മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
തിരുവനന്തപുരം RCC യിൽ നിന്നും ക്യാൻസർ രോഗികൾക്ക് KSRTC യുടെ സൗജന്യ യാത്ര ഇന്ന് മുതൽ തുടങ്ങി. പേഷ്യന്റിന്റെ കൂടെയുള്ള ഒരാൾക്കും ഇതിൽ സൗജന്യമായി യാത്ര ചെയ്യാം...
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
ലോ ഫ്ലോര്‍* ബസുകളെ കയ്യൊഴിഞ്ഞ് സര്*ക്കാര്*; കോടികൾ തുരുമ്പെടുത്ത് നശിക്കുന്നു
ശാപമോക്ഷം കാത്ത് കെ.യു.ആർ.ടി.സിയുടെ ലോ ഫ്ലോർ വോൾവോ ബസുകൾ. കൊച്ചി തേവരയിലെ കെ.യു. ആർ.ടി.സി യാർഡിലാണ് കോടികൾ വിലമതിക്കുന്ന ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നത്. അറ്റകുറ്റപണിക്ക് അമിത ചെലവെന്ന് പറഞ്ഞ് ബസുകളൊക്കെ സർക്കാർ കൈയ്യൊഴിഞ്ഞ മട്ടാണ്.
പൊതുമുതൽ നശിപ്പിക്കുന്നത് ഗുരുതരമായ കുറ്റമായി കണ്ട് ശിക്ഷനൽകുന്ന നാട്ടിലാണ് സർക്കാർ തന്നെ അതിനിറങ്ങിയിരിക്കുന്നത്. തേവര കെ.യു. ആർ.ടി.സി യാർഡിലേക്ക് നോക്കു. അടുത്തകാലം വരെ നാട്ടിൽ ഓടിക്കൊണ്ടിരുന്ന ലോ ഫ്ലോർ എ.സി വോൾവോ ബസുകളാണ് ഇത്. ജനറം പദ്ധതിയിൽ നൽകിയ 50 ബസുകളുണ്ട് ഇവിടെ, അകവും പുറവും ഒരുപോലെ നശിച്ച് എല്ലാം തുരുമ്പ് കൂടുകളായി മാറി.
സർക്കാർ മേൽനോട്ടത്തിൽ നടക്കുന്ന നശികരണ പ്രവൃത്തിയെ സംശയത്തോടെയാണ് യൂണിയനുകൾ കാണുന്നത്. വോൾവോ ലോ ഫ്ലോർ ബസുകളുടെ അറ്റകുറ്റപണി പൂർത്തിയാക്കാൻ ചെലവ് കൂടുതലാണെന്നും സ്പയർ പാർട്സ് കിട്ടാനില്ലെന്നുമുള്ള ന്യായീകരണം മാത്രമാണ് കെ.യു.ആർ.ടി.സിക്കുള്ളത്. തേവര ഡിപ്പോ തന്നെ പൂട്ടാൻ പോവുകയാണെന്ന അഭ്യൂഹങ്ങളും ഉണ്ട്*.