Page 67 of 75 FirstFirst ... 17576566676869 ... LastLast
Results 661 to 670 of 744

Thread: Brazil Fans Club

  1. #661
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default


    Quote Originally Posted by Giggs View Post
    athinu maracana vare ethende , athinu munpu vere aarenkilum nalla laddu tharum ....ini finalil ethiyaal... nalla onnaamtharam Sky Blue & White laddu kaathirippundu
    athimohamanu mone dinesha...athimoham:)

  2. #662

    Default

    Quote Originally Posted by reality View Post
    athimohamanu mone dinesha...athimoham:)
    innalathe kali kandathinu shesham, kaanikal okke armaada lahariyil aayirunnu ennu kettu... ............ellavareyum salkarichaanthre vittaht....

  3. #663
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default

    Quote Originally Posted by moovybuf View Post
    innalathe kali kandathinu shesham, kaanikal okke armaada lahariyil aayirunnu ennu kettu... ............ellavareyum salkarichaanthre vittaht....
    serbia ithiri rough teamanu... enthina veruthe warm up matchil kalichu parikkilavunnathu :) kaanikalkku ella kaliyilum golaadichu koottunnathu kananam..allenkil koovum...13u muthal kanikalkku armadikkane samayam kanoo

  4. #664
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default

    Star players are expected to perform at optimum levels thanks to new research from sports hydration experts Gatorade


    Once upon a time, the World Cup was a competition which pitted country versus country in a raw contest examining opposing nations’ respective talents with a football.

    But now, as the 20th tournament draws ever nearer, it is clear that Brazil 2014 will bring some of the greatest scientific advancements in sport to the table, as teams bid to maximise every possible advantage.

    It is hardly the first time the game has benefitted from the appliance of science. For example, developments in medical treatments have helped thousands of players prolong careers that would otherwise have been curtailed by injury.

    However, for a number of elite footballers in Brazil this summer, the latest research means they will never have been better prepared to perform at the optimum level.

    Sports hydration experts Gatorade has set up a ground-breaking link with the Brazilian national team which has seen Selecao players handed personalised programmes to give them the physical edge in key moments at the World Cup.

    The Gatorade Sports Science Institute (GSSI) was first established in 1985, but has opened two new laboratories in the United States and Great Britain in recent years. This has helped to spread its knowledge and experience from decades of work in sports such as American football, baseball, basketball and tennis into the upper echelons of football.

    With partnerships involving many of the game’s top clubs, including Arsenal, Barcelona and Liverpool, Gatorade ensures that each player makes up for the loss of reserves during exercise at the top level of the sport with the exact level of electrolytes and carbohydrates required to return the body to its natural state.

    Celebration | Paulinho and Neymar will hope to gain an edge over opponents thanks to Gatorade

    “There are number of reasons why it is important to take on electrolytes and carbohydrates,” GSSI director James Carter told Goal. “For anyone exercising, particularly in hot conditions, the main way of losing the heat that the body is generating is by sweating. If players lose too much sweat then they can become significantly dehydrated.

    “But sweat is not only composed of water, it is composed of a number of other things, including electrolytes such as sodium. So Gatorade has sodium extracts in it to help replace that, and also sodium has some other benefits in that it aids in the transport of carbohydrate and fluid into the blood stream.

    “And we are not just sweating as we exercise, we are also burning our fuel stores, and of our fuel stores it is the carbohydrate we have only a very limited supply of.

    "As football players exercise harder and harder, they will use predominantly more carbohydrate and as they play 90 minutes – and at the World Cup potentially 120 minutes – players will be in danger of running very low on their carbohydrate stores. So Gatorade also contains a source of carbohydrate to help replenish those stores.”

    Yet no two people are the same, and as a result the work of GSSI becomes even more important at the top level as it selects the required course for each individual player in the bid to gain a competitive edge when it comes to the biggest moments of the most monumental fixtures.

    “We have done some work with the Brazilian players over a period of months in terms of characterising their fluid needs in different environmental conditions, and we have also developed some technology which tracks the players’ fluid intake,” said Carter.

    “That allows the coaching staff to constantly monitor what is happening with the players’ drinking behaviours. So if certain players are drinking very little they can ensure he starts to adopt a different behaviour because of the tracking system which tells them how much carbohydrate and electrolyte the players are taking on. No other team has got that system.”

    So when the going gets tough this summer, Brazil will be in a great position to stay the course, with the appliance of science putting them ahead of the game.

    Gatorade is offering five amateur footballers the chance to experience some of the best teams in the world, including Barcelona, Liverpool, Arsenal, AC Milan, Boca Juniors and the Brazilian and American national teams. Have you got what it takes to #BeUnreal?

  5. #665
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default

    Brazil.....


    ENNU NINTE MOIDEEN

  6. #666
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default

    എന്ത് കൊണ്ട് കപ്പ് ബ്രസീലിന്..10 കാരണങ്ങൾ !
    എൻ.പി മുനീർ


    1. ചാണക്യതന്ത്രങ്ങളുടെ ആചാര്യനും വിജയങ്ങൾ വെട്ടിപ്പിടുക്കുന്നതിൽ വിദഗ്ധനുമായ സ്കൊളാരി വാർത്തെടുത്ത ‘ടീം ബ്രസീലിനെപ്പോലെ പോരാട്ടവീര്യവും സംഘടിതബോധവും പ്രതിഭാസമ്പന്നതയും ഒത്തിണങ്ങിയ മറ്റൊരു ടീം 2014 വേൾഡ് കപ്പിൽ വേറെയില്ല.പകരക്കാരുടെ നിരയിൽ*പ്പോലും ലോകോത്തര താരങ്ങളാൽ സമ്പന്നമായ മഞ്ഞപ്പട കളിക്കാനിറങ്ങുന്നത് “ ഒരുങ്ങിയിരിക്കുക..ആറാം കിരീടം വരുന്നുണ്ട് ” .എന്ന മുദ്രാവാക്യവുമായാണ്. ടീം സ്പിരിറ്റിന്റെ പരമോന്നതിയിൽ എത്തിനിൽക്കുന്ന ബ്രസീലിനെ കീഴടക്കുക എന്നത് മറ്റ് ടീമുകൾക്ക് വൻ വെല്ലുവിളിയാണ്.

    2. ലോകഫുട്ബാളിലെ ഏറ്റവും വിലപിടിപ്പുള്ളതും കരുത്തുറ്റതുമായ പ്രതിരോധ നിര ബ്രസീലിന്റെ മാത്രം സ്വന്തമാണ്.വേൾഡ് നമ്പർ വൺ സെന്റർ ബാക്ക് തിയാഗോ സിൽവ ക്യാപറ്റനായുള്ള ബ്രസീലിന് ചെത്സിയിൽ നിന്ന് പി.എസ്.ജി റെക്കോർഡ് തുകക്ക് റാഞ്ചിയ ഡേവിഡ് ലൂയിസും ബാഴ്സലോണയുടെ വിശ്വസ്ത റൈറ്റ് വിങ്ങ് ബാക്ക് ഡാനിയൽ ആൽവെസും റിയൽ മാഡ്രിഡിന്റെ ചാപ്യൻസ് ലീഗ് വിന്നർ മാഴ്സലോയും കൂടിച്ചേരുമ്പോൾ ബ്രസീലിന്റെ പ്രതിരോധമതിൽ തകർത്ത് മുന്നേറുക എന്നത് എതിരാളികൾക്ക് എളുപ്പമാവില്ല. ബയേൺ മ്യൂണിച്ചിന്റെ ഡാന്റെയും 2010 വേൾഡ്കപ്പിൽ മിന്നിയ മൈക്കോണും ബെഞ്ചിലിരിക്കുന്നത് തന്നെ എത്രമാത്രം മികവുറ്റ താരങ്ങളാണ് ബ്രസീലിന് വേണ്ടി അണി നിരക്കുന്നത് എന്ന് വ്യക്തമാക്കുന്നു.

    3. നെയ്മർ എന്ന സൂപ്പർസ്റ്റാർ നൽകുന്ന മുൻ തൂക്കം ബ്രസീലിന് നൽകുന്ന ആത്മ വിശ്വാസം വളരെ വലുതാണ്. പ്രത്യേകിച്ചും രാജ്യത്തിനു വേണ്ടി കളിക്കുമ്പോൾ അതിശയിപ്പിക്കുന്ന പ്രക്ടനം കാഴ്ച്ചവെയ്ക്കുന്ന നെയ്മർ ബാഴ്സലോണയിൽ നിന്ന് നേടിയെടുത്ത അനുഭവസമ്പത്ത് യൂറോപ്യൻ വമ്പന്മാർക്കെതിരെ പോരാടുന്നതിൽ നിർണ്ണായകമാവും. അർദ്ധാവസരങ്ങളിൽ നിന്ന് ഗോളടിക്കാനും ഡ്രിബ്ലിങ്ങ് മാസ്മരികത കൊണ്ട് എതിരാളികളെ വിറപ്പിച്ച് ടീമിന്റെ വിജയങ്ങൾക്ക് തിരി കൊളുത്താനും നെയ്മർ കാണിക്കുന്ന മിടുക്ക് ലോകകപ്പിന്റെ താരം ബ്രസീലിൽ
    നിന്ന് തന്നെയായിരിക്കുമെന്ന് വിളിച്ചോതുന്നു.

    4. ഗോൾമുഖത്ത് തക്കം പാർത്ത് നിന്ന് അവ്സരം കിട്ടുമ്പോൾ പോസ്റ്റിലേക്ക് നിറയൊഴിക്കാനും തല കൊണ്ട് ചെത്തിയിടാനുമൊക്കെ അപാര മികവ് പ്രകടിപ്പിക്കുന്ന സ്റ്റാർ സ്ട്രൈക്കർ ഫ്രെഡ് ബ്രസീലിയൻ മുന്നേറ്റത്തിനൊരു മുതൽക്കൂട്ടാണ്. വേൾഡ് കപ്പിൽ ഗോളടിച്ച ചരിത്രമുള്ള ഫ്രെഡിന്റെ പരിചയസമ്പന്നത യുവതാരങ്ങൾക്ക് പ്രചോദനം നൽകുന്നതാണ്.

    5. ഒരേ സമയം ഡിഫെൻസീവായും ഒഫെൻസീവായും കളിച്ച് ടീമിന്റെ ടോട്ടൽ പെർഫോർമൻസിനെ നിയന്ത്രിക്കുന്ന ഡിഫെൻസീവ് മിഡ്ഫീൽഡേഴ്സ് ലൂയിസ് ഗുസ്താവോയും പൌളീഞ്ഞോയും ബ്രസീലിന്റെ യദാർത്ഥ ശക്തികേന്ദ്രം തങ്ങളിലാണെന്ന് പ്രായോഗികമായി തെളിയിക്കുന്ന കളിക്കാരാണ്.

    6.ആതിഥേയ രാജ്യങ്ങൾക്ക് ലോകകപ്പ് ചരിത്രം നൽകുന്ന മേൽക്കോയ്മ വളരെ വലുതാണ്. ഉറുഗ്വേ,ഇറ്റലി,ജെർമ്മനി,ഫ്രാൻസ്,അർജെന്റീന,ഇംഗ ്ലണ്ട ് എന്നീ രാജ്യങ്ങൾ സ്വന്തം മണ്ണിൽ കപ്പ് നേടിയതിന് പുറമേ സ്വീഡൻ,ചിലി,കൊറിയ തുടങ്ങിയ ചെറുമീനുകൾ പോലും സ്വന്തം രാജ്യത്ത് ലോകകപ്പ് കളിച്ചതിന്റെ ആനുകൂല്യത്തിൽ സെമിഫൈനൽ വരെയെത്തിയെന്നത് കാണികളുടെ പിന്തുണ വിജയം നിർണ്ണയിക്കുന്ന ഘടക്മാണെന്നത് തെളിയിക്കുന്നു.അതുകൊണ്ട് തന്ന് ബ്രസീലിനെപ്പോലെ ഫുട്ബാൾ ജീവവായുയായിക്കരുതുന്ന ഒരു ജനതയുടെ മണ്ണിൽ നിന്ന് കപ്പ് കൊണ്ട് പോവുക എന്നത് എതിരാളികൾക്ക് അസാധ്യമായ കാര്യമാണ്.

    7. നോക്കൌണ്ട് റൌണ്ടുകളിൽ മുൻ നിരയ്ക്കാരെ തളക്കാൻ ശ്ക്തമായ പ്രതിരോധതന്ത്രങ്ങളിലൂന്നാൻ ടീമുകൾ ശ്രമിക്കുമ്പോൾ സെറ്റ് പീസുകളിൽ നിന്നും ലോങ്ങ് റേഞ്ചറുകളിൽ നിന്നും ഗോൾ വല തുളയ്ക്കാൻ കഴിവുള്ള കളിക്കാർ ടീമുകൾക്ക് മുതൽക്കൂട്ടാണ്. ഫെർണാണ്ടീഞ്ഞോയും പൌളീഞ്ഞോയും ലോങ്ങ് റേഞ്ചറുകളിലും തിയാഗോ സിൽവ, ഡാന്റേ തുടങ്ങിയ പ്രതിരോധനിരയിലെ താരങ്ങൾ കോർണറുകളിൽ നിന്ന് ഹെഡറുകളുതിർക്കുന്നതിലും ഹൽക്ക് , ഹെർനാനെസ് തുടങ്ങിയവർ ഫ്രീകിക്ക് ഗോളാക്കുന്നതിലും വിദഗ്ദരായത് കൊണ്ട് തന്നെ ബ്രസീലിന് ഏത് പ്രതിരോധപ്പൂട്ടും തച്ചുതകർക്കാനുള്ള പ്രഹരശേഷിയുണ്ട്.

