Page 103 of 909 FirstFirst ... 35393101102103104105113153203603 ... LastLast
Results 1,021 to 1,030 of 9081

Thread: ╚ CBI 5 - The Brain ╝ Iyer is Back💙Tremendous FD Reports💙Gripping Family Thriller💙

  1. #1021

    Default


    S. N Swamiayeeeeeeeeeeeeeeeeeeee Saranamayyppa

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1022

  4. #1023

    Default

    ethrayo chavaru padagal ikka cheyyunnu..why cant CBI-5?? at least initial guaranteed alle??

  5. #1024
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    21,970

    Default

    All the best
    Ikka
    Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay

  6. #1025
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,181

    Default

    2010 -il thudangi thread !!!

    Thread owner ClubAns

  7. #1026
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,181

    Default

    സേതുരാമയ്യർ വീണ്ടും


    തലമുറകളെ കോരിത്തരിപ്പിച്ച ബുദ്ധിരാക്ഷസൻ സേതുരാമയ്യർ വീണ്ടും അവതരിക്കുന്നു. ശക്തിയെക്കാൾ ബുദ്ധികൊണ്ട് ജയിക്കുന്ന സേതുരാമയ്യരെന്ന സി.ബി.ഐ ഓഫീസർ മമ്മൂട്ടിയുടെ എക്കാലത്തെയും മികവുറ്റ കഥാപാത്രങ്ങളിലൊന്നാണ്. കെ. മധു എസ്.എൻ. സ്വാമി ടീമാണ് സി.ബി.ഐ പരമ്പരയിലെ അഞ്ചാം ചിത്രവുമൊരുക്കുന്നത്. മലയാളത്തിലാദ്യമായാണ് ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം വരുന്നത്. പതിനഞ്ചുവർഷങ്ങൾക്കുമുമ്പാണ് ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് തിയേറ്ററുകളിൽ എത്തുന്നത്. കൈ പിന്നിൽകെട്ടി കുങ്കുമക്കുറിയണിഞ്ഞ് വന്ന സേതുരാമയ്യർ ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ശ്യാം ഒരുക്കിയ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഇന്നും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നുണ്ട്.സി.ബി.ഐ ഡയറിക്കുറിപ്പിന് പിന്നാലെ രണ്ടാംഭാഗമായ ജാഗ്രത വന്നു. വർഷങ്ങൾക്കുശേഷം സേതുരാമയ്യർ സി.ബി.ഐയും നേരറിയാൻ സി.ബി.ഐയും. ആദ്യ രണ്ടു ചിത്രങ്ങൾ സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.മണിയാണ് നിർമ്മിച്ചതെങ്കിൽ ഒടുവിൽ ഇറങ്ങിയ ചിത്രങ്ങൾ കൃഷ്ണകൃപയുടെ ബാനറിൽ സംവിധായകൻ കെ. മധു തന്നെയാണ് നിർമ്മിച്ചത്.

    മലയാളത്തിന് ഒട്ടേറെ മെഗാഹിറ്റുകൾ സമ്മാനിച്ച സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് ഇനിയും പേരിടാത്ത പുതിയ സി.ബി.ഐ ചിത്രം നിർമ്മിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്കുശേഷമാണ് സ്വർഗചിത്ര നിർമ്മാണ വിതരണ രംഗത്തേക്ക് കടക്കുന്നത്. മമ്മൂട്ടി നായകനായ വേഷമായിരുന്നു മലയാളത്തിൽ സ്വർഗചിത്ര ഒടുവിൽ ചെയ്ത ചിത്രം. തമിഴിൽ വിജയ് നായകനായ അഴകിയ തമിഴ് മകനും.

    സി.ബി.ഐസീരീസിലെ മുൻ ചിത്രങ്ങളായ സേതുരാമയ്യർ സി.ബി.ഐയും, നേരറിയാൻ സി.ബി.ഐയും വിതരണം ചെയ്തത് സ്വർഗചിത്രയായിരുന്നു. സി.ബി.ഐസീരീസിലെ അഞ്ചാം ചിത്രത്തിന്റെ തിരക്കഥ എസ്. എൻ. സ്വാമി പൂർത്തിയാക്കിക്കഴിഞ്ഞു. വൈറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മമ്മൂട്ടി ഇപ്പോൾ ലണ്ടനിലാണ്. മമ്മൂട്ടി തിരിച്ചെത്തിയശേഷമേ ചിത്രീകരണത്തീയതി തീരുമാനിക്കൂവെന്ന് എസ്.എൻ. സ്വാമി അറിയിച്ചു. വൈറ്റിന്*ശേഷം റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിൽ മമ്മൂട്ടി ജോയിൻ ചെയ്യും. തങ്കമീൻകൾ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് റാം.

  8. #1027

    Default

    Swami fulltime Mammooty de koode aayirunnallo puthiya niyamam shooting... .. varaanullath vazhiyil thangilla...

  9. #1028

    Default

    Quote Originally Posted by moovybuf View Post
    Swami fulltime Mammooty de koode aayirunnallo puthiya niyamam shooting... .. varaanullath vazhiyil thangilla...
    aashayam avartharippikkanulla budhi swamikku illathaayi.vayasaayille athavum.padathil jagathiyum illa.

  10. #1029

    Default

    Quote Originally Posted by moovybuf View Post
    Swami fulltime Mammooty de koode aayirunnallo puthiya niyamam shooting... .. varaanullath vazhiyil thangilla...
    Sn Swamiye Saranamayyappa

  11. #1030

    Default

    Quote Originally Posted by moovybuf View Post
    Swami fulltime Mammooty de koode aayirunnallo puthiya niyamam shooting... .. varaanullath vazhiyil thangilla...
    no problems...ethelum recent cases eduthu alakkiyaal mathi...CBI-4 pole chumma manthravaadham, mannamkatta onnum aakaruthu...

    actually mobile phone/internet/recent forensic technologies okke vannathinu sesham SN Swamikku ezhuthaan kure parimithikal undu.....case duroohatha undakkaan ichiri padaanu..

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •