Results 1 to 2 of 2

Thread: വാലിബൻ

  1. #1
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,106

    Default വാലിബൻ


    നിജത്തിന്*റെയും പോയിയുടെയും ഇടയിലൂടെ ഇരുകാളകളെ പൂട്ടിയ വണ്ടിയിൽ വാലിബൻ സഞ്ചരിക്കുമ്പോൾ സ്ഥലകാലഭ്രമം അതിമനോഹരമായ വിധം ലിജോ ജോസ് പെല്ലിശ്ശേരി തന്റെ അഭ്രപാളികളിൽ പകർത്തുന്നു. മരഗദയിൽ നിന്ന് തോക്കിലേക്ക് കഥ പുരോഗമിക്കുമ്പോൾ വി കെ എൻ കഥകളിലെ സ്ഥലകാലഭ്രമത്തിന്റെ ചലച്ചിത്രവിഷ്കാരം പോലെ തോന്നുന്നു. സിനിമയിലെ ഓരോ ഫ്രെയിംമും ഭ്രമാത്മകമായ ഒരു വർണ്ണ പ്രപഞ്ചമാണ് നമുക്ക് മുൻപിൽ ഇതൾ വിരിയിക്കുന്നത്. ഒച്ചിനെ അതിശയിപ്പിക്കുന്ന വേഗതയിൽ കഥയുടെ ചുരുളഴിയുമ്പോൾ പണ്ടെങ്ങോ കേട്ടു മറന്ന ഒരു നാടോടി കഥയുടെ ഭംഗി നമുക്ക് അനുഭവിക്കാൻ ആകും. . മനോഹരമായ പശ്ചാത്തല സംഗീതം സിനിമയെ മറ്റൊരു തലത്തിലേക്ക് ആണ് ഉയർത്തുന്നത്.

    സിനിമയുടെ ആകെയുള്ള പരിമിതി അതിന്റെ ഗതിവേഗമാണ്. നന്നായ് ബോർ അടിക്കും. എന്നാലും തള്ളിക്കളയേണ്ട
    ഒരു സൃഷ്ടി അല്ല വാലിബൻ.
    പല പാളികളായി കർണന്റെയും സാംസൺന്റെയും കഥകൾ നമുക്ക് ഇവിടെ കാണാൻ കഴിയും...

    3/5
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  2. Likes ABE liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Thanks dude.
    Some movies are an interesting specimen - you may not be satisfied by the movie as a whole due to some drawbacks, but it is also true that you are definitely missing out if you don't watch it on the big screen - because of the spectacle the good part of the movie provides. This is one such movie. I was totally disappointed by the dramatic turn the story took in the latter part, but it is also true that I was completely awed by the spectacle in the first half and also the visual grandeur throughout the movie. For movie lovers, missing this one on the big screen is not recommended.

  5. Likes Naradhan liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •