Page 52 of 103 FirstFirst ... 242505152535462102 ... LastLast
Results 511 to 520 of 1021

Thread: ♛★✪ Action hero Suresh Gopi - Official thread ✪★♛

  1. #511
    FK Citizen Tipper Vasu's Avatar
    Join Date
    Mar 2011
    Location
    Australia
    Posts
    8,209

    Default


    Thanks Ramjith

  2. Sponsored Links ::::::::::::::::::::Remove adverts
  3. #512

    Default

    Quote Originally Posted by Tipper Vasu View Post
    fake anenkilum enikathu ishtapettu...desiboyz first look 5thinu irangum athu varre ithu kidakatte
    enitipo rascals itatthenthina

  4. #513
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    പാര്*ലമെന്റിനേക്കാള്* വലുതാണ്* ജനഹിതം: സുരേഷ്* ഗോപി


    പാര്*ലമെന്റിനേക്കാള്* വലുതാണ്* ജനഹിതമെന്ന്* നടന്* സുരേഷ്* ഗോപി. 120 കോടി ജനങ്ങളുടെ ചെറിയൊരു ശതമാനം മാത്രമാണ്* 545 അംഗങ്ങളുള്ള പാര്*ലമെന്റ്*. ജനഹിതത്തിന്* രാഷ്ട്രീയക്കാര്* വഴങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. നൂറു ദിവസം ഓടുന്നതെല്ലാം നല്ല സിനിമകളല്ല.
    സിനിമയില്* അഭിനയിക്കുക മാത്രമല്ല തിയേറ്ററില്* ആളുകളെ എത്തിക്കുകയും താരങ്ങളുടെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്*. കലാമൂല്യമുള്ള ചിത്രങ്ങള്* വേണ്ടത്ര സ്വീകരിക്കപ്പെടുന്നില്ലെങ്കിലും അത്തരം സിനിമകളില്* ഇനിയും അഭിനയിക്കുമെന്നും സുരേഷ്* ഗോപി വ്യക്തമാക്കി.അശോക്* ആര്* നാഥ്* സംവിധാനം ചെയ്*ത വെണ്*ശംഖുപോല്* എന്ന ചിത്രത്തിന്റെ പ്രദര്*ശനത്തിനുശേഷം പ്രസ്*ക്ലബ്ബ്* നടത്തിയ മുഖാമുഖത്തില്* സംസാരിക്കുകയായിരുന്നു അദ്ദേഹം.

  5. Likes Saaradhi liked this post
  6. #514
    FK Regular APPANMENON's Avatar
    Join Date
    Oct 2010
    Location
    THALASSERY
    Posts
    621

    Default

    അങ്ങനെ സൂപ്പര്* ഹിറ്റ്* ആകുമെന്ന് കരുതിയ ബോട്ട് ജെട്ടിയും എട്ടു നിലയില്* പൊട്ടി

  7. Likes Saaradhi liked this post
  8. #515
    FK Regular APPANMENON's Avatar
    Join Date
    Oct 2010
    Location
    THALASSERY
    Posts
    621

    Default

    അങ്ങനെ സൂപ്പര്* ഹിറ്റ്* ആകുമെന്ന് കരുതിയ ബോട്ട് ജെട്ടിയും എട്ടു നിലയില്* പൊട്ടി

  9. Likes Saaradhi liked this post
  10. #516
    FK Regular APPANMENON's Avatar
    Join Date
    Oct 2010
    Location
    THALASSERY
    Posts
    621

    Default

    അങ്ങനെ സൂപ്പര്* ഹിറ്റ്* ആകുമെന്ന് കരുതിയ ബോട്ട് ജെട്ടിയും എട്ടു നിലയില്* പൊട്ടി

  11. #517
    FK Citizen Tipper Vasu's Avatar
    Join Date
    Mar 2011
    Location
    Australia
    Posts
    8,209

    Default

    APPAN MENON-The real SG Fan

  12. #518
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    മോഹം പൂത്തുതുടങ്ങിയാല്* പിന്നെ ആരാ ഈ ഞാന്*

    സിനിമയില്* മാത്രമല്ല ജീവിതത്തിലും നല്ല ഉശിരന്* ഡയലോഗുകള്*ക്കാണ്* മാര്*ക്കറ്റ്*. അതു നന്നായി അറിഞ്ഞ്* പെരുമാറുന്നയാളാണ്* നമ്മുടെ സുരേഷ്* ഗോപി. അതിനൊപ്പം തന്നെയാണ്*, രാഷ്ട്രീയക്കാരെക്കാള്* മെയ്* വഴക്കത്തോടെ നല്ലൊന്നാന്തരം മലക്കം മറിച്ചില്* നടത്താനുള്ള മിടുക്ക്*. അതും അദ്ദേഹം കരസ്ഥമാക്കിയ വിവരം സന്തോഷപൂര്*വം അറിയിക്കട്ടെ. റോഡിലെ കുഴി മുതല്* സെക്രട്ടേറിയറ്റിലെ സന്ദര്*ശന സമയം വരെയുള്ള കാര്യങ്ങളെക്കുറിച്ചു രോഷം കൊള്ളുന്ന അതേ ആവേശത്തില്* അദ്ദേഹം ഇന്*കംടാക്*സുകാര്*ക്കെതിരേ രോഷം കൊണ്ടതു കണ്ടില്ലേ. ഒരേ സമയം ഉശിരന്* ഡയലോഗും സൂപ്പര്*- മെഗാ സ്റ്റാറുകളെ തൃപ്*തിപ്പെടുത്തുന്ന മെയ്* വഴക്കവും.
    `നികുതിയായി അടക്കുന്ന സമ്പത്തുപയോഗിച്ച്* റോഡും വെള്ളവും വൈദ്യുതിയുമെത്തിക്കേണ്ട അധികാരികള്* അതൊന്നും ചെയ്യാതെയും നികുതിപ്പണം കൊള്ളയടിച്ച്* സ്വിസ്* ബാങ്കിലും മറ്റും കൊണ്ടിടുന്നതു കാണാതെയുമാണ്* മമ്മൂട്ടിയും മോഹന്*ലാലും നികുതിയടക്കുന്നില്ലെന്ന്* പരാതി പറയുന്നത്*'. ഇതാണ്* ഇന്നലെ തിരുവനന്തപുരത്ത്* മുഖാമുഖം പരിപാടിയില്* പറഞ്ഞതിന്റെ കാതല്*. എന്നുവച്ചാല്* മമ്മൂട്ടിയും മോഹന്*ലാലും നികുതിയടയ്*ക്കുന്നുണ്ടോ എന്ന്* അന്വേഷിക്കുന്നതിനു മുമ്പ്* സ്വിസ്* ബാങ്കിലേക്കും മറ്റും ആളെ വിട്ട്* അവിടുത്തെ അക്കൗണ്ട്* ലഡ്*ജറൊക്കെ തപ്പിയെടുത്ത്* ഇന്ത്യക്കാരുടെ പേരുകള്* മുഴുവന്* പരിശോധിക്കണം. എന്നിട്ട്* അവരുടെയെല്ലാം നികുതി കൃത്യമായി വാങ്ങി പെട്ടിയില്* ഇടണം. അതിനു ശേഷമോ മുമ്പോ എംസി റോഡിലെയും എന്*എച്ചിലെയും പിന്നെ നാട്ടിലെ മുഴുവന്* റോഡുകളിലെയും കുഴികള്* നികത്തണം. റോഡു നന്നാക്കി വെള്ളമെത്തിക്കണം, വൈദ്യുതി പോസ്*റ്റുകള്* നാട്ടി ലൈന്* വലിക്കണം. ബള്*ബുകള്* തെളിയുന്നുണ്ടെന്ന്* ഉറപ്പുവരുത്തണം.
    ഇതെല്ലാം കഴിഞ്ഞ്* സമയമുണ്ടെങ്കില്* മമ്മൂട്ടി സാറിനെയും മോഹന്*ലാല്*ജിയെയും വിളിച്ച്* ശബ്ദം താഴ്*ത്തി വിനീത വിധേയരായി അപ്പോയ്*മെന്റ്* ചോദിക്കണം. ഇന്*കംടാക്*സാണെന്നൊക്കെ പറഞ്ഞാല്* അവര്*ക്ക്* ദേഷ്യംവരും. അടുത്തു ചെല്ലാന്* സമ്മതിക്കില്ല. ചുമ്മാ മെനക്കേടാണെന്ന്* അറിയാം, അതുകൊണ്ടാ.
    ഒന്നുകില്* അവാര്*ഡ്* പടം എടുക്കാന്* ഉദ്ദേശിക്കുന്ന നിര്*മാതാവാണെന്നു പറയുക. അതും നേരിട്ടല്ല. ആന്റണി പെരുമ്പാവൂരിനോട്* ലാല്*ജിയുടെ അപ്പോയിന്റ്*മെന്റും ആന്റോ ജോസഫിനോട്* മമ്മൂട്ടി സാറിന്റെ അപ്പോയിന്റ്*മെന്റും ചോദിക്കണം. നിര്*മാതാവാണെന്നു പറയുമ്പോള്* കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ആര്* നിര്*വഹിക്കണമെന്ന്* ഇങ്ങോട്ടു പറയും. അത്* സമ്മതിച്ചാല്* കാണാന്* അര മിനിറ്റ്* തരും. അതല്ലെങ്കില്* ഫാന്*സ്* അസോസിയേഷന്* പ്രസിഡന്റിന്റെ കത്ത്* വേണം. പക്ഷേ, പ്രസിഡന്റ്* സാറിനെ കിട്ടാന്* എളുപ്പമല്ല. സാറ്* നേരത്തേ ഏറ്റെടുത്ത ക്വട്ടേഷന്* പോയിരിക്കുകയായിിക്കും. അല്ലെങ്കില്* മറ്റേ രാജപ്പന്റെ പടത്തിനു കൂവാന്* പോയിക്കാണും. കാത്തുനിന്ന്* കത്തു വാങ്ങിച്ചാല്* രക്ഷപ്പെട്ടു. ഇതൊന്നുമല്ലാതെ ഇടിച്ചുകേറി റെയ്*ഡൊന്നെക്കെ പറഞ്ഞ്* അങ്ങോട്ടു ചെന്നാല്* അങ്ങു മുകളീന്ന്* വിളി രും മോനേ. ദിനേശാ.
    പിന്നേയ്*, ഞങ്ങള്* തമ്മില്* പെണക്കത്തിലാ, മിണ്ടത്തില്ല, പരസ്*പരം കണ്ടാല്* പല്ലിറുമ്മും എന്നൊക്കെ ചുമ്മാ പറയുന്നതാ കേട്ടോ. ഇപ്പത്തന്നെ, ഞാന്* പല്ലിറുമ്മാതെയല്യോ അവരുടെ പേര്* പറഞ്ഞ്* വാദിച്ചത്*. അതങ്ങനെയാ. ആപത്ത്* കാലത്തല്ലേ കൂടി നില്*ക്കേണ്ടത്*. അവരുടെ ആപത്തുകലമാ മാത്രമല്ലന്നേ, നമ്മുടെയും.
    ഈ പറഞ്ഞതൊക്കെ നല്ല വലിയ അക്ഷരത്തില്* അച്ചടിച്ചു വരുവല്ലോ അല്ലേ. സാറും ജിയും കാണേണ്ടതാണേ. മനസിലാക്കാന്* വേണ്ടി ചില കാര്യങ്ങള്* കൂടി പറയാം. നികുതി കണക്കാക്കുന്നതും റിട്ടേണ്* സമര്*പ്പിക്കുന്നതുമൊക്കെ ചാര്*ട്ടേഡ്* അക്കൗണ്ടന്റാണ്*. സമര്*പ്പിക്കുന്ന റിട്ടേണില്* അപാകതകളുണ്ടെങ്കില്* ഇന്*കംടാക്*സ്* ഓഫീസര്* അത്* ചൂണ്ടിക്കാണിക്കുകയും പ്രസ്*തുത കുറവുകള്* നികത്തുകയും ചെയ്യുന്നതാണ്* രീതി. ഇതൊന്നും അറിയാതെയാണ്* താരങ്ങളെ കുറ്റപ്പെടുത്തുന്നത്*.
    പാര്*ലമെന്റിലേക്ക്* തെരഞ്ഞെടുത്ത അംഗങ്ങളേക്കാള്* 120 കോടി ജനങ്ങളുടെ ശക്തിതന്നെയാണ്* ഏറ്റവും വലുതെന്ന്* ഓര്*ക്കണം. ഈ ശക്തിയെ തടയാന്* ഒരു ഭരണകേന്ദ്രത്തിനും കഴിയില്ല.
    പോരേ, എന്നാല്* കേട്ടോളൂ. രതിനിര്*വ്വേദം പോലുള്ള സിനിമകള്* കൗമാരക്കാരുടെ അവകാശമാണ്*. ഇന്നല്ലെങ്കില്* നാളെ ഇവരും ഇതെല്ലാം അറിയേണ്ടവരാണെന്നേ. രതിനിര്*വ്വേദത്തേക്കാള്* രംഗങ്ങളും സംഭാഷണങ്ങളും നിറഞ്ഞ അന്യഭാഷാ ചിത്രങ്ങള്* ഇവിടെ ലക്ഷങ്ങള്* കളക്ഷന്* നേടുന്നത്* കാണാതെയാണ്* രതിനിര്*വ്വേദത്തെ കുറ്റപ്പെടുത്തുന്നത്*. 100 ദിവസം ഓടുന്ന എല്ലാ സിനിമകളും ഉദാത്തമല്ല. ഉദാത്തസിനിമകളില്* പലതും അങ്ങനെ ഓടുന്നുമില്ല. (അരേ, വാവാവാ..).
    അപ്പോള്* പിന്നെ ഒരുകാര്യം കൂടി ചോദിക്കട്ടെ, സര്*. ഈ രാജ്യസഭേലൊക്കെ കലാകാരന്മാരെ നോമിനേറ്റ്* ചെയ്യുവല്ലോ. അതിന്റെ അപേക്ഷാഫോ എവിടെക്കിട്ടും? ഈ റെയ്*ഡ്* നടത്തുന്നതിന്* അപേക്ഷ കൊടുക്കാന്* പറ്റ്വോ. ഞാന്* സൂപ്പര്* സ്റ്റാറായിട്ടും അവരെന്താ എന്നെ മൈന്*ഡ്* ചെയ്യാതെ പോയത്*.
    ഒറ്റകാര്യം കൂടി. അടുത്ത വര്*ഷം കേരളത്തീന്ന്* ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലൊന്നില്* എന്നേം പരിഗണിക്കുന്നൂന്ന്* ചുമ്മാതെയൊന്ന്* എഴുതാവോ. മമ്മൂട്ടി, മോഹന്*ലാല്* തടസമാകില്ല. അതിനുള്ളതു കൂടിയല്ലേ ഇപ്പപ്പറഞ്ഞുവച്ചത്*...പ്ലീസ്* , ഒന്നു ശ്രമിക്കണേ.

  13. Likes APPANMENON, Saaradhi liked this post
  14. #519
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    എന്*ഡോസള്*ഫാന്*ദുരിതം: സുരേഷ്* ഗോപി വീട്* നിര്*മ്മിച്ചു നല്*കുന്നു


    മാതൃകാപരമായ പൊലീസ്*-ഉദ്യോഗസ്*ഥവേഷങ്ങളിലൂടെ മലയാള സിനിമയില്* സൂപ്പര്*പദവി നേടിയ നടന്* സുരേഷ്* ഗോപി കാരുണ്യത്തിന്റെ വഴിയെ. കേരളത്തിന്റെ സാമൂഹ്യപ്രധാനമായകാര്യങ്ങളില്* എന്നും ഇടപെടുന്ന താരം എന്*ഡോസള്*ഫാന്* ദുരിതമനുഭവിക്കുന്ന, സ്വന്തമായി വീടില്ലാത്ത ഒരു കുടുംബത്തിന്* വീട്* നിര്*മ്മിച്ചുനല്*കുമെന്ന്* പ്രഖ്യാപിച്ചു. എന്*ഡോസള്*ഫാന്* കീടനാശിനി വരുത്തിവയ്*ക്കുന്ന ദുരിതങ്ങളില്* ഏറെ കഷ്*ടതയനുഭവിക്കുന്ന കുടുംബങ്ങള്*ക്ക്* കാഞ്ഞങ്ങാട്* നെഹ്*റുകോളജ്* സാഹിത്യവേദി ബോവിക്കാനത്ത്* നിര്*മ്മിച്ചു നല്*കിയ വീടിന്റെ താക്കോല്*ദാനം നിര്*വഹിക്കാന്* എത്തിയപ്പോഴാണ്* സുരേഷ്*ഗോപി തന്റെ ഹൃദയം തുറന്നത്*. അവിടെയും സുരേഷ്*ഗോപി മാതൃകകാണിച്ചു. ദുരിതത്തില്*പ്പെട്ട്* കഷ്*ടപ്പെടുന്നവര്*ക്ക്* ഇനിയും ഭവനങ്ങള്* ആവശ്യമുണ്ടെന്ന്* അറിയിച്ചാല്* സഹൃദയരുടെ സഹായത്തോടെ കൂടുതല്* വീട്* നിര്*മ്മിച്ചുനല്*കുമെന്നും സുരേഷ്*ഗോപി പറഞ്ഞു. സുരേഷ്*ഗോപിയുടെ ആഹ്വാനം കൂടുതല്* താരങ്ങള്* ഏറ്റെടുക്കുകയാണെങ്കില്* അത്* വലിയ കാരുണ്യമാകും.

  15. Likes Saaradhi liked this post
  16. #520
    FK Regular APPANMENON's Avatar
    Join Date
    Oct 2010
    Location
    THALASSERY
    Posts
    621

    Default

    sg fans kasargod unit um veedu kodukkunudu
    അങ്ങനെ സൂപ്പര്* ഹിറ്റ്* ആകുമെന്ന് കരുതിയ ബോട്ട് ജെട്ടിയും എട്ടു നിലയില്* പൊട്ടി

  17. Likes Tipper Vasu liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •