[ame=http://www.youtube.com/watch?v=7fLwLKDMZBY]Kerala 2-1 Maharashtra | Santosh Trophy 2013 Semi Final - All Goals | - YouTube[/ame]
Congrats to my machaanzzz... Jayichaalum adhikrthar footballinu vendi oru koppum cheyyilla, ennaalum namukk abhimaanikkaamallo... Go boys.
[ame=http://www.youtube.com/watch?v=7fLwLKDMZBY]Kerala 2-1 Maharashtra | Santosh Trophy 2013 Semi Final - All Goals | - YouTube[/ame]
It's KERALA v SERVICES
Ithu kettu nokk
https://soundcloud.com/jsonline/voice0007
Religion has caused more misery to all of mankind in every stage of human history than any other single idea.
kannur.entegramam.gov.in
സര്*വീസസ് നിരയില്‍* കൊച്ചി തേവര സ്വദേശിയായ നായകന്* സുമേഷ് അടക്കം ഏഴു മലയാളികളാണുള്ളത്. കഴിഞ്ഞതവണ കട്ടക്കില്‍* മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് സ്വദേശി ഫര്*ഹാദ് ആണ് പട്ടാളക്കാരുടെ കുന്തമുന. ഹാട്രിക്കടക്കം ടൂര്‍*ണമെന്*റില്‍* ഇതുവരെ ഫര്*ഹദ് നാലു ഗോള്‍* നേടിയിട്ടുണ്ട്. ദിലീപ്, എസ്.രാരി, കിരണ്‍* വര്*ഗീസ്, സുജിത്ത്, പി. റിയാദ് എന്നിവരാണ് ടീമിലെ മറ്റു മലയാളികള്‍*.പരിശീലിപ്പിക്കുന്നതും മലയാളിയാണ്. ആലപ്പുഴ സ്വദേശി സജിത്കുമാര്‍*