Suspense leak urapp...
Athu kondu vere enthelum entertainment kaananam...
S N Swami & K Madhu 😬😶😑
Initial vachu thanne safe akum pinnentho venam
Anyway best of luck.
Sent from my Lenovo A7020a48 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Suspense leak urapp...
Athu kondu vere enthelum entertainment kaananam...
പത്തു എപ്പിസോഡ് ഉള്ള ഒരു വെബ് സീരീസ് ആയി ഇതു ഇറക്കിയാൽ കിടു ആയിരിക്കും . ഇപ്പോഴത്തെ കാലത്തു സസ്പെൻസ് ഒക്കെ വച്ചു ഒരു സിനിമ ഇറക്കുന്നത് തന്നെ പാടാണ് . മലയാളത്തിന്റെ ഷെർലോക് ഹോംസ് ആണ് സേതുരാമയ്യർ . മമ്മൂട്ടി ഇത് വെബ് സീരീസ് ആയി ഇറക്കിയാൽ സിനിമയിൽ മാത്രമല്ല
ഡിജിറ്റൽ പ്ലാറ്റുഫോമിലും അതൊരു വഴിത്തിരിവ് ആയിരിക്കും