View Poll Results: Who Is Best?

Voters
38. You may not vote on this poll
  • Bheeman Reghu

    22 57.89%
  • Babu Antony

    16 42.11%
Page 32 of 32 FirstFirst ... 22303132
Results 311 to 317 of 317

Thread: ::- Bheeman Reghu v/s Babu Antony -::

  1. #311

    Default


    Quote Originally Posted by kandahassan View Post
    Ithu Veendum kuthi pokkiyo
    bheeman fansinu ithonnum kandaal sahikoola

    2500crore grosser is LoAdiNG..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #312

    Default

    Quote Originally Posted by kallan pavithran View Post
    സ്വന്തമായി ഒരു ഹിറ്റ്* പോലുമില്ലാത്ത ഒരു നടന്* ടെലിവിഷനില്* കാണിച്ച ജാഡ കണ്ടപ്പോള്* മലയാള ഭാഷയില്* ഹീറോ ആയിരുന്ന ഒരു നടന്* ജീവിതത്തില്* ഹീറോ ആയ സംഭവം ഓര്*ത്തുപോയി.
    പത്തു വര്*ഷങ്ങള്*ക്കു മുന്*പ് ഒരു ഹ്രസ്വ സന്ദര്*ശനത്തിനായി ദുബായില്* എത്തിയതായിരുന്നു അദ്ദേഹം.എയര്*പോര്*ട്ടില്* വച്ച്ആരാധകനായ ഒരു തൂപ്പുകാരന് അദ്ദേഹം തന്*റെ മൊബൈല്* നമ്പര്* കൊടുത്തു.
    രാത്രി റൂമില്* എത്തിയ അവന്* ഭക്ഷണംപോലും പോലും കഴിക്കാതെ ക്യാമ്പ്* മുഴുവനും ഓടിനടന്ന് ഈ സംഭവം കൊട്ടിഘോഷിച്ചു,പക്ഷേ ആരും അത് വിശ്വസിച്ചില്ല,എന്നുമാത്രമല്ല എല്ലാവരും അവനെ പരിഹസിക്കുകയും ചെയ്തു.
    ഉറക്കം വരാതെ ആ പാവം ബൂത്തില്* പോയി താരത്തിന് ഫോണ്* ചെയ്തു.തെളിവിനായി കുറച്ചാളുകളേയും കൂട്ടി.അവന്* അദ്ദേഹത്തോട് ഇത്രമാത്രമേ ആവശ്യപ്പെട്ടുള്ളൂ;''ചേട്ടാ,ഇവരോടൊന്നു സംസാരിക്കണം,ആരും എന്നെ വിശ്വസിക്കുന്നില്ല.''
    അതിന് അദ്ദേഹം ഇങ്ങനെ ഒരു മറുപിടിയാണ് കൊടുത്തത്;''എടാ,എന്*റെ ശബ്ദം കേട്ടാലും ഒരുപക്ഷെ അവര്* വിശ്വസിക്കണമെന്നില്ല,പറയൂ,നീ എവിടെയാണ് താമസിക്കുന്നത്?.
    ദുബായിലെ നക്ഷത്രഹോട്ടലിലെ ശീതീകരിച്ച മുറിയില്* നിന്നും പാതിരാത്രി കഴിഞ്ഞ സമയമായിട്ടു പോലും മലയാളത്തിന്*റെ തലയെടുപ്പുള്ള ആ താരം പുറത്തിറങ്ങി. ( പകുതിയിലധികം ഇന്ത്യന്* ഭാഷകളില്* അദേഹം പടയോട്ടം നടത്തിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത് എന്ന് കൂടി ഓര്*ക്കണം!!!). ഓഗസ്റ്റ്* മാസത്തെ ആ കൊടുംചൂടില്* സ്വന്തം ഡ്രൈവറെ ഉപദ്രവിക്കാതെ അദ്ദേഹം ടാക്സിക്കുവേണ്ടി വഴിവക്കിലൂടെ നടന്നു.
    വഴി അറിയാത്തത് കാരണം ക്യാമ്പില്* എത്തിയതിന് ശേഷവും അദ്ദേഹം കുറെ കറങ്ങി...
    ഒടുവില്* 18 ആളുകള്* തിങ്ങിപ്പാര്*ക്കുന്ന ആ ചെറിയ റൂമില്* പാതിരാത്രി കഴിഞ്ഞനേരം ലൈറ്റ് തെളിഞ്ഞു.എല്ലാവരും കണ്ണുതുറന്ന് എഴുന്നേറ്റുവെങ്കിലും ആര്*ക്കും സ്വന്തം കണ്ണുകളെ വിശ്വസിക്കാന്* കഴിഞ്ഞില്ല!!!!!.....ആറരയടി പൊക്കത്തില്*,വിയര്*പ്പില്* മുങ്ങിക്കുളിച്ച് നില്*ക്കുന്നു;മലയാളത്തിന്*റെ എക്കാലത്തേയും ആക്ഷന്* ഹീറോ "ബാബു ആന്റണി"!!!!!!!................
    ആരാധകന്*റെ അഭിമാനം വ്രണപ്പെടുന്നു എന്ന് മനസ്സിലാക്കിയപ്പോള്* വലിയവനെന്നോ,ചെറിയവനെന്നോ
    നോക്കാതെ,സ്വന്തം സുരക്ഷ പോലും വകവയ്ക്കാതെ ,മന്ത്രിമാരും സാംസ്കാരിക നായകന്മ്മാരുംഒരിക്കല്* പോലും തിരിഞ്ഞുനോക്കിയിട്ടില്ലാത്ത സാധാരണക്കാരില്* സാധാരണക്കാര്* തിങ്ങിപ്പാര്*ക്കുന്ന ആ ലേബര്*ക്യാമ്പില്* പാതിരാത്രിയില്* ഒറ്റയ്ക്ക് കയറിച്ചെന്ന ആ മനുഷ്യനാണ് യഥാര്*ത്ഥ ഹീറോ എന്ന് ഞാന്* പറയുന്നു.മനസ്സില്* നന്മ്മയുള്ള ആ യാഗാശ്വത്തെ തളയ്ക്കാന്* ഒരു അഭ്യൂഹത്തിനും കഴിയതെപോയതും അതുകൊണ്ടായിരിക്കണം.
    THE ONE AND ONLY BOB SIR

    2500crore grosser is LoAdiNG..

  4. #313
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  5. #314
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  6. #315
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    ultimate star...

  7. #316
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,100

    Default

    Babu Antonye okke ingane kaliyakkaruthu, he mad a lot of hits in olden days. Bheeman ake kore kuthu padathil nayakan ayittundu ennaallaathe enthu koppa ollathu ....

  8. #317

    Default

    jayan > bheeman raghu > babu antony
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •