Page 190 of 909 FirstFirst ... 90140180188189190191192200240290690 ... LastLast
Results 1,891 to 1,900 of 9081

Thread: ╚ CBI 5 - The Brain ╝ Iyer is Back💙Tremendous FD Reports💙Gripping Family Thriller💙

  1. #1891

    Default

    Quote Originally Posted by kizhakkan pathrose View Post
    അത് cbi 4 തെളിയിച്ചതാണ്.. cbi യുടെ ഹീറോയിസം കാണിക്കാനായി ഒരു ശക്തനായ വില്ലനെ ഒടുവിൽ വേണമെങ്കിൽ അവതരിപ്പിക്കാം..
    But ആരും പ്രതീക്ഷിക്കാത്ത ഒരു common man last twistil കൊലയാളിയാവുന്നത് ഇപ്പോൾ cliche ആയെങ്കിലും മികച്ച second half cbi 2,3 പാർട്സിൽ അതൊരു ത്രില്ലിംഗ് moments ആയിരുന്നു...
    ആരായാലും കുറ്റം ചെയ്തുകഴിയുമ്പോൾ പിന്നെ അയാൾ culprit തന്നെയാണ്.. സാധാരണക്കാർ ആയാലും.....

    Cbi യുടെ ശാസ്ത്രീയമായ തെളിവ് ശേഖരണമാണ് പലപ്പോഴും ഈ series ചിത്രങ്ങളെ ഉദ്വേഗജനകമാക്കുന്നത്....

    Athalla bhai.... theere nissaranaya oru aaalu aanu kolapathakam cheyyunne enkil nammude Police thanne athu kandu pidikkum karanam Ella crime inte koode yum thelivu Baki aakum oru comman man cheyyane accidental murders aanel athu planned one allathe Kondu they will leave Moreno traces and police can easily find out... nammude police force athre mosham onnum alla... CBI 3 was ok karanam kore murders inte idayil oru murder aanu and its difficult to identify..

    Pakshe 4 varum childish aayi poyi... Pratham aanennu paranju Kerala police case diary close cheyyannu vechal nadakkullaaaaa

  2. Likes kizhakkan pathrose, moovybuf liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #1892
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,164

    Default

    Quote Originally Posted by kizhakkan pathrose View Post
    അത് cbi 4 തെളിയിച്ചതാണ്.. cbi യുടെ ഹീറോയിസം കാണിക്കാനായി ഒരു ശക്തനായ വില്ലനെ ഒടുവിൽ വേണമെങ്കിൽ അവതരിപ്പിക്കാം..
    But ആരും പ്രതീക്ഷിക്കാത്ത ഒരു common man last twistil കൊലയാളിയാവുന്നത് ഇപ്പോൾ cliche ആയെങ്കിലും മികച്ച second half cbi 2,3 പാർട്സിൽ അതൊരു ത്രില്ലിംഗ് moments ആയിരുന്നു...
    ആരായാലും കുറ്റം ചെയ്തുകഴിയുമ്പോൾ പിന്നെ അയാൾ culprit തന്നെയാണ്.. സാധാരണക്കാർ ആയാലും.....

    Cbi യുടെ ശാസ്ത്രീയമായ തെളിവ് ശേഖരണമാണ് പലപ്പോഴും ഈ series ചിത്രങ്ങളെ ഉദ്വേഗജനകമാക്കുന്നത്....
    Oru case CBI ettedukkunnathu aa kolayude oru swabhavam kondo prathanyam kondi okkeyanallo, CBI-kku vidumpozhum oru valiya kolyaliye aanu pratheekshikkunnathu.
    Ippol thanne Perumbavoor case, prathiye pidikkum vare udvegm undarunnu, odukkam pidichathu oru anya samsthana thozhilali, janathinu polum viswasam varatha onnu.
    Athu pole Muthoot case, last pi\dchathu oru vadaka kolayali, pinnil aarum illatha oru kola ennu police and CBI.

    Karanavar vadham nalloru investigation ayirunnu, prathi arennathum shocking aanu.

  5. Likes SachinMammookka liked this post
  6. #1893
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    ee thread mmade SN swami onu vayichirunnu nkill...............

  7. #1894
    FK Lover kizhakkan pathrose's Avatar
    Join Date
    Nov 2015
    Location
    കിഴക്കന്മല
    Posts
    2,208

    Default

    Quote Originally Posted by SachinMammookka View Post
    Athalla bhai.... theere nissaranaya oru aaalu aanu kolapathakam cheyyunne enkil nammude Police thanne athu kandu pidikkum karanam Ella crime inte koode yum thelivu Baki aakum oru comman man cheyyane accidental murders aanel athu planned one allathe Kondu they will leave Moreno traces and police can easily find out... nammude police force athre mosham onnum alla... CBI 3 was ok karanam kore murders inte idayil oru murder aanu and its difficult to identify..

    Pakshe 4 varum childish aayi poyi... Pratham aanennu paranju Kerala police case diary close cheyyannu vechal nadakkullaaaaa
    അത് correct ആണ്* ഭായ്...
    4th series deviations കൊണ്ട് തന്നെ പലപ്പോഴും അരോചകം ആവുകയായിരുന്നു... പ്രേതം, തമിഴൻ, കാപ്ര, ആചാരി, ജിഷ്ണു - മധു വാര്യർ - ഗോപിക ഐറ്റംസ് ഒക്കെ വെറുപ്പിക്കലിന്റെ ആൾ രൂപങ്ങൾ ആയിരുന്നു.. ഇപ്പോഴും ടീവിയിൽ കാണുമ്പോൾ ആ മോഹൻ ജോസുമായുള്ള fight എന്തിനായിരുന്നു എന്ന് തോന്നും.. .

    Cbi ഡയറിക്കുറിപ്പ് വരെ predictable ആണെന്നിരിക്കെ 1,2,3 Series നിലനിർത്തിയ punch 4നു ഇല്ലെന്നു നിസംശയം പറയാം. .

  8. Likes Oruvan1, SachinMammookka liked this post
  9. #1895
    FK Lover kizhakkan pathrose's Avatar
    Join Date
    Nov 2015
    Location
    കിഴക്കന്മല
    Posts
    2,208

    Default

    Quote Originally Posted by BangaloreaN View Post
    Oru case CBI ettedukkunnathu aa kolayude oru swabhavam kondo prathanyam kondi okkeyanallo, CBI-kku vidumpozhum oru valiya kolyaliye aanu pratheekshikkunnathu.
    Ippol thanne Perumbavoor case, prathiye pidikkum vare udvegm undarunnu, odukkam pidichathu oru anya samsthana thozhilali, janathinu polum viswasam varatha onnu.
    Athu pole Muthoot case, last pi\dchathu oru vadaka kolayali, pinnil aarum illatha oru kola ennu police and CBI.

    Karanavar vadham nalloru investigation ayirunnu, prathi arennathum shocking aanu.
    ക്രൈം ഫയൽ എന്ന സിനിമ announce സമയത്ത് ഇതൊരു cbi അന്വേഷിക്കുന്ന story ആയിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു... ഉണ്ടാക്കിയെടുക്കുന്ന കഥകളേക്കാൾ sensational ആയ subjects തെരെഞ്ഞെടുത്താൽ ഈ series കഥകൾ വിവാദത്തിലും അതുവഴി വൻ പ്രേക്ഷക ശ്രദ്ധയും നെടുമായിരിക്കാം... മുത്തുറ് പോൾ വധം ഒക്കെ base ചെയ്തു സിനിമ വന്നിട്ടുണ്ടെങ്കിലും അതൊരു cbi ഫിലിം ആയിരുന്നേൽ impact കൂടിയെനേ..
    പെരുമ്പാവൂർ സംഭവം ഒക്കെ cbi കഥയിൽ വന്നാൽ അത് രാഷ്ട്രീയത്തിൽ വരെ പ്രതിഫലനം ഉണ്ടാക്കിയേക്കാം. .
    എന്തോ സ്വാമി പൊതുവെ cbi series എഴുതുമ്പോൾ കെട്ടുകഥകൾ മാത്രമേ സ്വീകരിക്കാറുള്ളൂ...

    പോലീസ് അന്വേഷിച്ചു പരാജയപ്പെട്ട പല കേസുകളും cbi ക്കു refer ചെയ്യാൻ തുടങ്ങിയ കാലത്താണ് ആദ്യ അന്വേഷണ കഥ സ്വാമി മെനഞ്ഞുണ്ടാക്കിയത്. . മമ്മൂക്ക സേതുരാമൻ എന്ന ബുദ്ധിമാനായ ഉദ്യോഗസ്ഥനിലൂടെ ജനങ്ങൾക്കിടയിൽ cbi എന്നാൽ സേതുരാമയ്യർ എന്നങ്ങു ഉറപ്പിച്ചു..
    2 ഭാഗങ്ങൾക്ക് ശേഷം മൂന്നാമത് വന്നപ്പോൾ നല്ലൊരു കാലവ്യത്യാസം ഉണ്ടായിരുന്നതും മികച്ച സസ്*പെൻസും അതിനെയും ജനഹൃദയങ്ങളിലേക്കു നയിച്ചു..

    ആകർഷകം അല്ലാതിരുന്നിട്ടും പരാജയമാവാതെ പോയ 4th പാർട്ട് രക്ഷപ്പെടുത്തിയതും സേതുരാമയ്യർ പ്രേക്ഷകർക്കിടയിൽ നേടിയെടുത്ത സ്വാധീനം തന്നെയായിരുന്നു...
    ഇനിയൊരിക്കൽ കൂടി വരുമ്പോഴും എല്ലാവരും പ്രതീക്ഷിക്കുന്നത് മറ്റൊന്നല്ല.. പ്രതീക്ഷകൾ കാത്തുസൂക്ഷിക്കാൻ സ്വാമിയുടെ തൂലികക്കും മധുവിന്റെ കയ്യടക്കത്തിനും സാധിക്കുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു .

  10. Likes SachinMammookka, BangaloreaN liked this post
  11. #1896
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,164

    Default

    Quote Originally Posted by kizhakkan pathrose View Post
    ആകർഷകം അല്ലാതിരുന്നിട്ടും പരാജയമാവാതെ പോയ 4th പാർട്ട് രക്ഷപ്പെടുത്തിയതും സേതുരാമയ്യർ പ്രേക്ഷകർക്കിടയിൽ നേടിയെടുത്ത സ്വാധീനം തന്നെയായിരുന്നു... .
    4th part flop avathe irunnathu Sethuramayayr enna aa oru character-inodu Malayalikalkku ulla thalpparyam onnu kondu mathramanu.
    CBI series-il allathe ayirunnu aa film vannirunnathenkil potti polinju poyene.

  12. #1897
    FK CBI sethuramaiyer's Avatar
    Join Date
    Nov 2005
    Location
    Trivandrum/Kochi
    Posts
    34,886

    Default

    Quote Originally Posted by visakh r View Post
    Samy paranjalo climax purathayalum problem ila nu.....
    appo suspense ille

  13. #1898
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    Quote Originally Posted by sethuramaiyer View Post
    appo suspense ille
    Illa....suspense ilathathaanu ithile suspense

    MAMMOOTTY AKKI VIJAY PRABHAS YASH

  14. #1899
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,164

    Default

    Quote Originally Posted by sethuramaiyer View Post
    appo suspense ille
    Illa, ithava adyame kolapatham pachayayi angu kaanikkan aanu plan - 'Catch me if you can' line aavum.

  15. Likes Mike liked this post
  16. #1900
    FK Lover kizhakkan pathrose's Avatar
    Join Date
    Nov 2015
    Location
    കിഴക്കന്മല
    Posts
    2,208

    Default

    Quote Originally Posted by BangaloreaN View Post
    4th part flop avathe irunnathu Sethuramayayr enna aa oru character-inodu Malayalikalkku ulla thalpparyam onnu kondu mathramanu.
    CBI series-il allathe ayirunnu aa film vannirunnathenkil potti polinju poyene.
    ഓണം സീസണും സ്വർഗ്ഗചിത്രയും എല്ലാം ആഞ്ഞുപിടിച്ചതും കൃഷ്ണകൃപയ്ക്ക് രക്ഷയായി..
    താങ്കൾ പറഞ്ഞത് പോലെ മറ്റൊരു lead role / Title character ആയിരുന്നെങ്കിൽ മറ്റു മികച്ച ഓണം റിലീസുകൾക്കിടയിൽ അതും സൂപ്പര്ഹിറ്റുകൾക്കിടയിൽ ഇതിന്റെ പൊടിപോലും കണ്ടെടുക്കാൻ സാധിക്കുമായിരുന്നില്ല.. .

    Sethuramayyer.. ... thats name is enough. ..

  17. Likes SachinMammookka liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •