Page 416 of 443 FirstFirst ... 316366406414415416417418426 ... LastLast
Results 4,151 to 4,160 of 4426

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #4151
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default


    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4152
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    എംപാനൽ ജീവനക്കാർക്ക് തിരിച്ചടി,​ കെ.എസ്.ആർ.ടി.സി 2107 താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടു.

    https://keralakaumudi.com/news/mobil...107946&u=ksrtc

  4. #4153
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #4154
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    Quote Originally Posted by BangaloreaN View Post
    എംപാനൽ ജീവനക്കാർക്ക് തിരിച്ചടി,​ കെ.എസ്.ആർ.ടി.സി 2107 താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടു.

    https://keralakaumudi.com/news/mobil...107946&u=ksrtc
    divasakoollikku edukkunnund
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #4155
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    ksrtcku ippo paara kodathiyaaaaaaa
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #4156
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #4157
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default



    തെക്കിന്റെ കാശ്മീരിൽ നിന്ന് പൂന്തോട്ട നഗരത്തിലേക്ക്
    ��മൂന്നാർ��ബാംഗ്ലൂർ��
    ��Munnar��Bengaluru��

    ��ശബരി��
    ��Sabari��

    സൂപ്പർ ഡീലക്സ്
    Super Deluxe

    വൈകിട്ട് 3.30 ന് മൂന്നാറിൽ നിന്ന്��
    3.30pm from Munnar��

    വൈകിട്ട് 4 ന് ബാംഗ്ലൂര് നിന്ന്��
    4 pm from Bengaluru��

    വഴി
    ��കോതമംഗലം
    ��പെരുമ്പാവൂർ
    ��തൃശൂർ
    ��കോഴിക്കോട്
    ��കൽപ്പറ്റ
    ��സുൽത്താൻബത്തേരി
    ��മൈസൂർ

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #4158
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #4159
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    സ്വകാര്യകമ്പനി സര്*വര്* ഒാഫാക്കി, ടിക്കറ്റ് മെഷീനുകൾക്കു ?സ്റ്റോപ് ബെൽ?; പ്രതിസന്ധി


    ഡ്രൈവര്*മാരുടെ കുറവ് കാരണം സര്*വീസുകള്* റദ്ദാക്കേണ്ടിവന്ന കെ.എസ്.ആര്*.ടി.സിക്ക് വീണ്ടും തിരിച്ചടി. കുടിശിക നല്*കാത്തത് കാരണം സ്വകാര്യകമ്പനി സര്*വര്* ഒാഫാക്കിയതോടെ ടിക്കറ്റ് മെഷീനുകള്* കൂട്ടത്തോടെ നിലച്ചു. പഴയ ടിക്കറ്റ് റാക്കുമായി പോകാന്* കണ്ടക്ടര്*മാര്* വിസമ്മതിക്കുന്നത് കാരണം ദീര്*ഘദൂര സര്*വീസുകള്* മുടങ്ങിയേക്കും.*
    ബംഗളൂരു ആസ്ഥാനമായ ക്വാണ്ടം ഇയോണ്* എന്ന കമ്പനിയാണ് കെ.എസ്.ആര്*.ടി.സിക്ക് ടിക്കറ്റ് മെഷീനും സര്*വറും നല്*കിയിരുന്നത്. ഇവര്*ക്ക്* മെയിന്റനന്*സ് ചാര്*ജ് ഇനത്തില്* മൂന്നുകോടിയോളം രൂപ* നല്*കാനുണ്ട്. നിലവിലെ മെഷീനുകളുടെ കാലാവധി 2017 ല്* തീര്*ന്നതിനാല്* പുതിയത് വാങ്ങാന്* ഇതേ കമ്പനിയുമായി കരാര്* ഒപ്പിട്ടിരുന്നു. എന്നാല്* ഫണ്ട് കണ്ടെത്താന്* കഴിയാത്തതിനാല്* കമ്പനിക്ക് മെഷീന്* നല്*കാനായില്ല. ഇതോടെ കമ്പനിയെ കെ.എസ്.ആര്*.ടി.സി കരിമ്പട്ടികയില്*പെടുത്തി.* ഇതിന് പിന്നാലെയാണ് കുടിശിക നല്*കാത്തതതിന്റ പേരില്** ഒാരോ സ്ഥലത്തെ സര്*വറുകള്* കമ്പനി ഒാഫ് ചെയ്യാന്* തുടങ്ങിയത്. തിരുവനന്തപുരം സെന്*ട്രല്*,പുനലൂര്*, ചാത്തന്നൂര്*,കൊല്ലം, പന്തളം,ചങ്ങനാശേരി എന്നിവിടങ്ങളിലെ ടിക്കറ്റ് മെഷീനുകള്* നിലച്ചു. പഴയ ടിക്കറ്റ് റാക്കുമായി ഡ്യൂട്ടിക്ക് പോകാന്* പല കണ്ടക്ടര്*മാരും വിസമ്മതിക്കുകയാണ്. ഒറ്റ ടിക്കറ്റിന് തന്നെ എഴുന്നൂറും എണ്ണൂറും രൂപ വരെ വരുന്ന ദീര്*ഘദൂര സര്*വീസുകളില്* പ്രത്യേകിച്ചും.*

    കടുംപിടുത്തം തുടര്*ന്നാല്* തിരുവനന്തപുരം സെന്*ട്രല്* ഡിപ്പോയിലടക്കം ദീര്*ഘദൂര സര്*വീസുകള്* മുടങ്ങും.ഡ്രൈവര്*മാരുടെ കുറവ് കാരണം സര്*വീസുകള്* വെട്ടിക്കുറച്ചതോടെ നഷ്ടത്തിന്റ പടുകുഴിയിലായ കെ.എസ്.ആര്*.ടി.സിക്ക് കനത്ത തിരിച്ചടിയാണ് സ്വകാര്യകമ്പനിയുടെ നടപടി.

  11. #4160
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •