thanks Chirakkal Sreehari...
Sponsored Links ::::::::::::::::::::Remove adverts | |
thanks pravi..super photos repped...!!
കെഎസ്*ആര്*ടിസി ഡബിള്* ഡക്കര്* വാടകയ്*ക്ക്*
കെഎസ്*ആര്*ടിസി തിരുവനന്തപുരം നഗരത്തില്* സര്*വീസ്* നടത്തിയിരുന്ന രണ്ട്* ഡബിള്* ഡെക്കര്* ബസുകള്* ഹെറിറ്റേജ്* സിറ്റി ടൂറിസം പാക്കേജിന്റെ ഭാഗമായി വിദ്യാര്*ഥികള്*ക്കും വിനോദ സഞ്ചാരികള്*ക്കും വാടകയ്*ക്കു നല്*കും. കിഴക്കേക്കോട്ട, മ്യൂസിയം, പി.എം.ജിയിലുള്ള ശാസ്*ത്ര സാങ്കേതിക മ്യൂസിയം ,വേളി, ശംഖുമുഖം, ബൈപാസ്* വഴി കോവളത്തും തിരികെ ഈഞ്ചയ്*ക്കല്* വഴി കിഴക്കേക്കോട്ടയിലും എത്തത്തക്ക വിധമാണ്* ബസ്* അനുവദിക്കുന്നത്*. പകല്* സമയങ്ങളില്* മാത്രമേ ബസ്* അനുവദിക്കൂ. 77 സീറ്റുള്ള ഈ ബസിന്* എട്ടുമണിക്കൂര്* നേരത്തേക്ക്* നാലായിരം രൂപയും 4 മണിക്കൂര്* നേരത്തേക്ക്* 2500 രൂപയുമാണ്* വാടക. കിഴക്കേക്കോട്ടയിലുള്ള തിരുവനന്തപുരം സിറ്റി അസിസ്റ്റന്റ്* ട്രാന്*സ്*പോര്*ട്ട്* ഓഫീസില്* തുക മുന്*കൂറായി അടച്ച്* ബസ്* ബുക്ക്* ചെയ്യാം.
thanks sreehari... manikya.. kiroo...