Meri Beti SUNNY LEONE Banna Chaahti Hai
Ram Gopal Varma's First Short Film | 2017 Short Film
ചാറ്റിങ്ങി'ലെ ചതിക്കുഴിയുടെ 'ടാഗു'മായി വൈദികന്റെ ഇരുപതാം ഹ്രസ്വചിത്രം
കൈയില്ലാത്ത ബ്ലൗസുമിട്ട് സഹോദരി നില്*ക്കുന്ന ചിത്രം സഹോദരന്* ഫെയ്*സ് ബുക്കിലിട്ടത് അവളെ ഒന്ന് പറ്റിക്കാന്‍* വേണ്ടിയായിരുന്നു. പിന്നീട്, സൈബര്‍*ലോകത്തെ കുടുക്കുകളിലേക്ക് സഹോദരി 'ടാഗ്' ചെയ്യപ്പെടുന്നത് അമ്പരപ്പോടെ നോക്കിനില്*ക്കാനേ സഹോദരനുമായുള്ളൂ. അവളുടെ പ്രൊഫൈല്‍* ചിത്രങ്ങള്‍* മാറിമാറിവന്നു.......
എല്ലാം കൃത്രിമമായിരുന്നു. ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കാനാകാതെ പെണ്*കുട്ടി തേങ്ങി. അവളുടെ സുഹൃത്തിന്റെ അച്ഛനായ പോലീസ് ഓഫീസര്‍* കേസ് അന്വേഷിച്ചു....അദ്ദേഹമാണ് പെണ്*കുട്ടിയെ മരണത്തില്‍*നിന്ന് രക്ഷിക്കുന്നത്.
ഒട്ടേറെ പേരുടെ ജീവിതം കശക്കിയെറിയുന്ന സൈബര്‍*കുരുക്കിന്റെ കഥയാണ് ഫാ. വര്*ഗീസ് ലാല്‍* സംവിധാനംചെയ്ത 'ടാഗ്' എന്ന ഹ്രസ്വചിത്രം. അദ്ദേഹത്തിന്റെ ഇരുപതാമത്തെ ഹ്രസ്വചിത്രംകൂടിയാണിത്. വിജയരാഘവന്*, നീനാ കുറുപ്പ്, അഞ്ജു കുര്യന്* തുടങ്ങിയവര്‍* വേഷമിടുന്നു.എയ്ഡ്*സ് രോഗികളെ പട്ടികളെപ്പോലെ ആട്ടിയോടിക്കുന്നതിനെതി രെയായിരുന്നു ആദ്യചിത്രം. 'തേസ്റ്റ് ഫോര്‍* ലൈഫ്' എന്ന ചിത്രം മേളകളില്‍* സമ്മാനങ്ങള്‍* വാരിക്കൂട്ടിയിരുന്നു.
കോട്ടയം പഴയ സെമിനാരിയിലായിരുന്നു പഠനം. തുടര്‍*ന്ന് മലങ്കര ഓര്*ത്തഡോക്*സ് സഭ അദ്ദേഹത്തെ ചങ്ങനാശ്ശേരി സെന്റ് ജോസഫ്*സ് കോളേജ് ഓഫ് കമ്യൂണിക്കേഷനില്‍* സിനിമാ ആന്‍*ഡ് ടി.വി. എം.എ. പഠനത്തിന് അയച്ചു.
മൂന്നാംറാങ്കോടെയായിരുന്നു വിജയം. ദേവലോകത്ത് സഭയുടെ വെബ്*സൈറ്റ് മാനേജരായി നിയമിതനായ അദ്ദേഹം, വീണ്ടും ഹ്രസ്വചിത്ര സംവിധായകനായി. വിവാഹമോചനത്തിനെതിരായി തയ്യാറാക്കിയ 'ഭൂമിയില്‍* ഒരു സ്വര്*ഗം' കൂടുതല്‍* പ്രൊഫഷണല്‍* ടച്ചുള്ള ഒന്നായിരുന്നു.
വൈദികവൃത്തിക്കും സിനിമാസംവിധാനത്തിനും ഇടയില്‍* അച്ഛന്* പഠനം തുടരുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് എം.ഫില്‍* നേടി. ഇപ്പോള്‍* എം.ജി. സര്*വകലാശാലാ സ്*കൂള്‍* ഓഫ് ലെറ്റേഴ്*സിലെ അധ്യാപകന്* ഡോ. ജോസ് കെ. മാനുവലിന്റെ മേല്‍*നോട്ടത്തില്‍* ഗവേഷണം നടത്തി വരികയാണ്. കൊട്ടാരക്കര പുത്തൂര്‍* വലിയപള്ളി ഇടവക അങ്ങവും, കൂട്ടാലുംവിള കുടുംബാംഗവുമായ ഇദ്ദേഹം ഇപ്പോള്‍* കോട്ടയം എസ്.എച്ച്. മൗണ്ടിലെ പൈങ്കിയില്* താമസിക്കുന്നു.
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
Sponsored Links ::::::::::::::::::::Remove adverts | |
Meri Beti SUNNY LEONE Banna Chaahti Hai
Ram Gopal Varma's First Short Film | 2017 Short Film
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
https://youtu.be/Z4de_W8WzyY
Sent from my SM-G930F using Tapatalk
North East Corner of my Heart...
ശ്രീകുമാർ മേനോന്റെ ഒടിയനെക്കാൾ കൊള്ളാമല്ലോ
https://youtu.be/jo8UJFg9WLk
A good one
Two To Two To Two Two
MYSTERY THRILLER GENRE-BENDER
IMDB Listed Multi - Award winning short film with a multi layered narrative.
https://www.imdb.com/title/tt13528566/