.ആര്*.ടി.സി. സൂപ്പര്*ഫാസ്റ്റ് ഒരു യാത്ര പൂര്*ത്തിയാക്കാന്* ഓടുന്നത്. 1.25-ന് പെര്*ള ടൗണിലേക്ക് ബസെത്തി. കര്*ണാടക അതിര്*ത്തിയോട് ചേര്*ന്നുകിടക്കുന്ന ചെറിയ ടൗണിലെ വീതിയേറിയ റോഡരികില്* രാജകീയഭാവത്തോടെ കേരളത്തിന്റെ സ്വന്തം ആനവണ്ടി തലയുയര്*ത്തിനിന്നു.
    കര്*ണാടക അതിര്*ത്തിയില്*നിന്ന് തമിഴ്നാട് അതിര്*ത്തിയായ കുമളിയിലേക്ക് ഒരു ബസ്. കുടിയേറ്റ ഗ്രാമങ്ങളെ ബന്ധിപ്പിച്ച് ജൂലായ് 15-ന് തുടങ്ങിയ സര്*വീസ് മുന്*മന്ത്രി എം.എം. മണിയാണ് ഉദ്ഘാടനം ചെയ്തത്. കുമളിയില്* തമിഴ്നാട് അതിര്*ത്തിയോട് ചേര്*ന്നുള്ള ബസ്സ്റ്റാന്*ഡിലേക്ക് കര്*ണാടക അതിര്*ത്തിയില്*നിന്ന് നാലുകിലോമീറ്റര്* ഇപ്പുറമുള്ള പെര്*ള ടൗണില്*നിന്ന് ഉച്ചയ്ക്ക് 1.31-ന് ബസ് പുറപ്പെട്ടു. അതിനിടെ ആനവണ്ടിയുടെ ആരാധകരായ രണ്ടുപേര്* ബസില്* കയറി. സുഹൃത്തുക്കളായ ഇരിയണ്ണിയിലെ ശ്രീധരനും മുളിയാര്* പാത്തനടുക്കയിലെ പ്രശാന്തും. ബസ് തുടങ്ങിയത് മുതലുള്ള ആഗ്രഹമാണ്. കുമളിവരെ ഒരു യാത്ര. കോവിഡ് ആയതിനാല്* നീണ്ടുപോയതാണ്.
    രാത്രി 10-ഓടെയാണ് കോഴിക്കോട്ടെത്തിയത്. പുലര്*ച്ചെ രണ്ടോടെ തൃശ്ശൂരിലും. രണ്ട് ജീവനക്കാര്* മാറിമാറിയാണ് ബസ് ഓടിക്കുന്നത്. നേരം പുലരുംമുന്*പ് ഇടുക്കി ജില്ലയുടെ അതിര്*ത്തി കടന്നു. കോതംമംഗലവും ചെറുതോണിയും കട്ടപ്പനയും കഴിഞ്ഞതോടെ ആളുകളുടെ എണ്ണം കുറഞ്ഞു. രാവിലെ 7.30-ഓടെ വണ്ടി കുമളിയിലെത്തി.
    സംസ്ഥാനത്തിന് അകത്തെ നീണ്ട ബസ് സര്*വീസ്
    നിലവില്* സംസ്ഥാനത്തിനകത്ത് കെ.എസ്.ആര്*.ടി.സി.യുടെ തന്നെ ഏറ്റവും ദൈര്*ഘ്യമുള്ള സൂപ്പര്*ഫാസ്റ്റ് ബസ് സര്*വീസാകും പെര്*ള-കുമളി. 623.5 കിലോമീറ്ററാണ് 18 മണിക്കൂര്*കൊണ്ട് യാത്ര ചെയ്യുന്നത്. കാസര്*കോട്-നെടുകണ്ടം 580 കിലോമീറ്ററും മാനന്തവാടി-തിരുവനന്തപുരം 560 കിലോമീറ്ററും ഓടുന്ന സൂപ്പര്*ഫാസ്റ്റ് ബസുകളുണ്ട്.
    കാസര്*കോട്-തിരുവന്തപുരം മിന്നല്* ബസ് പോലും 560-ഓളം കിലോമീറ്ററാണ് താണ്ടുന്നത്. പലതും നിലവില്* ഓടുന്നുമില്ല.


  10. Likes wayanadan liked this post
  11. #4218
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default



    യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,

    മാനന്തവാടിയിൽ നിന്നു० പത്തനാപുരത്തേക്ക് സൂപ്പർഫാസ്റ്റ് സർവ്വീസ് ലഭ്യമാണ്.

    മാനന്തവാടി പത്തനാപുര० SF

    വഴി, കോഴിക്കോട് തൃശൂർ മൂവാറ്റുപുഴ കോട്ടയ०

    മാനന്തവാടി നിന്നും 12:30 ന്

    പത്തനാപുര० നിന്നും 14:00 ന്
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. #4219
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  13. #4220
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •