Page 1 of 7 123 ... LastLast
Results 1 to 10 of 68

Thread: 📰🗞️📻 FILM NEWS & UPDATES - The Latest Updates from Movie World 📺🗞️📰

  1. #1
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default 📰🗞️📻 FILM NEWS & UPDATES - The Latest Updates from Movie World 📺🗞️📰


    📰🗞️📻 FILM NEWS & UPDATES 📻🗞️📰

    📰🗞️📺 The Latest Updates from Movie World 📺🗞️📰

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഷൈന്* ടോം ചാക്കോ വിവാഹിതനാകുന്നു; നിശ്ചയം കഴിഞ്ഞു|




    വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ|

    നടന്* ഷൈന്* ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്* തനൂജയാണ് വധു. ദീര്*ഘനാളുകളായി ഇരുവരും പ്രണയത്തിലാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം.

  4. #3
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  5. #4
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,097

    Default

    Quote Originally Posted by ALEXI View Post
    bhagyam mammookka rakshapettu

  6. #5
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,575

    Default

    Vijay Deverakonda & Rashmika Mandanna Getting Engaged next Month
    .

  7. #6

    Default

    Quote Originally Posted by Saathan View Post
    Vijay Deverakonda & Rashmika Mandanna Getting Engaged next Month
    aa pashtu...daande kidakkunnu...nalla best combo

  8. #7
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സംവിധായകൻ വിനു അന്തരിച്ചു

    1995ല്* പുറത്തിറങ്ങിയ മംഗലം വീട്ടില്* മാനസേശ്വരി ഗുപ്തയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.





    കോയമ്പത്തൂര്*: സിനിമ സംവിധായകൻ വിനു അന്തരിച്ചു. 69 വയസായിരുന്നു. സുരേഷ് -വിനു എന്ന കൂട്ടുകെട്ടിലാണ് സിനിമകള്* ചെയ്തിരുന്നത്. കുസൃതിക്കാറ്റ്, മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, ആയുഷ്മാൻ ഭവ എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി.കോയമ്പത്തൂരിൽ ആയിരുന്നു അന്ത്യം.

    1995ല്* പുറത്തിറങ്ങിയ മംഗലം വീട്ടില്* മാനസേശ്വരി ഗുപ്തയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. അതേ വര്*ഷം തന്നെ ജെ പള്ളാശ്ശേരിയുടെ തിരക്കഥയില്* കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. 1998ല്* വാസു പിയുടെ തിരക്കഥയില്* ആയുഷ്മാന്* ഭവ എന്ന ചിത്രം സംവിധാനം ചെയ്തു. 2001ല്* പുറത്തിറങ്ങിയ ഭര്*ത്താവുദ്യോഗമാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.

  9. #8

    Default

    അന്നപൂര്*ണി നെറ്റ്ഫ്ലിക്സില്* നിന്നും ഒഴിവാക്കിയതിനെതിരെ തുറന്നടിച്ച് പാർവതി തിരുവോത്ത്

    https://www.asianetnews.com/entertai...row-vvk-s73mux

  10. #9
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default



  11. #10
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •