Saina Nehwal won gold in CWG..
Saina Nehwal won gold in CWG..
Every flight begins with a fall.
സൈനയ്*ക്ക്* ഓഫറുകളുടെ പ്രവാഹം
കോമണ്‍*വെല്‍*ത്ത്* ഗെയിംസില്‍* സ്വര്*ണം നേടിയതോടെ ബാഡ്*മിന്റണ്‍* താരം സൈന നേവാളിനെ ബ്രാന്*ഡ്* അംബാസഡറാക്കാന്‍* ഓഫറുകളുടെ പ്രവാഹം. വിവിധ കമ്പനികള്‍* ഓഫറുകളുമായി സൈനയെ തേടിയെത്തിയിരിക്കുകയാണ്*. ഇതോടെ സൈനനേവാളിന്റെ ബ്രാന്*ഡ്* മൂല്യം 50 ലക്ഷം കവിഞ്ഞു. ഒരു കോടി രൂപ വാഗ്*ദാനം ചെയ്*ത്* രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍*ടെല്ലും രംഗത്തെത്തിയിട്ടുണ്ട്*. എയര്‍*ടെല്ലിന്* പുറമെ മൂന്ന്* കമ്പനികള്‍* കൂടി സൈനയെ ബ്രാന്*ഡ്* അംബാസഡറാക്കാന്‍* രംഗത്തുണ്ട്*. ലോക മൂന്നാം നമ്പര്‍* താരത്തെ ബ്രാന്*ഡ്* അംബാസഡറാക്കാന്‍* കമ്പനികളുടെ മത്സരമാണ്*. ഇക്കഴിഞ്ഞ ആഗസ്*റ്റില്‍* ഒരു കമ്പനിയുടെ ബ്രാന്*ഡ്* അംബാസഡറാകാന്‍* 50 ലക്ഷം രൂപയായിരുന്നു സൈനയ്*ക്ക്* ലഭിച്ചത്*. ക്രിക്കറ്റര്‍*മാരല്ലാത്ത സ്*പോര്*ട്*സ്* താരങ്ങള്‍*ക്കും ഡിമാന്*ഡ്* ഉണ്ടെന്നത്* സന്തോഷം നല്*കുന്നുവെന്ന്* സൈന പറയുന്നു.
സൈന വീണ്ടും രണ്ടാം റാങ്കില്‍*
ഹൈദരാബാദ്*: ഇന്ത്യയുടെ ബാഡ്*മിന്റണ്‍* വിസ്*മയം സൈന നെഹ്*വാള്* ലോക റാങ്കിംഗില്‍* വീണ്ടും രണ്ടാം സ്ഥാനത്ത്*. 13 ആഴ്*ചത്തെ ഇടവേളയ്*ക്കു ശേഷമാണ്* സൈന വീണ്ടും രണ്ടാം റാങ്കില്‍* തിരിച്ചെത്തിയത്*. ചൈനീസ്* താരങ്ങളായ സിന്* വാംഗ്*, യിഹാന്* വാംഗ്* എന്നിവരാണ്* യഥാക്രമം ഒന്നും മൂന്നും സ്ഥാനങ്ങളില്‍*.
സൈനയെ പാര്*ലമെന്റ്* അഭിനന്ദിച്ചു
ന്യൂഡല്*ഹി: ഹോങ്കോംഗ്* സൂപ്പര്‍* സീരിസ്* ബാഡ്*മിന്റണ്‍* കിരീടം നേടിയ സൈന നെഹ്*വാളിനെ പാര്*ലമെന്റ്* അഭിനന്ദിച്ചു. ടു ജി സ്*പെക്*ട്രം വിഷയത്തില്‍* പ്രതിപക്ഷം സഭ സ്*തംഭിപ്പിക്കുന്നതിന്* മുമ്പാണ്* സ്*പീക്കര്‍* മീരാകുമാര്‍* അഭിനന്ദന പ്രമേയം വായിച്ചത്*. അതി ഗംഭീര പ്രകടനത്തിലൂടെ ലോകത്തെ മികച്ച താരങ്ങളിലൊന്നാണെന്ന്* സൈന തെളിയിച്ചിട്ടുണ്ടെന്ന്* മീരാകുമാര്‍* അഭിപ്രായപ്പെട്ടു. രാജ്യത്തിനാകമാനം അഭിമാനം ഉണ്ടാക്കുന്ന നേട്ടമാണ്* സൈന നേടിയതെന്നും, യുവതാരങ്ങള്‍*ക്ക്* സൈനയുടെ നേട്ടം ആവേശം പകരുമെന്നും ലോക്*സഭാസ്*പീക്കര്‍* പറഞ്ഞു.
Saina bagged the Swiss Open Grand Pre Gold Badminton Singles Title
Saina Nehwal lost 21-12 21-23 14-21 to China's Yihan Wang in the finals of Indonesia Open Super Series.
Every flight begins with a fall.
saina wins indonasian open final
Today's Gold rate: https://www.gold.co.uk/gold-price/gold-price-today/
Today's exchange rate: https://www.xe.com/currencyconverter/
Today's Drishyam final collection : www.pushpullservice.com
Fifth super series cup!
Super game aayirunnu.. After loosing first set, she was about to loose second game.. Avidunnu poruthi nedi.. She proved she is a good fighter too!!?
Kerala BO Betting Zone is here
http://www.forumkeralam.com/malayala...ting-zone.html