Page 474 of 483 FirstFirst ... 374424464472473474475476 ... LastLast
Results 4,731 to 4,740 of 4828

Thread: ☆★☆Evergreen Superstar☆★☆ Padmashree JAYARAM official thread ☆★☆

  1. #4731

    Default


    Superman 2 kude rafi cheythu udey ayerunu..wat a mass movie.otherwise shafi ek cud also tried of superman2

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4732
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by tin tin View Post
    Superman 2 kude rafi cheythu udey ayerunu..wat a mass movie.otherwise shafi ek cud also tried of superman2
    ...

  4. #4733
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by Akhil krishnan View Post

  5. #4734
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,555

    Default


  6. #4735
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    ഇത് 'നമോ' കുചേലന്*; ജയറാം കുറച്ചത് 20 കിലോ ഭാരം





    നിരന്തരമായ ഗെറ്റപ്പുകളിലൂടെ ആരാധകശ്രദ്ധ നേടുന്ന ജയറാമിതാ കുചേലനായും. ഗുരുവായൂര്* സ്വദേശിയായ വിജീഷ്മണി സംവിധാനം ചെയ്യുന്ന ചിത്രത്തില്* അവില്*പ്പൊതിയുമായി കൃഷ്ണനെ കാണാനെത്തിയ കുചേലന്റെ വേഷത്തില്* ജയറാമെത്തുന്നത്.
    'നമോ' എന്ന സംസ്*കൃതഭാഷാ ചിത്രത്തില്* അഭിനയിക്കുന്നതിനായി താരം കുറച്ചത് 20 കിലോ ഭാരമാണ്. ഇതിനുപുറമെ തലയും മുണ്ഡനം ചെയ്തു. മുഴുനീളം സംസ്*കൃതഭാഷ മാത്രം എന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. ജയറാമിനു പുറമെ മമ നയാന്*, സര്*ക്കര്* ദേശായി, മൈഥിലി ജാവേദ്കര്*, രാജ് തുടങ്ങിയവരും ചിത്രത്തില്* അഭിനയിക്കുന്നത്. മുന്*പ് രമേശ് പിഷാരടി സംവിധാനം ചെയ്ത 'പഞ്ചവര്*ണ്ണത്തത്ത' എന്ന സിനിമയിലും ജയറാം തല മുണ്ഡനം ചെയ്ത് പ്രത്യക്ഷപ്പെട്ടിരുന്നു.
    വെറും 51 മണിക്കൂറിനുള്ളില്* പുറത്തിറക്കിയ 'വിശ്വഗുരു', ഇരുള ഗോത്രഭാഷയിലുള്ള 'നേതാജി' എന്നീ സിനിമകളിലൂടെ ഗിന്നസ് റെക്കോഡില്* ഇടംനേടി ശ്രദ്ധേയനായ സംവിധായകനാണ് വിജീഷ്. ആറ് ദേശീയ അവാര്*ഡുകള്* കരസ്ഥമാക്കിയ രാജസ്ഥാന്* സ്വദേശി ബി. ലെനിനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്*വഹിക്കുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്* നിന്നുമുള്ള പ്രഗല്ഭരായ കലാകാരന്മാരെയും അഭിനേതാക്കളെയും ഉള്*പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എസ്. ലോകനാഥനാണ് ഛായാഗ്രഹണം. സിനിമയ്ക്ക് സംഗീതം പകര്*ന്നിരിക്കുന്നത് അനൂപ് ജെലോട്ടാണ്.

  7. #4736
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,555

    Default


  8. #4737
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Quote Originally Posted by ALEXI View Post
    ee project undo?

  9. #4738
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,555

    Default

    Quote Originally Posted by BangaloreaN View Post
    ee project undo?
    pinneedu ithe patti anakkam onnumilla

  10. #4739
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    'നമോ' ലോകമെമ്പാടും പ്രദർശനത്തിന്! വേറിട്ട ഗെറ്റപ്പിൽ ജയറാം





    ജയറാമിന്റെ വേറിട്ട ഗെറ്റപ്പുമായി ?നമോ?. വിജീഷ് മണിയാണ് പുതുമയാർന്ന ഈ സംരംഭത്തിന്റെ സംവിധായകൻ. ശരീരഭാരം കുറച്ചും, മൊട്ടയടിച്ചും വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തിൽ ജയറാം.
    കൃഷ്ണ?കുചേല സൗഹൃദത്തിന്റെ വ്യത്യസ്തതയാർന്ന കാഴ്ചകളും ആസ്വാദനവും നൽകുന്ന ?നമോ? വിദേശകാര്യ മന്ത്രാലയത്തിന്റെയും സാംസ്കാരിക മന്ത്രാലയത്തിന്റെയും സഹായത്തോടെ ലോകമെമ്പാടും പ്രദർശിപ്പിക്കാനുള്ള പ്രവർത്തനകൾ നടന്നു വരുന്നു.
    അഞ്ജലി നായർ, സാനിയ , മീനാക്ഷി, മാസ്റ്റർ സായന്ത്, പ്രകാശ് ചെങ്ങൽ, റോജി പി കുര്യൻ ,യു. പ്രസന്നകുമാർ, ശ്രീജിത്ത് ഗുരുവായൂർ, പ്രമോദ്, പ്രകാശ് വാടിക്കൽ എന്നിവരാണ് താരനിരയിൽ. പി. ആർ. ഓ ആതിര ദിൽജിത്ത്. സാങ്കേതിക മികവിൽ നിർമ്മാണം പൂർത്തികരിച്ച ?നമോ? ഉടൻ പ്രദർശനത്തിനെത്തും.










  11. #4740
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    ജയറാമിനെ സ്റ്റൈലിഷ് ആക്കി മകൾ മാളവിക; വിഡിയോ






    പുതിയ ലുക്കില്* ആയിരുന്നു ജയറാം. മകൾ മാളവിക സ്റ്റൈൽ ചെയ്ത കോസ്റ്റ്യൂമിൽ, സ്ലിം ആന്*ഡ് ഫിറ്റ് ലുക്കില്* വനിത ഷൂട്ടിനു ജയറാം എത്തിയപ്പോൾ എല്ലാവരുമൊന്നു ഞെട്ടി. എന്തൊരു ചെയ്ഞ്ച്! ?പട്ടാഭിരാമ?നു ശേഷം മൂന്നു മാസക്കാലം ജയറാം ഫിറ്റ്നസ് വ്രതമാക്കി മാറ്റിയിരിക്കുകയായിരുന്നു. വർഷങ്ങൾക്കു മുൻപേ തന്നെ, നരച്ച മുടി കറുപ്പിക്കാതെ അത് സ്റ്റൈലും ആറ്റിറ്റ്യൂഡുമാക്കി മാറ്റിയ താരമാണ് ജയറാം. പുതിയ രൂപമാറ്റത്തിനു ശേഷം ഉണ്ടായ രസകരമായ ഒരനുഭവം പങ്കുവയ്ക്കുകയാണ് ജയറാം.


    ?മെലിഞ്ഞ ശേഷമുള്ള ഫോട്ടോ ആദ്യം മമ്മുക്കയ്ക്ക് ആണ് അയച്ചത്. മമ്മുക്ക തംസപ് മെസേജ് അയച്ചു. തമാശയ്ക്കു മമ്മുക്ക ചോദിച്ചു, ഇതു കാളിദാസിന്റെ ഫോട്ടോയിൽ നിന്ന് മുഖം ഫോട്ടോഷോപ്പ് ചെയ്തു വെട്ടി ഒട്ടിച്ചതാണോ എന്ന്. ഡയറ്റിങ് ചെയ്ത ശേഷം, ഞാൻ തിരിച്ചറിഞ്ഞ പ്രധാനകാര്യം, നമ്മൾ പതിവായി കഴിക്കുന്നത്ര ഹെവി ഭക്ഷണം ആവശ്യമേയില്ലെന്നതാണ്. ഇപ്പോൾ ഫ്രഷ്നെസ്, എനർജി, ചെറുപ്പം എല്ലാം അനുഭവപ്പെടുന്നു. കൂടുതൽ സിനിമ കിട്ടാനോ അവസരങ്ങൾക്കായോ അല്ല സ്വന്തം സംതൃപ്തിക്കു വേണ്ടിയാണിത്.
    ?മിമിക്രിക്കാലത്ത് ?ജയറാമേ മിമിക്രി ഉഗ്രൻ!? എന്നു പറ*ഞ്ഞ് ആളുകൾ കയ്യടിച്ചപ്പോഴും, ക്ഷേത്രങ്ങളിൽ ലക്ഷക്കണക്കിനു ജനങ്ങളുടെ മുന്നിൽ മേളം അവതരിപ്പിക്കുമ്പോൾ ?മേളം തകർത്തു? എന്നു കേൾക്കുമ്പോഴും മനസ്സ് നിറഞ്ഞിട്ടുണ്ട്. അതേ പോലെ, പുതിയ ലുക്കിനെ കുറിച്ച് നല്ലതു കേൾക്കുന്നതും സന്തോഷമേകുന്നു.- ജയറാം പറയുന്നു.








Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •