Kerala policente suvarna kalaghattam ayirunnu sarikkum kerala teaminteyum nalla periods.
Sathyan, Sharaf-ali, Pappachan, I.M Vijayan, Jo-paul, Kurikesh mathew, Thomas sebastian thudangiyavarde nira adipoli aayirunnu.
Pinne later stageil, Ignatias, asif saheer, Hakim, Ajayan thudangiyavarum.
Kerala 3-1 Uttarakhand
Goal Scorers: Sumesh N, Javed OK, MP Sakeer
Nobody interested , Sports Governing bodyude thalappathu irikkunnavar ellam kizhangheshvaranmaaraanu ( Cricket ozhike ) , nalla Stadium illa , academy illa , oru planningum illa. Football Indiayil valarnnittilla , thalarnnitte olloo. North-East states like Manipuril okke nalla growth undaayittundu ennu thonnunnu.
ജയംതുടരാന്* കേരളം
Posted on: 24 Jul 2010
കൊല്*ക്കത്ത: സന്തോഷ്ട്രോഫിഫുട്*ബോളിന്റെപ്രീക്വാര്*ട്ടര്*ഫൈനലിലേക്കുള്ളവഴിസുഗമമാക്കാന്*,കേരളംശനിയാഴ്ചഹിമാചല്* പ്രദേശിനെനേരിടും. ആദ്യമത്സരത്തില്‍* ഉത്തരാഖണ്ഡിനെപരാജയപ്പെടുത്തിയകേരളത്തിന്ഈമത്സരത്തിലുംവിജയംതുടര്*ന്നേതീരൂ. ഒപ്പം, ആദ്യമത്സരത്തില്‍* അസമിനോട്പത്തുഗോളിന്പരാജയപ്പെട്ടഹിമാചലിന്കൂടുതല്* പ്രഹരമേല്*പ്പിക്കുകയുംവേണം. ഉച്ചകഴിഞ്ഞ്മൂന്നരമുതല്* മോഹന്‍* ബഗാന്* മൈതാനത്താണ്കേരളത്തിന്റെകളി. അസംഇതേസമയംഉത്തരാഖണ്ഡിനെനേരിടും.
മൂന്നുമത്സരങ്ങളുംവിജയിച്ച്പ്രീക്വാര്*ട്ടറില്*കടക്കുകയാണ്കേരളത്തിന്റെലക്ഷ്യം. എന്നാല്‍*,ഹിമാചലിനെതിരെപത്തുഗോളിന്വിജയിച്ചഅസമിന്ഗോള്*മാര്‍*ജിനിലുള്ളമുന്*തൂക്കംകേരളത്തിന്ഭീഷണിയായുണ്ട്. ശനിയാഴ്ചഉത്തരാഖണ്ഡിനെഅസംപരാജയപ്പെടുത്തിയാല്*,തിങ്കളാഴ്ചത്തെഅസം-കേരളംമത്സരംനോക്കൗട്ട്ആകും. ജയിക്കുന്നവര്‍* പ്രീക്വാര്*ട്ടറില്*. ഉത്തരാഖണ്ഡിനെയുംമികച്ചമാര്*ജിനില്‍* പരാജയപ്പെടുത്തിയാല്‍*,അസമിന്കേരളത്തിനെതിരെഅവസാനമത്സരത്തില്*സമനിലമാത്രംമതിയാകും. ഇതാണ്കേരളംനേരിടുന്നയഥാര്*ഥഭീഷണിയും.
ദുര്*ബലരായഹിമാചലിനെതിരെവമ്പന്* ജയമാണ്കേരളംലക്ഷ്യമിടുന്നത്.ഒന്നിച്ചുകളിക്കാത്തതിന്റെപോരായ്മകളെല്ലാംആദ്യമത്സരത്തില്*പ്രകടമായിരുന്നെങ്കിലുംവിജയത്തോടെതുടങ്ങാനായത്കേരളത്തിന്ആത്മവിശ്വാസംപകര്*ന്നിട്ടുണ്ട്. സന്തോഷ്ട്രോഫിക്കിറങ്ങുംമുമ്പ്, ഗോള്‍*ഡന്* ത്രെഡ്*സിനെതിരെഒരേയൊരുമത്സരത്തിലാണ്കേരളടീംഒന്നിച്ചുകളിച്ചിട്ടുള്ളത്. മത്സരപരിശീലനംകിട്ടാത്തതാണ്ടീമിന്റെഒത്തിണക്കെത്തെബാധിച്ചതെന്ന്ടീംഅധികൃതര്*സമ്മതിക്കുന്നു.
ഉത്തരാഖണ്ഡിനെതിരെകണ്ടദൗര്*ബല്യങ്ങള്* മാറ്റിയാകുംകേരളംരണ്ടാംമത്സരത്തിനിറങ്ങുക. മുന്നേറ്റനിരയില്‍* കാര്യമായമാറ്റങ്ങളുാകുമെന്ന്സൂചനയുണ്ട്. ജാക്കണ്* സെബാസ്റ്റ്യനുംമുഹമ്മദ്അസ്*ലമുമാണ്ആദ്യഇലവനില്* കളിച്ചത്.എന്നാല്‍*,ഇരുവരുംസ്*കോര്‍* ചെയ്യുന്നതില്‍* പരാജയപ്പെട്ടു. വിവകേരളതാരംഒ.കെ.ജാവീദുംഎസ്.ബി.ടിയുടെകെ.രാകേഷുംപകരക്കാരായിഇറങ്ങിയപ്പോഴാണ്ടീമിന്റെമുന്നേറ്റങ്ങള്* കൂടുതല്‍* കരുത്താര്*ജിച്ചത്. ഹിമാചലിനെതിരെമുന്*നിരയില്‍* കാര്യമായമാറ്റമുണ്ടാകും. കഴിഞ്ഞദിവസംപകരക്കാരനായിഇറങ്ങുകയുംഗോള്* നേടുകയുംചെയ്തസുമേഷിനുംആദ്യഇലവനില്* സ്ഥാനംകിട്ടിയേക്കും. പ്രതിരോധത്തില്‍*,മുംബൈഎഫ്.സി.താരംഅനസ്മടങ്ങിയെത്തുമെന്നാണ്സൂചന. പനിമൂലംവിശ്രമിക്കുകയായിരുന്നഅനസ്വെള്ളിയാഴ്ചപരിശീലനത്തിലേര്*പ്പെട്ടു.
കാലാവസ്ഥയാണ്കേരളത്തെവലയ്ക്കുന്നമറ്റൊരുഘടകം. ചിലപ്പോള്‍* കനത്തമഴ, അല്ലെങ്കില്‍* കടുത്തചൂട്. അതാണ്ഇവിടത്തെസ്ഥിതി. ശനിയാഴ്ചമോഹന്* ബഗാന്* മൈതാനത്താണ്കേരളത്തിന്റെകളി. മഴപെയ്താല്‍* ഇവിടംചെളിക്കമാകും. വെള്ളിയാഴ്ചസമാനഅവസ്ഥയിലുള്ളഗവണ്*മെന്റ്പ്രസ്സ്മൈതാനത്താണ്കേരളംപരിശീലനംനടത്തിയത്. ഗവണ്*മെന്റ്പ്രസ്സ്മൈതാനത്ത്കനത്തമഴയ്ക്കിടെകേരളത്തിന്കാര്യമായിപരിശീലിക്കാനുംസാധിച്ചില്ല. ജോഗിങ്പോലുംനടത്താന്*സാധിക്കാത്തഅവസ്ഥയായിരുന്നുമൈതാനത്ത്.
ക്വാര്*ട്ടര്*ഫൈനല്‍* ലീഗില്‍*നേരിട്ട്യോഗ്യതനേടിയിട്ടുള്ളബംഗാളിന്മാത്രമാണ്സംഘാടകരായഇന്ത്യന്* ഫുട്*ബോള്‍*അസോസിയേഷന്* പരിശീലനത്തിന്വേണ്ടസൗകര്യങ്ങള്* ഏര്*പ്പെടുത്തുന്നത്. ബംഗാളിനായിസാള്*ട്ട്*ലേക്ക്തുറന്നുകൊടുത്തസംഘാടകര്*,മറ്റ്ടീമുകളെചെളിക്കളങ്ങളിലേക്ക്പറഞ്ഞയയ്ക്കുകയാണ്. കേരളത്തിന്രവീന്ദ്രസരോവര്* സ്റ്റേഡിയമായിരുന്നുനിശ്ചയിച്ചിരുന്നതെങ്കിലും, ഏതോപ്രാദേശികടൂര്*ണമെന്റിന്റെപേരില്* കേരളത്തെഗവണ്*മെന്റ്പ്രസ്സ്മൈതാനത്തേക്ക്അയയ്ക്കുകയായിരുന്നു. അടുത്തെങ്ങുംകളിനടന്നലക്ഷണമില്ലാത്തഈമൈതാനത്ത്, ബൂട്ട്ചെളിയില്* പുതയുന്നഅവസ്ഥയായിരുന്നു. തലേന്ന്കളികഴിഞ്ഞതിനാല്*,കേരളംകാര്യമായപരിശീലനംവേണ്ടെന്നുവെച്ചത്രക്ഷയായി.കൊല്*ക്കത്തമൈതാനങ്ങളിലെസ്ഥിരംചായവില്*പ്പനക്കാരനായകേശവ്ദായുടെനാരങ്ങാച്ചായമാത്രമായിരുന്നുഇവിടെയുംകേരളത്തിന്കിട്ടിയസല്*ക്കാരം.