Page 13 of 909 FirstFirst ... 311121314152363113513 ... LastLast
Results 121 to 130 of 9081

Thread: ╚ CBI 5 - The Brain ╝ Iyer is Back💙Tremendous FD Reports💙Gripping Family Thriller💙

  1. #121
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    All the best for the movie.........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #122
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by NiJiN.C.J View Post
    vere oru independent movie aayi cheyyanirunnathaanu......sethurammayar success aayi nilkunna samayamaayathukondu ellavarum iyyerekondu thanne investigate cheyyipicha mathi ennu nirbandhichu....angane chila changes varuthi NerariyanCBI aakki...
    athil ninnum oru paadam padichukaanum!!

  4. #123
    FK Vidilla
    Join Date
    Apr 2006
    Location
    C:/Program Files/FK
    Posts
    12,310

    Default

    Swami script ezhutahtte... Krishnakripa produce cheyyatte..Madhu direct cheyyathirikkatte...

  5. #124

    Default

    Quote Originally Posted by moviezz View Post
    K madhu okke ippolum 90's lanu. CBI series aalkkarkku ishtam aayondu matram aanu padam odunne. Ee adutha kalathu Sethuramaiyer CBI kandu pala scenesum parama bore aayi thonni, especially scenes inclusing Mala aravindan
    Yes.

    Thambi Kannamthanam 80's Lum.

  6. #125
    FK Citizen E Y E M A X's Avatar
    Join Date
    Mar 2010
    Location
    3ssur
    Posts
    15,096

    Default

    സേതുരാമയ്യര്* വീണ്ടും വരുന്നു

    കുറ്റാന്വേഷണ സിനിമകള്*ക്ക് പുതിയ ഭാഷ്യം രചിച്ച സി ബി ഐ ഡയറിക്കുറിപ്പിന് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ലോക സിനിമയുടെ ചരിത്രത്തില്* തന്നെ ആദ്യമായി ഒരു ചിത്രത്തിന്*റെ അഞ്ചാം ഭാഗമെന്ന റെക്കോര്*ഡുമായാണ് സേതുരാമയ്യര്* വീണ്ടും പ്രേക്ഷകര്*ക്ക് മുന്നിലെത്തുന്നത്.

    ചിത്രത്തിന്*റെ തിരക്കഥാരചനകള്* പുരോഗമിക്കുകയാണെന്നും അടുത്തവര്*ഷം ചിത്രം തിയറ്ററുകളിലെത്തുമെന്നും സംവിധായകന്* കെ മധു പറഞ്ഞു. ആദ്യ നാലുഭാഗങ്ങള്*ക്കും തിരക്കഥ ഒരുക്കിയ എസ് എന്* സ്വാമി തന്നെയാണ് അഞ്ചാം ഭാഗത്തിനും തിരക്കഥ ഒരുക്കുക.

    കുറ്റവാളിയെ ഇടിച്ച് പരത്തി കുറ്റം സമ്മതിപ്പിക്കുന്ന പതിവ് കുറ്റാന്വേഷണ കഥകള്*ക്ക് വിരുദ്ധമായി ബുദ്ധിപരമായ നീക്കങ്ങളിലൂടെ കുറ്റം തെളിയിക്കുന്ന സേതുരാമയ്യര്* എന്ന കഥാപാത്രം 1988ല്* പുറത്തിറങ്ങിയ ഒരു സി ബി ഐ ഡയറിക്കുറിപ്പിലൂടെയാണ് മലയാളി മനസ്സില്* ചിരപ്രതിഷ്ഠ നേടിയത്. 1989 ല്* ചിത്രത്തിന്റെ രണ്ടാംഭാഗമായ ജാഗ്രതയും പുറത്തിറങ്ങി.

    പിന്നീട് 15 വര്*ഷങ്ങള്*ക്ക് ശേഷം 2004ലാണ് മൂന്നാം ഭാഗമായ സേതുരാമയ്യര്* സിബിഐ പ്രക്ഷകരെ തേടിയെത്തിയത്. 2006 ല്* നാലാംഭാഗമായ നേരറിയാന്* സിബിഐയും പുറത്തിറങ്ങി. മുന്* സി ബി ഐ ചിത്രങ്ങളുടെ രീതിയില്* തന്നെയാണ് പുതിയ സി ബി ഐയും വരുന്നതെന്ന് മധു വ്യക്തമാക്കി. ശ്യാം തന്നെയാണ് പശ്ചാത്തല സംഗീതം.

  7. #126
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    Quote Originally Posted by eyemax View Post

    '' തോമസുകുട്ടീ .............. വിട്ടോടാ ''

  8. #127
    FK Citizen mahi's Avatar
    Join Date
    Oct 2008
    Location
    Dubai
    Posts
    11,910

    Default

    kadandha kaalam..marandhu povome
    karangal serthu..nadandhu povome

  9. #128
    FK Citizen E Y E M A X's Avatar
    Join Date
    Mar 2010
    Location
    3ssur
    Posts
    15,096

    Default

    Quote Originally Posted by eyemax View Post
    സേതുരാമയ്യര്* വീണ്ടും വരുന്നു

    കുറ്റാന്വേഷണ സിനിമകള്*ക്ക് പുതിയ ഭാഷ്യം രചിച്ച സി ബി ഐ ഡയറിക്കുറിപ്പിന് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ലോക സിനിമയുടെ ചരിത്രത്തില്* തന്നെ ആദ്യമായി ഒരു ചിത്രത്തിന്*റെ അഞ്ചാം ഭാഗമെന്ന റെക്കോര്*ഡുമായാണ് സേതുരാമയ്യര്* വീണ്ടും പ്രേക്ഷകര്*ക്ക് മുന്നിലെത്തുന്നത്.

    .

  10. #129
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    Ithu confirmed ayalle....Sequelukaludeyum remakekukaludeyum bahalam anallo

  11. #130
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    [quote=eyemax;2430339]സേതുരാമയ്യര്* വീണ്ടും വരുന്നു

    കുറ്റാന്വേഷണ സിനിമകള്*ക്ക് പുതിയ ഭാഷ്യം രചിച്ച സി ബി ഐ ഡയറിക്കുറിപ്പിന് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ലോക സിനിമയുടെ ചരിത്രത്തില്* തന്നെ ആദ്യമായി ഒരു ചിത്രത്തിന്*റെ അഞ്ചാം ഭാഗമെന്ന റെക്കോര്*ഡുമായാണ് സേതുരാമയ്യര്* വീണ്ടും.
    Quote Originally Posted by eyemax View Post
    same lead cast,director and crew enna record kittum....vere padamonnum ingane 5th part vannitillallo alle?

    '' തോമസുകുട്ടീ .............. വിട്ടോടാ ''

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •