Vinumohan is also waiting to prove his worth. The actor with the yesteryear look has a film lined up for release soon.
Another actor waiting his turn is Manikuttan. His film is up for release soon.
Sponsored Links ::::::::::::::::::::Remove adverts | |
Vinumohan is also waiting to prove his worth. The actor with the yesteryear look has a film lined up for release soon.
1980yil mohanlal vanna pole oru star ithu vare vannittilla
"Malayalam film industry is today faced with an alarming lack of creativity." - Dr. Iqbal Kuttippuram
Sify muttan comedy aanello..With the popularity of Mohanlal and Mammootty on the wane
കാര്യം എന്തൊക്കെ പറഞ്ഞാലും മലയാള സിനിമയിൽ സമാനതകളിലാത്ത ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണു പ്രിത്വിരാജ്. മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്ക് ലഭിക്കുന്ന ഇനീഷ്യൽ ഇപ്പോൾ പ്രിത്വിരാജിനു ലഭിക്കുന്നുണ്ട്. 30 കൊല്ലം കൊണ്ട് സൂപ്പറും മെഗായും നേടിയെടുത്ത ഈ ക്രൗഡ് പുള്ളിംഗ് 10 വർഷം കൊണ്ട് ഈ താരം കൈവരിച്ചു എന്ന് പറയുമ്പോൾ തന്നെ മലയാള സിനിമയുടെ ഭാവി ഈ ചെറുപ്പക്കാരന്റെ കൈകളിൽ ആണു എന്ന് ഉറപ്പിക്കാം.
"ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."
Today's Gold rate: https://www.gold.co.uk/gold-price/gold-price-today/
Today's exchange rate: https://www.xe.com/currencyconverter/
Today's Drishyam final collection : www.pushpullservice.com
Everyone wants a Bhagat Singh to be born, but not in their house!
national star ee thread super hit akan ulla purapaadil anu ello
ethayalum ente vote for vinu mohan .
nalla prateeksha ulla nadan. entha ennu aryilla nivedyam kanda muthal nja igherude fan annu
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