Page 13 of 103 FirstFirst ... 311121314152363 ... LastLast
Results 121 to 130 of 1021

Thread: ♛★✪ Action hero Suresh Gopi - Official thread ✪★♛

  1. #121
    Nishkalankan Makarand's Avatar
    Join Date
    Aug 2007
    Location
    Jyothsyan parayunna pole..!!
    Posts
    24,153

    Default


    Thanks Sree...apo ee padam erangunundlle. Njan vicharichu Kavyam, Collector, Boot, Janmam, Violet oke pole ithum pettiyil anennu.
    Aarudeyum shradhayil pedatha oraal...
    Ennal ellaam shradhikkunna oraal...





  2. Sponsored Links ::::::::::::::::::::Remove adverts
  3. #122

    Default

    suresh gopi'ude Onam Ramzan release anthenkilum undo....

  4. #123

    Default

    Please watch Asianet Plus now....... Kidilan Comedy show!!!!!!!!!!!!

  5. #124
    FK Addict Madambi's Avatar
    Join Date
    Jan 2010
    Location
    Kollam, Dubai
    Posts
    1,384

    Default

    Quote Originally Posted by Lakkooran View Post
    Please watch Asianet Plus now....... Kidilan Comedy show!!!!!!!!!!!!
    ooho nokkatte..........oo njangalkku A plus ippol kittunnilla.....entho problem....


  6. #125
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    രാമരാവണന്: ചരിത്രത്തെ പ്രണയകഥയാക്കി മാറ്റുമ്പോള്


    ലോക സാഹിത്യത്തിലേക്ക്* മലയാളത്തെ ഉയര്*ത്തിയ എഴുത്തുകാരിയാണ്* മാധവിക്കുട്ടി. ഇംഗ്ലീഷ്* പദ്യ സാഹിത്യത്തില്* കമലാ ദാസായും മലയാള ഗദ്യ സാഹിത്യത്തില്* മാധവിക്കുട്ടിയായും പിന്നീട്* കമലാ സുരയ്യയായും പകര്*ന്നാടിയ അതുല്യമായ സര്*ഗ്ഗാത്മകതയായിരുന്നു അവരുടേത്*. നിരവധി നോവലുകളും ചെറുകഥകളും അവര്* മലയാളത്തിന്* സമ്മാനിച്ചു. ആത്മകഥാസ്വഭാവമുള്ള രചനയായ എന്റെ കഥ ലോക സാഹിത്യത്തിലെ എക്കാലത്തെയും മികച്ച കൃതിയാണ്*. നോവലിനേക്കാള്* ചെറുകഥയായിരുന്നു മലയാളത്തില്* അവരുടെ തട്ടകം. പക്ഷിയുടെ മണം, ഉണ്ണി, നെയ്*പ്പായസം, നരിച്ചീറുകള്*, ചുവന്ന പാവാട ചന്ദനമരങ്ങള്* തുടങ്ങിയ നിരവധി കഥകളില്* മാധവിക്കുട്ടിയുടെ പ്രതിഭയുടെ അടയാളങ്ങളായി അശേഷിക്കുന്നു. തീവ്ര വൈകാരിക മുഹുര്*ത്തങ്ങളും നാടകീയതയും നിറഞ്ഞുനില്*ക്കുന്ന അവരുടെ കഥകള്* ഏറെ ദൃശ്യപരവുമാണ്*.
    എന്നാല്* മാധവിക്കുട്ടിയുടെ മൂന്ന്* കഥകള്* മാത്രമാണ്* മലയാളത്തില്* ചലച്ചിത്രമായിരിക്കുന്നത്*. 1988ല്* പുറത്തുവന്ന കെ പി കുമാരന്* സംവിധാനം ചെയ്*ത രുഗ്മിണിയും 2000ല്* പുറത്തിറങ്ങിയ ലെനിന്* രാജേന്ദ്രന്റെ മഴയുമാണ്* ആദ്യ സംരംഭങ്ങള്*. ബിജു വട്ടപ്പാറ സംവിധാനം ചെയ്*ത രാമ രാവണനാണ്* മാധവിക്കുട്ടിയുടെ കഥയെ ആസ്*പദമാക്കി പുറത്തുവന്ന മൂന്നാമത്തെ ചിത്രം. മാധവിക്കുട്ടിയുടെ രേവതിക്കൊരു പാവക്കുട്ടി എന്ന നീണ്ട കഥയാണ്* രുഗ്മണി എന്ന ചലച്ചിത്രമായത്*. മികച്ച കഥയ്*ക്കും (മാധവിക്കുട്ടി), സംവിധാനത്തിനും (കെ പി കുമാരന്*), മികച്ച നടിക്കുമുള്ള (അഞ്*ജു) 1988ലെ സംസ്ഥാന ബഹുമതികള്* ഈ ചിത്രം കരസ്ഥമാക്കിയിരുന്നു. മാധവിക്കുട്ടിയുടെ നഷ്*ടപ്പെട്ട നീലാംബരി എന്ന ലഘുനോവലാണ്* മഴ എന്ന ചലച്ചിത്രമായി മാറിയത്*. ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു അത്*. മഴയിലെ ഗാനങ്ങള്* മലയാളത്തിലെ മികച്ച ഗാനങ്ങളായി മനസ്സില്* തങ്ങിനില്*ക്കുന്നു. ആ ചിത്രത്തിലൂടെ സംയുക്താവര്*മ്മ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്*കാരം നേടി.

    ഈ ചരിത്ര പശ്ചാത്തലത്തിലാണ്* ബിജു വട്ടപ്പാറയുടെ രാമരാവണന്* പ്രേക്ഷകര്* കാണുകയും വിലയിരുത്തുകയും ചെയ്യുന്നത്*. മാധവിക്കുട്ടിയുടെ മനോമി എന്ന ലഘു നോവലാണ്* രാമരാവണനായി മാറുന്നത്*. ശ്രീലങ്കന്* വംശീയ കലാപമാണ്* ചിത്രത്തിന്റെ പശ്ചാത്തലം. അണ്ണാദുരൈ എന്ന തമിവ്* വംശജന്* മനോമി എന്ന സിംഹള പെണ്*കുട്ടിയെ എടുത്തുവളര്*ത്തുന്നു. വംശീയതയുടെ അതിര്*ത്തികള്* ലംഘിക്കുന്ന സ്*നേഹബന്ധത്തിന്റെ ഊഷ്*മളത മനോമിയുടെ കഥക്കുണ്ട്*. ലങ്കയില്* കലാപം നടക്കുമ്പോള്* അണ്ണാദുരൈ ഇന്ത്യയിലേക്ക്* മടങ്ങുകയും തമിഴ്*നാട്* കേരള അതിര്*ത്തിയില്* താമസം ഉറപ്പിക്കുകയും ചെയ്യുന്നു. ഏറെ വര്*ഷങ്ങള്*ക്കുശേഷം ആ പെണ്*കുട്ടി അണ്ണാദുരൈയെ തേടി ഇന്ത്യന്* ഗ്രാമത്തിലെത്തുന്നു. ഇതിനിടയിലാണ്* തിരുശല്*വം എന്ന തമിഴ്* സമര നായകന്* അഭയം തേടി അണ്ണാദുരൈയുടെ വീട്ടിലെത്തുന്നത്*. വംശീയതയുടെ അതിര്*ത്തികളെ മനസ്സും ശരീരവും മായ്*ച്ചുകളയുന്ന പ്രണയ ഭരിതമായി പരിണാമമാണ്* പിന്നീട്* സംഭവിക്കുന്നത്*.


    അവരുടെ പ്രണയം ചിത്രത്തെ മറ്റൊരു ദിശയിലേക്ക്* നയിക്കുന്നു. അത്യന്തം നാടകീയവും സംഘര്*ഷ ഭരിതവുമായ നോവലിനെ സിനിമയിലേക്ക്* പരിഭാഷപ്പെടുത്തുമ്പോള്* എന്തു സംഭവിക്കുന്നു, സൂക്ഷ്*മമായ രാഷ്*ട്രീയ സ്വഭാവമുള്ള കഥയെ വേണ്ടവിധം വര്*ത്തമാന സാമൂഹ്യാവസ്ഥകളോട്* ചേര്*ത്ത്* പുനരെഴുതുന്നതില്* തിരക്കഥ പരാജയപ്പെടുന്നു. വളരെ സെന്*സിറ്റീവായ പ്രമേയത്തെ ലാഘവത്തത്തോടെ ഫിലിമിലാക്കുകയാണ്* ഇവിടെ സംഭവിച്ചത്*. കന്നത്തില്* മുത്തമിട്ടാന്* എന്ന മണിരത്*നം സിനിമ തമിഴ്* വംശജരുടെ സമരകഥയെ പശ്ചാത്തലമാക്കിയാണ്* നിര്*മ്മിക്കപ്പെട്ടത്*. എ കെ സാജന്റെ ലങ്ക ശ്രീലങ്കന്* തമിഴ്* വംശീയതയെയാണ്* അഭിസംബോധന ചെയ്യുന്നത്*. ലങ്കക്കും രാമരാവണനും സംഭവിച്ച പിഴവ്* മലയാളി മധ്യവര്*ഗ്ഗ ഭാവുകത്വത്തിനുള്ളില്* നിന്നുകൊണ്ട്* വളരെ ആഴമേറിയ വംശീയ രാഷ്*ട്രീയത്തെ ലളിതമായി സമീപിച്ചു എന്നതാണ്*. പുതിയ ചരിത്രാനുഭവത്തിന്റെ പശ്ചാത്തലത്തില്* തീര്*ച്ചയായും തിരുത്തി വായിക്കേണ്ട കൃതിയാണ്* മനോമി.
    അത്തരമൊരു സാധ്യത സിനിമയ്*ക്കുള്ളില്* സാധ്യവുമായിരുന്നു. എന്നാല്* അത്തരം ഗൗരവമുള്ള ഇടങ്ങളെ വിട്ടുകളഞ്ഞുകൊണ്ട്* താരതമ്യേന ലഘുവായ ഒരു പ്രണയ കഥ പറയാന്* ശ്രമിക്കുകയാണ്* രാമരാവണന്*. പ്രണയം എന്ന ഊര്*ജ്ജവത്തായ രാഷ്*ട്രീയ ആയുധത്തെ തീഷ്*ണതയോടെ പകര്*ത്തുന്നതിനും സിനിമയ്*ക്ക്* കഴിഞ്ഞില്ല. ഒരു ശരാശരി പ്രണയകഥക്കപ്പുറം വളരുന്നില്ല സിനിമ. അതാണ്* ആ ചിത്രത്തെ മികച്ച ദൃശ്യാനുഭവമാക്കിമാറ്റുന്നതില്* നിന്നും തടയുന്നത്*.

  7. #126

    Default

    Thanks lina....and others too....
    Second chance..?

  8. #127
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    SG Annan rocks...

    Khiladi enthina front pagil book cheythittirikkunne ?

  9. #128
    offtopik വഷളന്* plk's Avatar
    Join Date
    Jan 2010
    Location
    San Francisco...
    Posts
    24,684

    Default

    Quote Originally Posted by jithumon View Post
    SG Annan rocks...

    Khiladi enthina front pagil book cheythittirikkunne ?
    vere pani onnullathakondu...
    .............

  10. #129

    Default

    SG will come back with good films and hits

  11. #130

    Default

    Quote Originally Posted by jithumon View Post
    SG Annan rocks...

    Khiladi enthina front pagil book cheythittirikkunne ?
    Ellavarum thread thudangumbol book cheythu kandittundu appoppinne
    Second chance..?

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •