Originally Posted by
roshanpeter
Innu Stadium ile thaalkalika melkkora um thakarnnu ennu kekkunnu....
Pala thaarangalum pinmaarukayaanu...Pradhaana thaarangal onnum illathe B team inte prakadanam aayi maarm ennanu thonunnanthu..
വിവാദങ്ങള്‍* കോമണ്‍*വെല്‍*ത്ത് ഗെയിംസിന് മേല്‍* കരിനിഴല്‍* വീഴ്ത്തുന്നതിനിടെ ഇംഗ്ലണ്ടിന്റെ മൂന്ന് പ്രമുഖ അത്*ലറ്റുകള്‍* ഗെയിംസില്‍* നിന്ന് പിന്*മാറി. ഫിലിപ്*സ് ഇഡോവു, ക്രിസ്റ്റിനെ ഒഹുരുഗു, ലിസ ഡോബ്രിസ്*കി എന്നിവരാണ് സുരക്ഷാ കാരണങ്ങളുടെ പേരില്‍* പിന്*മാറിയത്. മെഡലിനേക്കാള്‍* വലുതാണ് തന്റെ ആരോഗ്യമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലിസ ട്വിറ്ററിലൂടെ പിന്*മാറ്റം അറിയിച്ചത്. ഗെയിംസ് പ്രധാന വേദിയായ ജവഹര്‍*ലാല്‍* നെഹ്*റു സ്റ്റേഡിയത്തിലെ നടപ്പാലം തകര്*ന്ന വാര്*ത്ത ശ്രദ്ധയില്‍*പ്പെട്ടതായും അവര്‍* പറയുന്നു.
Games il pankedukkan thaarangale nirbandhikkilla ennu NewZealand um vyakthamaakki...
Cash thulakkan um ....Azhaimathi nadathaanum vendi ullaoru Games aayi ithu maari.........