    8. ലെഫ്റ്റ്വിങ്ങ് ബാക്ക് മാഴ്സലോ വിങ്ങുകളിലൂടെ വിരിയിക്കുന്ന ആക്രമണ മുന്നേറ്റങ്ങൾ, പ്രത്യേകിച്ചും കൌണ്ടർ അറ്റാക്കിംങ്ങിലൂടെ അസ്ത്രവേഗത്തിൽ മുന്നേറ്റനിരയ്ക്ക് പന്തെത്തിക്കുന്നതിൽ തന്ത്രശാലിയായ കളിക്കാരനാണ്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റിയൽമാഡ്രിഡിന്റെ തിരിച്ചു വരവിന് വഴിയൊരുക്കിയത് മാഴ്സലോയുടെ ചില പാസ്സുകളും മുന്നേറ്റങ്ങളുമായിരുന്നു.സാക്ഷാൽ റോബർട്ടോ കാർലോസിന്റെ പിൻഗാമിയായിത്തന്നെ മാഴ്സലോയെ ബ്രസീലിൽ പ്രതീക്ഷിക്കാം.

    9. ഓസ്കാർ,നെയ്മർ,ഫ്രെഡ്,പൌളീഞ്ഞോ തുടങ്ങിയ താരങ്ങൾ പയറ്റിത്തെളിഞ്ഞ ബ്രസീലിയൻ മൈതാനങ്ങളിലാണ് വേൾഡ് കപ്പെന്നത് അവർക്ക് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. 2011 ഫിഫ അണ്ടർ 20 വേൾഡ് കപ്പ് ഫൈനലിലിൽ നിന്നുയർന്ന് വന്ന ഓസ്കാറും 2012 ക്ലബ്ബ് വേൾഡ് കപ്പ് ചാപ്യൻഷിപ്പ് ഫൈനൽ കളിച്ച് ജയിച്ച പൌളീഞ്ഞോയും കോൺഫെഡറേഷൻ കപ്പ് ഫൈനലിൽ തിളങ്ങിയ നെയ്മറും, ഫ്രെഡും വലിയ മാച്ചുകളിൽ പുറത്തെടുക്കുന്ന ഫോം ലോകകപ്പിന്റെ സമ്മർദ്ധങ്ങളെ അതിജീവിച്ച് മുന്നേറാനുള്ള അവരുടെ കരുത്ത് വരച്ച് കാട്ടുന്നു.

    10. കോൺഫെഡറേഷൻ കപ്പിലും സൌഹൃദമത്സരങ്ങളിലുമായി ലോകഫുട്ബാളിലെ വമ്പൻ ടീമുകളെ ആധികാരികമായി തോൽ*പ്പിച്ച് കൊണ്ടുള്ള ബ്രസീലിന്റെ കേളിശൈലി വിമർശകരെയടക്കം വായടപ്പിക്കുന്നതാണ്.സാക്ഷാൽ മറഡോണ തന്നെ അഭിപ്രായപ്പെട്ടത് ഒറ്റക്കെട്ടായുള്ള ബ്രസീലിയൻ ആക്രമണത്തെ തടുത്ത് നിർത്തൽ അസാധ്യമാണെന്നാണ്. 1982 നു ശേഷം വന്നതിൽ വെച്ച് ഏറ്റവും മികച്ച ടീമെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന ബ്രസീലിന്റെ 2014 വേൾഡ് കപ്പ് ടീം കപ്പ് നേടുമെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം ഫുട്ബാൾ പണ്ഡിറ്റുകളും.

  7. #667
    FK Citizen nettooran's Avatar
    Join Date
    Nov 2006
    Location
    USA
    Posts
    17,823

    Default

    Heard that stupid japanese referee from last Worldcup's Holland match is going to officiate the opening match.It's gonna be a problem for Brazil..
    On top of that Scolari's nephew died in a car accident and rumours are going around that Scolari may not be present for the opening match.

  8. #668

    Default

    Quote Originally Posted by nettooran View Post
    Heard that stupid japanese referee from last Worldcup's Holland match is going to officiate the opening match.It's gonna be a problem for Brazil..
    On top of that Scolari's nephew died in a car accident and rumours are going around that Scolari may not be present for the opening match.
    Croatia alle..onnum sambavikilla. They finished way below Belgium in points during qualification.
    Poraathathinu manduzick illa...

  9. #669

    Default

    Scolari's told that brazil will be playing with 11+1 does he mean the one to be RE FREE EEE? ????
    VAMOS ARGENTINA
    VAMOS MESSIVAMOS MARADONA
    http://fat.gfycat.com/FinishedGenuineGar.webm

  10. #670

    Default

    4 വര്ഷത്തെ കാത്തിരിപ്പിനു വിരാമം!!!
    ഒരു കാര്യം ഉറപ്പാണ്,
    ഇനി ബ്രസീലിലെ മൈതാനങ്ങളിൽ നിറയാൻ പോകുന്നത് ഈ ആഘോഷങ്ങളും എതിരാളികളുടെ കണ്ണുനീരും.....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •